"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അദ്ധ്യാപക രക്ഷാകർതൃ യോഗം 2018

[[പ്രമാണം:16054 pta.jpg|100px|thumb|പി.ടി.എ പ്രസിഡണ്ട്]]
2018-19 അദ്ധ്യയന വർഷത്തിലേക്കുള്ള പി.ടി.എ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അദ്ധ്യാപക രക്ഷാകർതൃ യോഗം 2018 സെപ്റ്റബർ 7ാം തിയ്യതി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു.  നിലവിലെ പി.ടി.എ പ്രസിഡണ്ട് ശ്രീ. എം.പി. മൊയ്തീൻ കോയ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  ശ്രീ. എൻ.പി. രജീഷ് പുതിയ പി.ടി.എ പ്രസിഡണ്ടായി സ്ഥാനമേറ്റു.

അദ്ധ്യാപകദിനാഘോഷം 2018

[[പ്രമാണം:16054 book.jpeg|thumb|1978 - SSLC ബാച്ചിലെ അംഗങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് 5000 രൂപയുടെ പുസ്തകം നൽകുന്ന ചടങ്ങ്]]
ഈ വർഷത്തെ അദ്ധ്യാപകദിനാഘോഷം വ്യത്യസ്ത രീതിയിലാണ് ആചരിക്കപ്പെട്ടത്. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ 1978- SSLC ബാച്ചിലെ അംഗങ്ങളായ സ്കൂൾ എച്ച്.​എം. മോഹനാംബിക ടീച്ചർ, കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിലെ എച്ച്.​എം. മൂസ്സ മാസ്റ്റർ,  സുജാത ടീച്ചർ, രതിദേവി തുടങ്ങിയവർ സ്കൂൾ  ലൈബ്രറിയിലേക്ക് 5000 രൂപയുടെ പുസ്തകം ഈ അധ്യാപക ദിനത്തിൽ സമ്മാനിച്ചു.

കൂടപ്പിറപ്പുകൾക്കൊപ്പം

കേരളം നേരിട്ട പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കൂടപ്പിറപ്പുകൾക്ക് വേണ്ടി തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ ഞങ്ങൾ തയ്യാറാണ് എന്ന് സ്കൂൾ അസംബ്ലിയിൽ എല്ലാ കുട്ടികളും ഒരുമിച്ച് [[പ്രതിജ്ഞ ചെയ്തു]].  വലിയ രീതിയിലുള്ള പ്രതികരണമാണ് കുട്ടികളുടേയും രക്ഷിതാക്കളുടേയൂം ഭാഗത്ത്നിന്ന് ഉണ്ടാകുന്നത്.  തനിക്ക് ലഭിച്ച ലംപ്സം ഗ്രാന്റ് തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത [[ഋഷികേശ് റാം]], സഞ്ചയികയിലെ മുഴുവൻ സമ്പാദ്യവും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ [[നമിത]]യും, കമ്മൽ വാങ്ങാൻ കരുതി വെച്ച തുക പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നിറഞ്ഞ മനസ്സോടെ നൽകിയ [[ആയിഷ ഫർഹാന]] യും മറ്റ് കുട്ടികൾക്ക് ആവേശം പകർന്നു.  പല ക്ലാസുകളിൽ നിന്നായി സമാഹരിച്ച ദുരിതാശ്വാസ നിധി ഇപ്പോൾ നാല് ലക്ഷം കവിഞ്ഞിരിക്കുകയാണ്.  എൻ.സി.സി ,  ജെ.ആർ.സി തുടങ്ങിയ സംഘങ്ങളും പ്രത്യേക ധനസമാഹരണം നടത്തി. കുട്ടികളുടെ സഹജീവി സ്നേഹത്തെ എല്ലാവരും പുകഴ്‌ത്തുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ തല ക്യാമ്പ് സെപ്റ്റബർ ഒന്നാം തിയ്യതി ഐ.ടി ലാബിൽ നടന്നു.  കോഴിക്കോട് കൈറ്റിന്റെ മാസ്റ്റർ ട്രെയിനർ ശ്രീ.നാരായണൻ സാർ ക്ലാസ് കൈകാര്യം ചെയ്തു,  വീഡിയോ, ഓഡിയോ എഡിറ്റിങ്ങിന്റെ സങ്കേതങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.  ക്യാമ്പ് ഹൃദ്യമായ അനുഭവമായിരുന്നു എന്ന് യുണിറ്റ് അംഗങ്ങൾ വിലയിരുത്തി.

