"G.V.H.S.S. KALPAKANCHERY/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
c
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 7: വരി 7:
[[പ്രമാണം:19022lab4.png|300px|thumb|left| മികച്ച സയൻസ് ലാബ് സൗകര്യങ്ങൾ ]]
[[പ്രമാണം:19022lab4.png|300px|thumb|left| മികച്ച സയൻസ് ലാബ് സൗകര്യങ്ങൾ ]]
                     മിക്കവാറും എല്ലാ പ്രധാന ദിനാചരണങ്ങളും ഹൈസ്കൂളിൽ നടത്താറുണ്ട്. വളരെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ വലിയ പരിപാടികളോടെ നടത്തപ്പെടാറുണ്ട്. ഉദാഹരണം വായനാദിനം, സ്വതന്ത്ര്യദിനം തുടങ്ങിയവ. ക്വിസ് മത്സരങ്ങൾ വീഡിയോ പ്രദർശ്ശനങ്ങൾ, സാഹിത്യ മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഇത്തരം പരിപാടികളോടൊപ്പം ഉണ്ടാകാറുണ്ട്.

== ഐ.ടി. ലാബ് സൗകര്യങ്ങൾ==
                  കൽപ്പകഞ്ചേരി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇതിൽ ഒന്നാമത്തെ കമ്പ്യൂട്ടർ ലാബിന്റെ ചിത്രമാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഒരു ക്ലാസിലുള്ള കുട്ടികളെ മുഴുവൻ ഒന്നിച്ചിരുത്തി പ്രാക്‌റ്റിക്കൽ പാഠങ്ങൾ ചെയ്യിപ്പിക്കുവാനുഉള്ള സൗകര്യം ഇവിടെ നിലവിലുണ്ട്.  കുട്ടികൾക്ക് ഇരിക്കുവാൻ ആവശ്യമായ കസേരകളും പ്രൊജക്ടർ സംവിധാനവും ഉണ്ട്. പാഠ്യേതര ഐ.ടി. പ്രവർത്തനങ്ങളും നടത്തുവാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
{| class="wikitable"
|-
| [[പ്രമാണം:19022itl1.jpg|300px|thumb|center| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl2.jpg|300px|thumb|center| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl3.jpg|300px|thumb|center| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]]
|-
| [[പ്രമാണം:19022itl4.jpg|300px|thumb|center| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl5.jpg|300px|thumb|center| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]] || [[പ്രമാണം:19022itl6.jpg|300px|thumb|center| ഐ.ടി.  ലാബ് സൗകര്യങ്ങൾ ]]
|}
"https://schoolwiki.in/G.V.H.S.S._KALPAKANCHERY/HS" എന്ന താളിൽനിന്ന് ശേഖരിച്ചത്