"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
''ചെരിച്ചുള്ള എഴുത്ത്''
{{prettyurl|st mary's h.s.s pariyapuram}}
<font size=6><center><u>അംഗീകാരങ്ങൾ</u></center></font size>
==ജൈവകൃഷി: പരിയാപുരം സെന്റ് മേരീസ് സ്കുളിന് മൂന്ന് ജില്ലാതല പുരസ്കാരങ്ങൾ==
==ജൈവകൃഷി: പരിയാപുരം സെന്റ് മേരീസ് സ്കുളിന് മൂന്ന് ജില്ലാതല പുരസ്കാരങ്ങൾ==
  ജൈവകൃഷി: പരിയാപുരം സെന്റ് മേരീസ് സ്കുളിന് മൂന്ന് ജില്ലാതല പുരസ്കാരങ്ങൾ 20000 രൂപയും പ്രശസ്തിഫലകവും സമ്മാനം അങ്ങാടിപ്പുറം: കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മലപ്പുറം ജില്ലാതലത്തിൽ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി മികച്ച പച്ചക്കറിത്തോട്ടം നിർമിച്ച വിദ്യാലയങ്ങൾക്കായി ഏർപ്പെടുത്തിയ മൂന്ന് അവാർഡുകൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്.മികച്ച പച്ചക്കറിത്തോട്ടം (രണ്ടാംസ്ഥാനം), നേതൃത്വം നൽകിയ അധ്യാപകൻ - ബെന്നി തോമസ് (രണ്ടാംസ്ഥാനം), സ്ഥാപന മേധാവി - ബെനോ തോമസ് (മൂന്നാംസ്ഥാനം) എന്നിങ്ങനെ മൂന്നു സമ്മാനങ്ങളാണ് സെന്റ് മേരീസിനെ തേടിയെത്തിയത്.20000 രൂപയും പ്രശസ്തിഫലകങ്ങളും സർട്ടിഫിക്കറ്റുകളും പ്രിൻസിപ്പൽ ബെനോ തോമസ്, അധ്യാപകൻ ബെന്നി തോമസ്, വിദ്യാർഥികളായ കെ.പി മുഹമ്മദ് അൻസാർ, പി.പി ഹരിത എന്നിവർ കൃഷിവകുപ്പു മന്ത്രി വി.എസ് സുനിൽകുമാറിൽ നിന്നും ഏറ്റുവാങ്ങി.കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും മികച്ച പ്രവർത്തനമാണ് വിദ്യാലയം കാഴ്ചവച്ചത്. വിത്ത് തയാറാക്കൽ, നിലമൊരുക്കൽ, വിത്തിടൽ, വളം നിർമാണം, വളമിടൽ, വിളവെടുപ്പ് ,വിൽപ്പന തുടങ്ങിയ മേഖലകളിലെല്ലാം വിദ്യാർഥികൾ പങ്കാളികളായി. ശാസ്ത്രീയ കൃഷിരീതികൾ അവലംബിച്ചതും ജൈവവളങ്ങളുടെ നിർമാണവും വിതരണവും ജനകീയമാക്കിയതും ശ്രദ്ധേയമായി. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ കെ.പി.മുഹമ്മദ് അൻസാർ സ്വന്തമാക്കി.

വരി 62: വരി 63:

==ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: വിജയകിരീടം സ്വന്തമാക്കി പരിയാപുരത്തിന്റെ ചുണക്കുട്ടികൾ==
==ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: വിജയകിരീടം സ്വന്തമാക്കി പരിയാപുരത്തിന്റെ ചുണക്കുട്ടികൾ==
  നെറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു സമാപിച്ച ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പരിയാപുരത്തിന് ഓവറോൾ കിരീടം.  
  നെറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു സമാപിച്ച ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പരിയാപുരത്തിന് ഓവറോൾ കിരീടം.ജൂനിയർ (ആൺ) വിഭാഗത്തിൽ പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി 14-7 ന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിനെ തകർത്ത് ചാമ്പ്യന്മാരായി. ജൂനിയർ (പെൺ) വിഭാഗത്തിലും മരിയൻ സ്പോർട്സ് അക്കാദമി കിരീടം ചൂടി.പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനെ 9-1ന് ഫൈനലിൽ തോൽപ്പിച്ചു.സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും (12-1) പെൺകുട്ടികളുടെ വിഭാഗത്തിൽ മരിയൻ സ്പോർട്സ് അക്കാദമിയും(14-6) ജേതാക്കളായി. മരിയൻ അക്കാദമിയും(ആൺ) സെന്റ് മേരീസും(പെൺ) റണ്ണേഴ്സ് അപ്പായി.മിനി(ആൺ) കിരീടം പരിയാപുരം ഫാത്തിമ യു.പി സ്കൂളിനെ(7-3) ഫൈനലിൽ തോൽപ്പിച്ച് ചുങ്കത്തറ മാർത്തോമ സ്വന്തമാക്കി. മിനി(പെൺ) വിഭാഗത്തിൽ ചുങ്കത്തറ മാർത്തോമയെ 5-0 നു കീഴടക്കി പരിയാപുരം ഫാത്തിമ യു.പി സ്കൂൾ ചാമ്പ്യന്മാരായി.മികച്ച കളിക്കാരായി അന്ന ജോമി, സി.ആദിത്യ, സാജൻ കെ.സന്തോഷ്, പി.എ.ജോസഫ്, അനു ജോസഫ് (പരിയാപുരം), ആൻഡ്രിയ ബിജു (ചുങ്കത്തറ) എന്നിവരെ തിരഞ്ഞെടുത്തു.സമാപനസമ്മേളനത്തിൽ ബ്ലോക്ക്പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അമീർ പാതാരിയും ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസും വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ജലാൽ താപ്പി ആധ്യക്ഷ്യം വഹിച്ചു.കെ.എസ്.സിബി, പി.കെ.രാജേഷ്, ടി.വി.രാഹുൽ, ജസ്റ്റിൻ ജോസ്,സജി പുതുപ്പറമ്പിൽ, ശരത് ശിവകുമാർ, മെബ്റൂക്ക് അബ്ദുൽ ഖാദർ, പി.ശിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
ജൂനിയർ (ആൺ) വിഭാഗത്തിൽ പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി 14-7 ന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിനെ തകർത്ത് ചാമ്പ്യന്മാരായി. ജൂനിയർ (പെൺ) വിഭാഗത്തിലും മരിയൻ സ്പോർട്സ് അക്കാദമി കിരീടം ചൂടി.പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനെ 9-1ന് ഫൈനലിൽ തോൽപ്പിച്ചു.
സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും (12-1) പെൺകുട്ടികളുടെ വിഭാഗത്തിൽ മരിയൻ സ്പോർട്സ് അക്കാദമിയും(14-6) ജേതാക്കളായി. മരിയൻ അക്കാദമിയും(ആൺ) സെന്റ് മേരീസും(പെൺ) റണ്ണേഴ്സ് അപ്പായി.മിനി(ആൺ) കിരീടം പരിയാപുരം ഫാത്തിമ യു.പി സ്കൂളിനെ(7-3) ഫൈനലിൽ തോൽപ്പിച്ച് ചുങ്കത്തറ മാർത്തോമ സ്വന്തമാക്കി. മിനി(പെൺ) വിഭാഗത്തിൽ ചുങ്കത്തറ മാർത്തോമയെ 5-0 നു കീഴടക്കി പരിയാപുരം ഫാത്തിമ യു.പി സ്കൂൾ ചാമ്പ്യന്മാരായി.മികച്ച കളിക്കാരായി അന്ന ജോമി, സി.ആദിത്യ, സാജൻ കെ.സന്തോഷ്, പി.എ.ജോസഫ്, അനു ജോസഫ് (പരിയാപുരം), ആൻഡ്രിയ ബിജു (ചുങ്കത്തറ) എന്നിവരെ തിരഞ്ഞെടുത്തു.സമാപനസമ്മേളനത്തിൽ ബ്ലോക്ക്പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അമീർ പാതാരിയും ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസും വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ജലാൽ താപ്പി ആധ്യക്ഷ്യം വഹിച്ചു.കെ.എസ്.സിബി, പി.കെ.രാജേഷ്, ടി.വി.രാഹുൽ, ജസ്റ്റിൻ ജോസ്,സജി പുതുപ്പറമ്പിൽ, ശരത് ശിവകുമാർ, മെബ്റൂക്ക് അബ്ദുൽ ഖാദർ, പി.ശിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
<center>[[പ്രമാണം:Net ball.jpeg|600px]]</center>
<center>[[പ്രമാണം:Net ball.jpeg|600px]]</center>
678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/531972...547151" എന്ന താളിൽനിന്ന് ശേഖരിച്ചത്