ദുരിതാശ്വാസ കേമ്പുകളിൽ തിരുവങ്ങൂർ HSS ന്റെ കൈത്താങ്ങ്....

കനത്ത മഴയെത്തുടർന്ന് ദുരിതാശ്വാസ കേമ്പുകളിൽ കഴിയുന്നവരെ സ്കൂൾ ഹെഡ്‌മിസ്ട്രസും അധ്യാപകരും സന്ദർശിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തു.  തിരുവങ്ങൂരിന്റെ സമീപപ്രദേശങ്ങളിൽ ദുരിതാശ്വാസ കേമ്പുകളായി പ്രവർത്തിക്കുന്ന ഇലാഹിയ ഹയർ സെക്കണ്ടറിസ്കൂൾ, പൊയിൽക്കാവ് സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്.  കേമ്പ് അംഗങ്ങൾക്ക് പുതപ്പ്, പാത്രങ്ങൾ തുടങ്ങിയവ ഹെഡ്‌മിസ്ട്രസിന്റെ നേതൃത്വത്തിൽ വിതരണം നടത്തി.

സ്വാതന്ത്ര്യദിനാഘോഷം 2018

കനത്ത മഴയെ അവഗണിച്ച് സ്കൂളിലെ സ്വതന്ത്ര്യദിനാഘോഷം ആഘോഷിച്ചു. രാവിലെ സ്കൂൾ പ്രിൻസിപ്പൾ പതാക ഉയർത്തി.  എൻ.സി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി അംഗങ്ങളുടെ മാർച്ച്പാസ്റ്റും കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.

വിദ്യാർത്ഥിനി മാതൃകയായി

തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന സ്വാതി , കുനിയക്കടവിൽ നിന്നും കളഞ്ഞുകിട്ടിയ 3പവൻ സ്വർണാഭരണങ്ങൾ സ്കൂളിലെ അധ്യാപികയുടെ സഹായത്തോടെ അത്തോളി പോലീസ് സ്റ്റേഷനിൽ ഏല്പിച്ച് ഉത്തമ മാതൃകയായി. സ്കൂൾ അസംബ്ലിയിൽ സ്വാതിയെ പ്രത്യേകം അഭിനന്ദിക്കുകയും സ്വാർണ്ണാഭരണത്തിന്റെ ഉടമസ്ഥൻ ഏൽപ്പിച്ച പാരിതോഷികം നൽകുകയും ചെയ്തു,
സ്വാതിയ്ക്ക് അഭിനന്ദനങ്ങൾ......

സാഹിത്യകാരനോടൊപ്പം
[[പ്രമാണം:16054 l2.jpeg|thumb|കഥാകൃത്ത് പി സുരേന്ദ്രനുമായി അഭിമുഖം]]
കഥാക‍ൃത്ത്, നോവലിസ്റ്റ്, കലാവിമർശകൻ എന്നീ നിലയിൽ പ്രശസ്തനായ അദ്ധ്യാപകൻ കൂടിയായ ശ്രീ. പി. സുരേന്ദ്രൻ,  സ്കൂൾ ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാവേദിയുടേയും ആഭിമുഖ്യത്തിൽ കുട്ടികളുമായി സാഹിത്യചർച്ച നടത്തി.  ഇരുപതോളം പുസ്തകങ്ങൾ രചിട്ടുള്ള ശ്രീ. സുരേന്ദ്രൻ ഓടക്കുഴൽ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ലളിതകലാ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭീച്ചുണ്ട്.  അദ്ദേഹവുമായുള്ള അഭിമുഖം മറക്കാനാവാത്ത ഒരു അനുഭവമായിരുന്നെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

