"G. V. H. S. S. Kalpakanchery/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(z)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:3.gif|200px|thumb|left|]]
{{PHSSchoolFrame/Pages}}
==മറ്റ് ക്ലബ്ബുകൾ==
[[പ്രമാണം:Ec19022.jpg|300px|thumb|left|ചിത്രം 1 - വായനാദിനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബ് നടത്തിയ വായനാമത്സരം]]
[[പ്രമാണം:19022en2.jpg|300px|thumb|left|ചിത്രം 2 - ഇംഗ്ലീഷ് ക്ലബ്ബ് ഒരു പഠനമൂല പ്രവർത്തനം]]
[[പ്രമാണം:19022ec4.jpg|300px|thumb|left|ചിത്രം 3 - ഇംഗ്ലീഷ് ക്ലബ്ബ് പ്രളയത്തെക്കുറിച്ച് പ്രദർശ്ശനം]]
[[പ്രമാണം:19022we1.jpg|300px|thumb|left|ചിത്രം 4 - പ്രവർത്തിപരിചയ ക്ലബ്ബ് - തത്സമയ മത്സരം]]
[[പ്രമാണം:19022we2.jpg|300px|thumb|left|ചിത്രം 5 - പ്രവർത്തിപരിചയ ക്ലബ്ബ് - തത്സമയ മത്സരം]]
                ഈ വർഷം നിരവധി ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നിട്ടുണ്ട്. എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളെയും വിവരിച്ചെഴുതുക എന്നത് പ്രായോഗികമല്ല. മറ്റു പേജുകളിൽ സൂചിപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ചില ക്ലബ്ബ് പ്രവർത്തനങ്ങളാണ് ഇവിടെ വിവരിക്കുന്നത്. അതിൽ തന്നെ എല്ലാ ക്ലബ്ബുകളുടെയും  പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നില്ല. ഉദാഹരണമായി അറബിക്ക്ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് തുടങ്ങിയവ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അവയുടെ പ്രവർത്തനങ്ങൾ നടന്നിട്ടില്ല എന്നതു കൊണ്ടല്ല ഇത്. സ്ഥലപരിമിതിയും പ്രായോഗിക ബുദ്ധിമുട്ടും മൂലമാണിത്
                ചേർത്ത് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ തന്നെ സമഗ്രതയോടെ വിവരിക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ വിവരിക്കേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നില്ല. കാരണം കുറച്ചു വിവരങ്ങൾ നൽകുന്നതിലൂടെ ബാക്കി കാര്യങ്ങൾ ഊഹിച്ചെടുക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു. ഉദാഹരണമായി കായികരംഗത്തും, ഐ.ടി വർക്ക് എക്സ്പീരിയൻസ് തുടങ്ങിയ രംഗങ്ങളിലും തുടർച്ചയായി സബ്ജില്ലാ കിരീടം ലഭിച്ചിരുന്നു എന്നത് ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളുടെ സൂചനയാണ്. അതിനോടൊപ്പം ചില പ്രവർത്തനങ്ങളുടെ ചെറിയ ഒരു വിവരണവും കൂടി ചേർത്തു വായിക്കുമ്പോൾ സ്കൂളിന്റെ പൊതു കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഏകദേശധാരണ എല്ലാവർക്കും ലഭിക്കുന്നതാണ്. മാത്രമല്ല പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണാത്മകമായ അവതരിപ്പിക്കലിനേക്കാൾ പലപ്പോഴും മറ്റുള്ളവർക്ക് ഗുണം ചെയ്യുന്നത് ക്രിയാത്മകവും സമൂഹത്തിന്  ഗുണപ്രദവുമായ കാര്യങ്ങളുടെ സൂചനകളാണ് എന്ന പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് മറ്റ് ക്ലബ്ബുകൾ എന്ന ഈ പേജിൽ ചുരുക്കം ചില ക്ലബ്ബുകളുടെ വിവരണങ്ങൾ മാത്രമാണ് ചേർക്കുന്നത്.
==ഇംഗ്ലീഷ് ക്ലബ്ബ്==
              വായനാ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് വായനദിനം നടത്തിയിരുന്നു തിരഞ്ഞെടുത്ത ഇംഗ്ലീഷ് പുസ്തകങ്ങൾ വിദ്യാർഥികൾക്കും നൽകിയതിനുശേഷം ഓരോ പുസ്തകങ്ങളും വായിച്ചു കുറിപ്പെഴുതുവാൻ അവർക്ക് നിർദ്ദേശം കൊടുത്തു അങ്ങനെ ലഭിക്കുന്ന കുറിപ്പുകൾ ഡിജിറ്റലൈസ് ചെയ്ത് ഒരു മാഗസിൻ രൂപത്തിൽ പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബിൻറെ മറ്റൊരു പ്രവർത്തനം പഠനം മൂലമെന്ന് പ്രവർത്തനമായിരുന്നു കോർണർ ചിത്രം രണ്ടിൽ കാണുന്നതുപോലെ ഡിസ്പ്ലേ ബോർഡിൽ ഒരാഴ്ചത്തേക്കുള്ള പഠന വിഭവങ്ങളൊരുക്കുന്ന അതിനുശേഷം അവയെ പറ്റിയുള്ള ചർച്ചകൾ നടത്തുന്നു in ഇംഗ്ലീഷ് ക്ലബ്ബിൻറെ മറ്റൊരു പ്രവർത്തനമായിരുന്നു 9ക്ലാസ്സ് നടത്തിയ പോസ്റ്റർ പ്രദർശനം പ്രദർശനവും വീഡിയോ സമീപകാലത്തുണ്ടായ ഭീകരമായ പ്രളയമായിരുന്നു വിഷയം പിടിഎ എസ്എംസി ഇവയുടെ സാന്നിധ്യം ഇതിൽ ഉണ്ടായിരുന്നു ഉച്ചയ്ക്ക് രണ്ടു മണിമുതൽ വൈകിട്ട് 4 മണി വരെ ആയിരുന്നു പ്രദർശനസമയം.
.

