"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44065 (സംവാദം | സംഭാവനകൾ)
'ഞാറ്റടി - വിത്ത് വിതയ്ക്കാൻ വേണ്ടി പാടത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു

44065 (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഞാറ്റടി - വിത്ത് വിതയ്ക്കാൻ വേണ്ടി പാടത്തിന്റെ ഒരു ഭാഗം മാറ്റി വയ്ക്കും. ഇതിനെ ഞാറ്റടി എന്നു പറയുന്നു.
ഞാറ്റടി - വിത്ത് വിതയ്ക്കാൻ വേണ്ടി പാടത്തിന്റെ ഒരു ഭാഗം മാറ്റി വയ്ക്കും. ഇതിനെ ഞാറ്റടി എന്നു പറയുന്നു.

ഓലത്താന്നി
ഓലത്താന്നി  ചന്ത - വളരെ പ്രശസ്തമാണ് ഓലത്താന്നി  ചന്ത.
ചന്ത - വളരെ പ്രശസ്തമാണ് ഓലത്താന്നി  ചന്ത.

ഇലവടി - കൊയ്ത്ത് കഴിഞ്ഞ് കറ്റക്കെട്ട് ഒന്നിനു മീതെ ഒന്നായി അടുക്കിവയ്ക്കും. പിന്നീട് ഇതിനെ കളത്തിലിട്ട് തലങ്ങും വിലങ്ങും അടിയ്ക്കും. ഇതാണ് ഇലവടി.
ഇലവടി - കൊയ്ത്ത് കഴിഞ്ഞ് കറ്റക്കെട്ട് ഒന്നിനു മീതെ ഒന്നായി അടുക്കിവയ്ക്കും. പിന്നീട് ഇതിനെ കളത്തിലിട്ട് തലങ്ങും വിലങ്ങും അടിയ്ക്കും. ഇതാണ് ഇലവടി.
കുറുക്ക് - മുതുക്

കൂട്ടാൻ - കറി

കയിലി - ലുങ്കി

തുറപ്പ - ചൂല്

കയിൽ - തവി

അരപ്പ് - ചാറ്

പേശ - ലുങ്കി

വരുത്തം - വേദന