"6.മാതൃഭാഷാദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ലഘുചിത്രം|ഇടത്ത്|Mathrubhashadinam പ്രമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''മാതൃഭാഷാദിനാചരണം''' | |||
മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഹാളിൽ സംഘടിപ്പിച്ച മാതൃഭാഷാ ദിനാചരണച്ചടങ്ങുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അദ്ധ്യക്ഷതയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തംഗം ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ നിർവ്വഹിച്ചു. സ്കൂൾ ലീഡർ കമാരി. അനുഗ്രഹ.ജി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമീണ കർഷകത്തൊഴിലാളികളായ ശ്രീമതിമാർ ജാനു.സി.പി, മാധവി.വി.പി.കെ, കാർത്ത്യായനി, മാധവി.വി.പി എന്നിവർ തനതുരീതിയിലവതരിപ്പിച്ച നാടൻപാട്ടുകളിലൂടെ പഴയ കാർഷികസ്മരണ സദസ്സിലുണർത്തി. പ്രസീത.സി.എം, ദിവ്യ ഇടുവാട്ട്, പ്രദീപൻ.സി.പി എന്നിവർ ഭാഷാഗാനങ്ങളും സ്വന്തം കവിതകളും അവതരിപ്പിച്ചു. നാടൻ പാട്ടുകളെക്കുറിച്ചും മാതൃഭാഷയുടെ മാഹാത്മ്യത്തെക്കുറിച്ചും ശ്രീ.കേശവൻ കാവുന്തറ വിശദീകരിച്ചു. മലയാളസമിതി കൺവീനർ മിനികുമാരി.ടി.കെ, മഞ്ജുഷ.പി.എസ് എന്നിവർ സംസാരിച്ചു. | |||
[[പ്രമാണം:Mbd1.jpg|ലഘുചിത്രം|ഇടത്ത്|Mathrubhashadinam]] | [[പ്രമാണം:Mbd1.jpg|ലഘുചിത്രം|ഇടത്ത്|Mathrubhashadinam]] | ||
[[പ്രമാണം:Mbd2.jpg|ലഘുചിത്രം | [[പ്രമാണം:Mbd2.jpg|ലഘുചിത്രം|Mathrubhashadinam]] | ||
[[പ്രമാണം:Mbd3.jpg|ലഘുചിത്രം| | [[പ്രമാണം:Mbd3.jpg|ലഘുചിത്രം|നടുവിൽ|Mathrubhashadinam]] | ||
[[പ്രമാണം:Mbd4.jpg|ലഘുചിത്രം| | [[പ്രമാണം:Mbd4.jpg|ലഘുചിത്രം|ഇടത്ത്|Mathrubhashadinam]] | ||
[[പ്രമാണം:Mbd5.jpg|ലഘുചിത്രം| | [[പ്രമാണം:Mbd5.jpg|ലഘുചിത്രം||Mathrubhashadinam]] | ||
[[പ്രമാണം:Mbd6.jpg|ലഘുചിത്രം|നടുവിൽ|Mathrubhashadinam]] | [[പ്രമാണം:Mbd6.jpg|ലഘുചിത്രം|നടുവിൽ|Mathrubhashadinam]] | ||
[[പ്രമാണം:Mbd7.jpg|ലഘുചിത്രം|ഇടത്ത്|Mathrubhashadinam]] | [[പ്രമാണം:Mbd7.jpg|ലഘുചിത്രം|ഇടത്ത്|Mathrubhashadinam]] | ||
[[പ്രമാണം:Mbd8.jpg|ലഘുചിത്രം | [[പ്രമാണം:Mbd8.jpg|ലഘുചിത്രം|Mathrubhashadinam]] | ||
[[പ്രമാണം:Mbd9.jpg|ലഘുചിത്രം| | [[പ്രമാണം:Mbd9.jpg|ലഘുചിത്രം|നടുവിൽ|Mathrubhashadinam]] | ||
[[പ്രമാണം:Mbd10.jpg|ലഘുചിത്രം|നടുവിൽ|Mathrubhashadinam]] | [[പ്രമാണം:Mbd10.jpg|ലഘുചിത്രം|നടുവിൽ|Mathrubhashadinam]] |
16:18, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
മാതൃഭാഷാദിനാചരണം
മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഹാളിൽ സംഘടിപ്പിച്ച മാതൃഭാഷാ ദിനാചരണച്ചടങ്ങുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അദ്ധ്യക്ഷതയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തംഗം ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ നിർവ്വഹിച്ചു. സ്കൂൾ ലീഡർ കമാരി. അനുഗ്രഹ.ജി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമീണ കർഷകത്തൊഴിലാളികളായ ശ്രീമതിമാർ ജാനു.സി.പി, മാധവി.വി.പി.കെ, കാർത്ത്യായനി, മാധവി.വി.പി എന്നിവർ തനതുരീതിയിലവതരിപ്പിച്ച നാടൻപാട്ടുകളിലൂടെ പഴയ കാർഷികസ്മരണ സദസ്സിലുണർത്തി. പ്രസീത.സി.എം, ദിവ്യ ഇടുവാട്ട്, പ്രദീപൻ.സി.പി എന്നിവർ ഭാഷാഗാനങ്ങളും സ്വന്തം കവിതകളും അവതരിപ്പിച്ചു. നാടൻ പാട്ടുകളെക്കുറിച്ചും മാതൃഭാഷയുടെ മാഹാത്മ്യത്തെക്കുറിച്ചും ശ്രീ.കേശവൻ കാവുന്തറ വിശദീകരിച്ചു. മലയാളസമിതി കൺവീനർ മിനികുമാരി.ടി.കെ, മഞ്ജുഷ.പി.എസ് എന്നിവർ സംസാരിച്ചു.