{{Infobox School
==പ്രവർത്തിപരിചയ ക്ലബ്ബ്==
| സ്ഥലപ്പേര്= കല്പകഞ്ചേരി
                പ്രവർത്തിപരിചയ ക്ലബ്ബ് ചില പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. സബ്ജില്ലാ തലത്തിൽ ഓവറോൾ ട്രോഫി തുടർച്ചയായി കിട്ടിയിട്ടുണ്ട്. സബ്ജില്ലാ മത്സരത്തിന് മുന്നോടിയായി സ്കൂളിൽ തത്സമയ മത്സര പരിപാടികൾ നടത്തിയിരുന്നു. കുട നിർമ്മാണം ഓല കൊണ്ടുള്ള ഉല്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ഒന്നാംസ്ഥാനം കിട്ടിക്കൊണ്ടിരുന്ന വിദ്യാർത്ഥികളാണ് ഇവിടെ ചിത്രങ്ങളിൽ കാണുന്നത്.
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
.
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 19022
| ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ് =
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1920
| സ്കൂള്‍ വിലാസം= കല്പകഞ്ചേരി. പി.ഒ, കടുങ്ങത്തുകുണ്ട്, തിരൂര്‍ വഴി, മലപ്പുറം
| പിന്‍ കോഡ്= 676551
| സ്കൂള്‍ ഫോണ്‍= 04942547069
| സ്കൂള്‍ ഇമെയില്‍= kalpakancherygvhss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= https://itclubgvhss.wordpress.com
| ഉപ ജില്ല= കുറ്റിപ്പുറം
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 2268
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=  ജിനു. ടി.കെ     
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദുള്‍ ഖാദര്‍
| സ്കൂള്‍ ചിത്രം= suseel.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
<font color=#4B147D size=6>ജി. വി. എച്ച്. എസ്.എസ്. കല്‍പകഞ്ചേരി</font>
        കല്‍പകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സര്‍ക്കാര്‍ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കല്‍പകഞ്ചേരി. കല്‍പകഞ്ചേരി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. ([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]])
[[പ്രമാണം:3.gif|200px|thumb|left|]]
<font color=red size=5>ചരിത്രം</font>
      1938 ഒക്ടോബറില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ മൂപ്പന്‍മാരാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1959-ല്‍ എലിമെന്ററി സ്കൂളായും 1960-ല്‍ മിഡില്‍ സ്കൂളായും 1963-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]])
 
<font color=red size=5> ഭൗതികസൗകര്യങ്ങള്‍</font>
                  അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
                  ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]])
 
