"നിർമ്മല ഹൈസ്കൂൾ കബനിഗിരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മല ഹൈസ്കൂൾ കബനിഗിരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:13, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018→മൂരി അബ്ബ അഥവാ ഓരി അബ്ബ
(ചെ.) (c) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== മൂരി അബ്ബ അഥവാ ഓരി അബ്ബ== | == മൂരി അബ്ബ അഥവാ ഓരി അബ്ബ== | ||
കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. | [[പ്രമാണം:Bairakuppa.jpg|thumb|കബനീതീരത്തെ ബൈരംകുപ്പ]] | ||
എടുക്കുന്നത്. | [[പ്രമാണം:Moori abba1.jpg|thumb|കാളകളെ തയ്യാറാക്കി നിർത്തുന്നു]] | ||
ശൈവമതാവലംബികളും മക്കത്തായികളുമായിരുന്നു. | കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ് '''മൂരി അബ്ബ.''' കർണ്ണാടക സംസ്ഥാനത്തിന്റെ തെക്കേ അതിർത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരംകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കർണ്ണാടക സംസ്ഥാനത്തിലെയും കേരള സംസ്ഥാനത്തിലെയും ജനങ്ങൾ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങൾ കന്നടയും മലയാളവും സംസാരിക്കുന്നു. ബൈരംകുപ്പയിലെ കുട്ടികൾ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.വേടഗൌഡ വിഭാഗത്തിലെ കുറേയേറെ കുട്ടികൾ നിർമ്മലയിൽ പഠിച്ചുവരുന്നു. <br> | ||
ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലെ ശൈവചിഹ്നങ്ങളും | [[പ്രമാണം:Mooriabba3.jpg|thumb|കാളകളെ ഓട്ടത്തിനായി തയ്യാറാക്കി നിർത്തുന്നു]] | ||
ബൈരംകുപ്പയിലെ ജനങ്ങൾ വർഷംതോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് മൂരിഅബ്ബ. ഹെങ്കൂർ എന്ന് വിളിക്കുന്ന ഒരു പ്രത്യേകവിഭാഗം ജനങ്ങളാണ് ഈ ആഘോഷത്തിന് മുൻകൈ എടുക്കുന്നത്. ഹെങ്കൂർ വിഭാഗം ഗൌഡ വിഭാഗത്തിൽപ്പെടുന്നു. തുലാമാസത്തിലെ പൌർണമിക്ക് ശേഷമാണ് ഈ ആഘോഷം നടക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടാണ് മൂരിഅബ്ബ ആരംഭിക്കുന്നത്. മൂരിഅബ്ബ ആഘോഷം ബൈരക്കുപ്പയിലെ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ബൈരവേശ്വര ക്ഷേത്രവും ബസവേശ്വര ക്ഷേത്രവും.വിജയ നഗരത്തിന്റെ ആവിർഭാവകാലത്ത് പ്രജകളായ ഹിന്ദുക്കൾ ശൈവമതാവലംബികളും മക്കത്തായികളുമായിരുന്നു. ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലെ ശൈവചിഹ്നങ്ങളും യുദ്ധദേവതയായ കരിംകാളിയെ ആരാധിക്കുന്നതിക്കുന്നതും ഇന്നത്തെ ഉരുദവൻമാരുടെ മുൻഗാമികളുടെ വിശ്വാസങ്ങളെയാണ് സൂചിപ്പിക്കുന്നത്.പിൽക്കാലത്തെങ്ങോ ഇവർ വൈഷ്ണവ വിശ്വാസികളായി തീർന്നതാവാം.ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.ഇക്കൂട്ടത്തിൽ ബാവലിപ്പുഴയ്ക്കക്കരയുള്ള കർണ്ണാടകത്തിലെ ബൈരക്കുപ്പയിൽ താമസിക്കുന്ന ഉരുദവരുടെ അനുഷ്ടാനമായ കാളയോട്ടവും (മൂരിയബ്ബ) ബസവേശ്വര പൂജയും പരിശോധനാർഹമാണ്.ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുവാൻ, തങ്ങളുടെ വസ്തുവകകൾ കാളപ്പുറത്ത് കെട്ടിവെച്ച് കാളപ്പുറമേറി ബൈരക്കുപ്പയിലേക്ക് വന്നതിന്റെ സ്മരണ നിലനിർത്തുവാനാണ് മൂരിയബ്ബ ആഘോഷിക്കുന്നതെന്നാണ് ഇവരുടെ വിശ്വാസം.<br> | |||
സൂചിപ്പിക്കുന്നത്. | [[പ്രമാണം:Mooriabba2.jpeg|thumb|കാളയോട്ടം]] | ||
പതിനാലാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ചിത്രദുർഗ്ഗയിൽ നിന്ന് തെക്കോട്ട് പ്രവഹിച്ച ഉരുദവൻമാർ ചെറിയകാലം മൈസൂരിന്റെ പ്രാന്തങ്ങളിൽ കഴിഞ്ഞശേഷം ക്രമേണ വയനാട്ടിലേക്ക് സംക്രമിച്ചതാണ്. ഇതിന് അധികകാലം എടുത്തരിക്കാനിടയില്ല. വയനാട്ടിലേക്കുള്ള ഉരുദവൻമാരുടെ കുടിയേറ്റവും കുതിരക്കോട് ക്ഷേത്രങ്ങളുടെ പ്രാരംഭ നിർമ്മാണവും ക്രിസ്തുവർഷം പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടടുത്ത് നടന്നിരിക്കാനാണിട. ക്ഷേത്രഗോപുരത്തിന്റെ നിർമ്മാണം പിന്നീട് സാമ്പത്തികഭദ്രത നേടിയതിനുശേഷമായിരിക്കാം ഉരുദവൻമാർ നടത്തിയത്.മുഖമണ്ഡപത്തിന്റെ നിർമാണത്തിലും ശിൽപ്പഭംഗിയിലും കാണുന്ന ആർഭാടം നിർമ്മാതാക്കളുടെ സാമ്പത്തിക ഭദ്രതയുടെ അടയാളമാണ്.എന്നാലിന്ന് വേടഗൌഡ സമുദായം പിന്നോക്കാവസ്ഥയിലാണ്. | |||
ആവശ്യമാണ്. | |||
കാളയോട്ടവും | |||
കാളപ്പുറത്ത് കെട്ടിവെച്ച് കാളപ്പുറമേറി ബൈരക്കുപ്പയിലേക്ക് വന്നതിന്റെ സ്മരണ | |||
നിന്ന് | |||
പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടടുത്ത് | |||
മുഖമണ്ഡപത്തിന്റെ | |||
മൂരിഅബ്ബയുടെ ചലച്ചിത്രം | |||
[https://www.youtube.com/watch?v=PAqTIqb0mLs] | |||
വരി 34: | വരി 15: | ||
[http://schoolwiki.in/index.php/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF '''പ്രധാന താളിലേക്ക്'''] | [http://schoolwiki.in/index.php/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF '''പ്രധാന താളിലേക്ക്'''] | ||