"ഏ.വി.എച്ച്.എസ് പൊന്നാനി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19044 (സംവാദം | സംഭാവനകൾ)
' '''യുപി ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു(13-7-2018)'''...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19044 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  '''യുപി ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു(13-7-2018)'''
  '''യുപി ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു(13-7-2018)'''
ഗണിത ക്ലബ്ബ്
ഡോ.കെ. ജയകൃഷ്ണൻ മാസ്റ്ററുടെ  ഉദ്ഘാടനത്തോടെ ക്ലബ് പ്രവർ ത്തനങ്ങൾക്ക് തുടക്കമായി. ജൂലൈ  22 ന്  എടപ്പാൾ ശ്രീ സുകുമാരന്റെ  നേതൃത്വത്തിൽ ജ്യോതി ശാസ്ത്ര സംവാദം നടന്നു.
സെപ്റ്റംബർ 1ന് ക്വിസ്സ് മത്സരം നടത്തി.
ഒക്ടോബറിൽ സ്കൂൾതല ഗണിതമേള നടന്നു. സബ് ജില്ലാതലത്തിൽ നമ്മുടെ വിദ്യാലയത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.
മികച്ച ഗണിത ക്ലബ്ബിനുള്ള  2000 രൂപയുടെ ക്യാഷ് അവാർഡ് നേടി.
യുപി വിഭാഗം ഗണിതക്ലബ്ബിന്റെ ഉദ്ഘാടനം അജിത്തു് മാസ്റ്റർ നിർവഹിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.
യുപി വിഭാഗം ഗണിതക്ലബ്ബിന്റെ ഉദ്ഘാടനം അജിത്തു് മാസ്റ്റർ നിർവഹിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.
ഹിന്ദി ക്ലബ്ബ്
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചനയും പരിസ്ഥിതി സംരക്ഷണ ബോധവത്കരണവും നടന്നു
വായനാ വാരത്തോടനുബന്ധിച്ച് വായനാ മത്സരവും  സമ്മാനദാനവും നടന്നു.
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച്  ജീവനി ലേഖൻ മത്സരവും ജീവചരിത്ര ത്തി ന്റെ Slide Show യും പുസ്തക പരിചയവും സിനിമാപ്രദർശനവും നടന്നു.മുഹമ്മദ് റാഫി അനു സ്മരണത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനം ഉണ്ടായി.
ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ച് ജ്യോതിസ് ഹിന്ദി പ്രതികയുടെ (പകാശനം  ശ്രീ .വി. വി. രാമകൃഷ്ണൻ മാസ്റ്റർ നിർച്ചഹിച്ചു.
  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരവും, ഹിന്ദി ദിനത്തോടനുബന്ധിച്ച് "ഹിന്ദി ഭാഷയും ഭാരതവും" എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച  സംഘടിപ്പി ച്ചു.
സ്കൂൾ തല ഹിന്ദി കലോത്സവം നടത്തി. സുഗമ ഹിന്ദി പരീക്ഷ എഴുതാൻ പ്രോത്സാഹനം നൽകി. ഇരുനൂറോളം കുട്ടികൾ പരീക്ഷ എഴുതി
  ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു(5-7-2018)
  ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു(5-7-2018)
യു പി ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ഉഷാദേവി ടീച്ചർ നിർവ്വഹിച്ചു. വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിച്ചു.
യു പി ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ഉഷാദേവി ടീച്ചർ നിർവ്വഹിച്ചു. വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിച്ചു.