<font color=red size=5> പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</font>
                  പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധാരാളം പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളില്‍ ഒരോ വര്‍ഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികള്‍ക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോര്‍സ്, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ ഇനങ്ങളില്‍ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്. ([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]]) 
 
<font color=red size=5> മികവുകള്‍</font>
                  ഐ.ടി, സ്പോര്‍സ്, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ ഇനങ്ങളില്‍ തുടര്‍ച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ, സംസ്ഥാതലങ്ങളിലും കുട്ടികള്‍ മികച്ച വിജയം നേടിയിട്ടുണ്ട്. എസ്.എസ്.എല്‍.സി. പരീക്ഷയിലെ നല്ല വിജയമാണ് മറ്റൊരു മികവ്. ([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]])
<font color=red size=5> ടൂട്ടോറിയലുകള്‍</font>
            പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളുടെ വീഡിയോ ടൂട്ടോറിയലുകള്‍ എല്ലാ അധ്യായങ്ങളുടെതും ഞങ്ങളുടെ സ്ക്കൂളില്‍ തയ്യാറായിക്കഴിഞ്ഞു. ഇവ യുട്യൂബിലും സ്പന്ദനം, ഷേണിബ്ലോഗ്, ബയോവിഷന്‍ തുടങ്ങിയ ബ്ലോഗുകളിലും ലഭ്യമാണ്. ഇവ ഇന്‍ഫോ കൈരളി മാഗസിന്റെ ഡി.വി.ഡിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടാതെ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയയങ്ങള്‍ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളും തയ്യാറാക്കാന്‍ ആലോചിക്കുന്നു. ഇതിന്റയും ഉദാഹരണം യുട്യൂബിലുണ്ട്. ഉദാഹരണമായി പത്താം ക്ലാസിലെ ഫിസിക്സിലെ മഴവില്ല് എന്ന ഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ മലയാളത്തിലുള്ളത് യുട്യൂബിലുണ്ട്, സമഗ്രയിലുമുണ്ട്.
ലിങ്കുകള്‍ 1. https://www.youtube.com/watch?v=6dgH16HwiV4&list=PLDS6oimu5evohkptBzsJvu2oazygSc_2-
2. https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ
([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]])
 
<font color=red size=5> പി.ടി..എ</font>
          സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ എന്നും ത്ല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് കല്‍പകഞ്ചേരി സ്കൂളിനുള്ളത്. നിരവധി സഹായങ്ങള്‍ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]])
 
<font color=red size=5> ഒ.എസ്.എ</font>
          കല്‍പകഞ്ചേരി സ്കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രത്യകം പരാമര്‍ശ്ശമര്‍ഹിക്കുന്നു. സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ അവര്‍ എന്നും മുന്നിലേയ്ക്ക് വരാറുണ്ട്.([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]])
 
<font color=red size=5> എസ്.എം.സി</font>
          സ്ക്കൂള്‍ മാനേജ്‌മെന്‍റ് കമ്മറ്റിയും സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതില്‍ പ്രത്യകം പരാമര്‍ശ്ശമര്‍ഹിക്കുന്നു.([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]])
 
<font color=red size=5> അന്താരാഷ്ട്ര സ്ക്കൂള്‍</font>
          ഏറ്റുവും പ്രധാനപ്പെട്ട ഒരു കാര്യം കല്‍പകഞ്ചേരി സ്കൂള്‍ എം.എല്‍.എ യുടെ ശുപാര്‍ശപ്രകാരം അന്താരാഷ്ട്രസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെടാന്‍ പോകയാണ് എന്നതാണ്. അതിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു .([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]])
 
<font color=red size=5> ഇലക്ട്രോണിക്ക് ബുക്കുകള്‍</font>
          ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകള്‍ വായിക്കാനും ഡൈണ്‍ലോഡ് ചെയ്യാനും ക്ലബ്ബുകള്‍ എന്ന ഇന്‍ഫോബോക്സിലെ  ഗ്രന്ഥശാല എന്നലിങ്കില്‍ ക്ലിക്ക് ചെയ്യുക. ([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]])
 
