"ഗവ. എം ആർ എസ് പൂക്കോട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 2: വരി 2:
                   സ്ക്കൂളി൯െറ പരിമിതികൾക്കു നടുവിലും  ഗ്രന്ഥശാലയ്ക്കു വേണ്ടി പ്രത്യേക സജ്ജീകരണം തന്നെ ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിലെ മുഴുവ൯ കുട്ടികൾക്കും വായിക്കാ൯ കഴിയുന്ന വിധത്തിൽ ക്ളാസധ്യാപകരുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ നൽകുന്നു . .ഗ്രന്ഥശാലയുടെ ചുമതല സ്ക്കൂളിലെ സീനിയർ അസിസ്ററ൯ഡു കൂടിയായ ശ്രീ.അബ്ദുൾ കരീം സി.കെ നിർവ്വഹിക്കുന്നു.

=== പ്രവർത്തനങ്ങൾ ===
=== പ്രവർത്തനങ്ങൾ ===
    കുട്ടികൾ വായിക്കുന്ന പുസ്തകത്തി൯െറ അടിസ്ഥാനത്തിൽ പുസ്തകത്തെപ്പററി ചർച്ച ചെയ്യുകയും ആസ്വാദന കുറിപ്പ്  തയ്യാറാക്കുകയും ചെയ്യുന്നു. ഏററവും നല്ല ആസ്വാദന കുറിപ്പുകൾ സ്ക്കൂൾ അസംബ്ളിയിൽ പ്രദർശിപ്പിക്കുകയും  അവ ഉൾപ്പെടുത്തി സ്ക്കൂൾ മാഗസി൯ തയ്യാറാക്കുകയും ചെയ്യുന്നു.

19:41, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ഞങ്ങളുടെ ഗ്രന്ഥശാല

                  സ്ക്കൂളി൯െറ പരിമിതികൾക്കു നടുവിലും  ഗ്രന്ഥശാലയ്ക്കു വേണ്ടി പ്രത്യേക സജ്ജീകരണം തന്നെ ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിലെ മുഴുവ൯ കുട്ടികൾക്കും വായിക്കാ൯ കഴിയുന്ന വിധത്തിൽ ക്ളാസധ്യാപകരുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ നൽകുന്നു . .ഗ്രന്ഥശാലയുടെ ചുമതല സ്ക്കൂളിലെ സീനിയർ അസിസ്ററ൯ഡു കൂടിയായ ശ്രീ.അബ്ദുൾ കരീം സി.കെ നിർവ്വഹിക്കുന്നു.

പ്രവർത്തനങ്ങൾ