"ഗവ. എം ആർ എസ് പൂക്കോട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ഞങ്ങളുടെ ഗ്രന്ഥശാല == സ്ക' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ഞങ്ങളുടെ ഗ്രന്ഥശാല == | == ഞങ്ങളുടെ ഗ്രന്ഥശാല == | ||
സ്ക്കൂളി൯െറ പരിമിതികൾക്കു നടുവിലും ഗ്രന്ഥശാലയ്ക്കു വേണ്ടി പ്രത്യേക സജ്ജീകരണം തന്നെ ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിലെ മുഴുവ൯ കുട്ടികൾക്കും വായിക്കാ൯ കഴിയുന്ന വിധത്തിൽ ക്ളാസധ്യാപകരുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ നൽകുന്നു . .ഗ്രന്ഥശാലയുടെ ചുമതല സ്ക്കൂളിലെ സീനിയർ അസിസ്ററ൯ഡു കൂടിയായ ശ്രീ.അബ്ദുൾ കരീം സി.കെ നിർവ്വഹിക്കുന്നു. | |||
=== പ്രവർത്തനങ്ങൾ === | |||
കുട്ടികൾ വായിക്കുന്ന പുസ്തകത്തി൯െറ അടിസ്ഥാനത്തിൽ പുസ്തകത്തെപ്പററി ചർച്ച ചെയ്യുകയും ആസ്വാദന കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ഏററവും നല്ല ആസ്വാദന കുറിപ്പുകൾ സ്ക്കൂൾ അസംബ്ളിയിൽ പ്രദർശിപ്പിക്കുകയും അവ ഉൾപ്പെടുത്തി സ്ക്കൂൾ മാഗസി൯ തയ്യാറാക്കുകയും ചെയ്യുന്നു. | |||