<font color=red size=5> ഐ.ടി. പ്രോജക്‌റ്റ്</font>
          ഐ.ടി. ഉപയോഗിച്ച് കുട്ടികള്‍ക്ക് സ്വയം ഇംഗ്ലീഷ് പഠിക്കാനുള്ള ഒരു പ്രോജക്‌റ്റ് സ്ക്കൂളില്‍ തുടങ്ങിയിട്ടുണ്ട്. അതിലെ ചില ഭാഗങ്ങള്‍..... ഇന്ന് സ്ക്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പൊതുവെ കണ്ടുവരുന്ന ഒരു പ്രശ്നമാണ്  ഇംഗ്ലീഷ് വേണ്ടവിധം ഉപയോഗിക്കാനുള്ള കഴിവില്ലായ്മ. ഒന്നുമുതല്‍ പന്ത്രണ്ട് ( പ്ലസ് ടൂ ) വരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ്  പഠനത്തിന്  ശേഷം പുറത്തിറങ്ങുമ്പോള്‍ ഇംഗ്ലീഷില്‍ തെറ്റ്കൂടാതെ കത്തുകളെഴുതാന്‍ പോലും പലര്‍ക്കും കഴിയുന്നില്ല. തുടര്‍ന്ന് അവരില്‍ പലരും ഇംഗ്ലീഷിനോട് വിട പറയുകയാണ് പതിവ്. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അധ്യാപകരോ മറ്റ് അനുകൂല സാഹചര്യങ്ങളോ  പിന്നീട് അവര്‍ക്ക് ലഭിക്കാറില്ല. അതുകൊണ്ട്  എത്രതന്നെ താല്പര്യം തോന്നിയാലും അധ്യാപകരിലല്ലാത്തതിനാലോ ഉണ്ടെങ്കില്‍തത്തന്നെ പോയി പഠിക്കാനുള്ള മടി മൂലമോ അവരുടെ ഇംഗ്ലീഷ്  പഠനം മിക്കവാറും മുടങ്ങിപ്പോകുന്നു. എന്നാല്‍ ഇംഗ്ലീഷ് പഠനത്തിന്  അധ്യാപകര്‍ നിര്‍ബ്ബന്ധമല്ലെന്നതാണ് വാസ്തവം.  കാരണം ഐ.ടി. യുടെ സാദ്ധ്യതകള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് ഇന്ന് എല്ലാവര്‍ക്കും സ്വയം പഠിക്കാന്‍ കഴിയും. അതിനുള്ള ചില പരിപാടികളെ അവതരിപ്പിക്കുകയും, ക്ലാസ് മുറികള്‍ മുതല്‍ തുടര്‍പഠനതലം വരെ അവയുടെ പ്രയോഗസാദ്ധ്യതകള്‍ ആരായുകയുമാണ് ഈ പ്രോജറ്റിലൂടെ..........സബ് ടൈറ്റിലുകളുള്ള ഡി.വി.ഡി. കള്‍ ഉപയോഗിച്ച് മലയാളത്തിലുള്ള സംഭാഷണങ്ങളുടെ ഇംഗ്ലീഷ് പഠിക്കാന്‍ കഴിയും. ഡി.വി.ഡി. പ്ലേയറിലടക്കം ഇത് സാദ്ധ്യമാണ്. സബ്ടൈറ്റില്‍ ഒപ്ഷന്‍ ഓണ്‍ ചെയ്യണ മെന്ന് മാത്രം. സബ്ടൈറ്റില്‍ ഓപ്ഷനുള്ള ഡി.വി.ഡി. കള്‍ വാങ്ങാന്‍ കിട്ടും. കമ്പ്യൂട്ടറില്‍ VLC മീഡിയാ പ്ലേയറില്‍ സബ്ടൈറ്റില്‍  ഓണ്‍ ചെയ്യുന്ന വിധം.
സബ്ടൈറ്റില്‍ ഓണ്‍ ചെയ്യുന്നതിന് മുന്‍പ് കൃത്യമായി ഡി.വി.ഡി. ഫയല്‍ തുറക്കേണ്ടതുണ്ട്. പ്ലേയറിലെ മെനു വഴി തുറന്നില്ലെങ്കില്‍ സബ്ടൈറ്റില്‍ ഓണ്‍ ചെയ്യുന്നതിന് കഴിയില്ല. അതിനാല്‍ ഡി.വി.ഡി ഫയല്‍ മെനു വഴി താനേ തുറക്കപ്പെടുന്നില്ലെങ്കില്‍, ഡി.വി.ഡി ഐക്കണില്‍ (ഡി.വി.ഡി ഫയലിലല്ല ) റൈറ്റ് ക്ലിക്ക് ചെയ്തിട്ട് open with VLC മീഡിയാ പ്ലേയര്‍ എന്ന രീതിയില്‍ തുറക്കുക. തുറന്നു വന്നതിന് ശേഷം സ്ക്രീനില്‍ റൈറ്റ് ക്ലിക്ക് ചെയ്തിട്ട്  സബ്ടൈറ്റില്‍ ഒപ്ഷന്‍ ഓണ്‍ ചെയ്യണം.
 
ഇന്ന് സ്ക്കൂളുകളിലെ പഠനം യാന്ത്രികമായതുകൊണ്ടാണ് കുട്ടികള്‍ പലരും പഠിക്കാതെ പോകുന്നത്. സ്ക്കൂളിനെ തുറന്ന ജയിലെന്ന് രവീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ചത്. ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതെങ്കിലും ക്ലാസ്സുകളില്‍നിന്നും ബുദ്ധിമുട്ടുള്ള ഒരു ജോലി ചെയ്യാന്‍ ക്ലാസ് ടൈമില്‍ വിദ്യാര്‍ത്ഥികളെ വിളിച്ചുനോക്കുക. തീര്‍ച്ചയായും ധാരാളം കുട്ടികള്‍ അതിന് തയ്യാറായി വരും. കാരണം അത് അവര്‍ക്ക് ജയിലില്‍ നിന്നുള്ള രക്ഷപെടലാണ്. ഇതിനര്‍ത്ഥം  കുട്ടികള്‍ക്ക് പഠനത്തില്‍ കഴിവില്ലെന്നല്ല. സ്ക്കൂളില്‍ പഠിപ്പിക്കാത്ത ക്രിക്കറ്റിനെ കുറിച്ചോ, സിനിമയെക്കുറിച്ചോ പല കാര്യങ്ങളും അവര്‍ക്കറിയാം. ഓര്‍ക്കാന്‍ ബുദ്ധിമുട്ടുള്ള പേരുകളടക്കം 100 ക്രിക്കറ്റ് കളിക്കാരുടെ പേര് വേണമെങ്കിലും ഒരു കുട്ടി പറഞ്ഞേക്കാം. എന്നാല്‍ 10 ശാസ്ത്രജ്ഞന്മാരുടെ പേര് പറയാന്‍ അവന് കഴിയുമോ എന്നത് ആലോചിക്കണം. പ്രവര്‍ത്തനങ്ങളിലൂടെയും പൊതുവായ കാര്യങ്ങളുടെ അപഗ്രഥനത്തിലൂടെയും ഇവിടെ ഞങ്ങള്‍ എത്തിച്ചേരുന്നത്  വളരെ പ്രധാനപ്പെട്ട ചില  നിഗമനങ്ങളിലാണ്.
([[{{PAGENAME}} / കൂടുതല്‍ അറിയുക | <font size=3>കൂടുതല്‍ വിവരങ്ങള്‍ </font>]])

16:17, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മറ്റ് ക്ലബ്ബുകൾ

ചിത്രം 1 - വായനാദിനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബ് നടത്തിയ വായനാമത്സരം
ചിത്രം 2 - ഇംഗ്ലീഷ് ക്ലബ്ബ് ഒരു പഠനമൂല പ്രവർത്തനം
ചിത്രം 3 - ഇംഗ്ലീഷ് ക്ലബ്ബ് പ്രളയത്തെക്കുറിച്ച് പ്രദർശ്ശനം
ചിത്രം 4 - പ്രവർത്തിപരിചയ ക്ലബ്ബ് - തത്സമയ മത്സരം
ചിത്രം 5 - പ്രവർത്തിപരിചയ ക്ലബ്ബ് - തത്സമയ മത്സരം
                ഈ വർഷം നിരവധി ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നിട്ടുണ്ട്. എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളെയും വിവരിച്ചെഴുതുക എന്നത് പ്രായോഗികമല്ല. മറ്റു പേജുകളിൽ സൂചിപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ചില ക്ലബ്ബ് പ്രവർത്തനങ്ങളാണ് ഇവിടെ വിവരിക്കുന്നത്. അതിൽ തന്നെ എല്ലാ ക്ലബ്ബുകളുടെയും  പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നില്ല. ഉദാഹരണമായി അറബിക്ക്ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് തുടങ്ങിയവ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അവയുടെ പ്രവർത്തനങ്ങൾ നടന്നിട്ടില്ല എന്നതു കൊണ്ടല്ല ഇത്. സ്ഥലപരിമിതിയും പ്രായോഗിക ബുദ്ധിമുട്ടും മൂലമാണിത്
                ചേർത്ത് ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ തന്നെ സമഗ്രതയോടെ വിവരിക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ വിവരിക്കേണ്ട ആവശ്യമുണ്ടെന്നും തോന്നുന്നില്ല. കാരണം കുറച്ചു വിവരങ്ങൾ നൽകുന്നതിലൂടെ ബാക്കി കാര്യങ്ങൾ ഊഹിച്ചെടുക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു. ഉദാഹരണമായി കായികരംഗത്തും, ഐ.ടി വർക്ക് എക്സ്പീരിയൻസ് തുടങ്ങിയ രംഗങ്ങളിലും തുടർച്ചയായി സബ്ജില്ലാ കിരീടം ലഭിച്ചിരുന്നു എന്നത് ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളുടെ സൂചനയാണ്. അതിനോടൊപ്പം ചില പ്രവർത്തനങ്ങളുടെ ചെറിയ ഒരു വിവരണവും കൂടി ചേർത്തു വായിക്കുമ്പോൾ സ്കൂളിന്റെ പൊതു കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഏകദേശധാരണ എല്ലാവർക്കും ലഭിക്കുന്നതാണ്. മാത്രമല്ല പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണാത്മകമായ അവതരിപ്പിക്കലിനേക്കാൾ പലപ്പോഴും മറ്റുള്ളവർക്ക് ഗുണം ചെയ്യുന്നത് ക്രിയാത്മകവും സമൂഹത്തിന്  ഗുണപ്രദവുമായ കാര്യങ്ങളുടെ സൂചനകളാണ് എന്ന പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് മറ്റ് ക്ലബ്ബുകൾ എന്ന ഈ പേജിൽ ചുരുക്കം ചില ക്ലബ്ബുകളുടെ വിവരണങ്ങൾ മാത്രമാണ് ചേർക്കുന്നത്.

ഇംഗ്ലീഷ് ക്ലബ്ബ്

              വായനാ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് വായനദിനം നടത്തിയിരുന്നു തിരഞ്ഞെടുത്ത ഇംഗ്ലീഷ് പുസ്തകങ്ങൾ വിദ്യാർഥികൾക്കും നൽകിയതിനുശേഷം ഓരോ പുസ്തകങ്ങളും വായിച്ചു കുറിപ്പെഴുതുവാൻ അവർക്ക് നിർദ്ദേശം കൊടുത്തു അങ്ങനെ ലഭിക്കുന്ന കുറിപ്പുകൾ ഡിജിറ്റലൈസ് ചെയ്ത് ഒരു മാഗസിൻ രൂപത്തിൽ പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ഇംഗ്ലീഷ് ക്ലബ്ബിൻറെ മറ്റൊരു പ്രവർത്തനം പഠനം മൂലമെന്ന് പ്രവർത്തനമായിരുന്നു കോർണർ ചിത്രം രണ്ടിൽ കാണുന്നതുപോലെ ഡിസ്പ്ലേ ബോർഡിൽ ഒരാഴ്ചത്തേക്കുള്ള പഠന വിഭവങ്ങളൊരുക്കുന്ന അതിനുശേഷം അവയെ പറ്റിയുള്ള ചർച്ചകൾ നടത്തുന്നു in ഇംഗ്ലീഷ് ക്ലബ്ബിൻറെ മറ്റൊരു പ്രവർത്തനമായിരുന്നു 9ക്ലാസ്സ് നടത്തിയ പോസ്റ്റർ പ്രദർശനം പ്രദർശനവും വീഡിയോ സമീപകാലത്തുണ്ടായ ഭീകരമായ പ്രളയമായിരുന്നു വിഷയം പിടിഎ എസ്എംസി ഇവയുടെ സാന്നിധ്യം ഇതിൽ ഉണ്ടായിരുന്നു ഉച്ചയ്ക്ക് രണ്ടു മണിമുതൽ വൈകിട്ട് 4 മണി വരെ ആയിരുന്നു പ്രദർശനസമയം.

.

പ്രവർത്തിപരിചയ ക്ലബ്ബ്