ഓണത്തിന് തുടക്കം കുറിച്ച് തിരുവങ്ങൂർ സ്‌ക്കൂൾ
ഓണത്തിന് തുടക്കം കുറിച്ച് തിരുവങ്ങൂർ സ്‌ക്കൂൾ

തിരുവങ്ങൂർ: തിരുവങ്ങൂർ സ്കൂ്ളിലെ ഓണപരിപാടി 31.08.2017-ൽ ഗംഭീരമായി നടന്നു.

തിരുവങ്ങൂർ: തിരുവങ്ങൂർ സ്കൂ്ളിലെ ഓണപരിപാടി 31.08.2017-ൽ ഗംഭീരമായി നടന്നു.
‌‌ഓണാഘോഷപ്പരിപാടി ഓരോ ക്ലാസിലായിട്ടാണ് നടന്നത്.അധ്യാപകർ ചേർന്ന് വായനശാലയിൽ മനോഹരമായിഓണപ്പൂൂക്കളമിട്ടു. ഓരോ ക്ലാസിലെ വിദ്യാർഥികൾ ഒരുമയോടെ ‌പൂക്കളമിട്ടു. സ്കൂൾതലത്തിൽ മൈലാ‍ഞ്ചി മത്സരംഗംഭീരമായിനടന്നു. ഓണത്തോടനുബന്ധിച്ച മത്സരം അരങ്ങേറി. വിദ്യാർഥികൾ  എല്ലാവരും ചേർന്ന് ഓണപ്പൊട്ടനെസ്വാഗതം ചെയ്തുു. ക്ലാസ് തലത്തിൽ വിദ്യാർഥികൾ ഒരുമിച്ച് ഓണസദ്യ ഒരുക്കി. സ്‌കൂളിനിന്ന് എല്ലാവർക്കും പായസം വിതരണം ചെയ്തു. വിദ്യാർഥികളും അധ്യാപകരും ഓണസദ്യ കഴിച്ചു. ഉച്ചയോടുകൂടി ഓണപരിപാടികളെല്ലാം  അവസാനിച്ചു. വിദ്യാർഥികളും
‌‌ഓണാഘോഷപ്പരിപാടി ഓരോ ക്ലാസിലായിട്ടാണ് നടന്നത്.അധ്യാപകർ ചേർന്ന് വായനശാലയിൽ മനോഹരമായിഓണപ്പൂൂക്കളമിട്ടു. ഓരോ ക്ലാസിലെ വിദ്യാർഥികൾ ഒരുമയോടെ ‌പൂക്കളമിട്ടു. സ്കൂൾതലത്തിൽ മൈലാ‍ഞ്ചി മത്സരംഗംഭീരമായിനടന്നു. ഓണത്തോടനുബന്ധിച്ച മത്സരം അരങ്ങേറി. വിദ്യാർഥികൾ  എല്ലാവരും ചേർന്ന് ഓണപ്പൊട്ടനെസ്വാഗതം ചെയ്തുു. ക്ലാസ് തലത്തിൽ വിദ്യാർഥികൾ ഒരുമിച്ച് ഓണസദ്യ ഒരുക്കി. സ്‌കൂളിനിന്ന് എല്ലാവർക്കും പായസം വിതരണം ചെയ്തു. വിദ്യാർഥികളും അധ്യാപകരും ഓണസദ്യ കഴിച്ചു. ഉച്ചയോടുകൂടി ഓണപരിപാടികളെല്ലാം  അവസാനിച്ചു. വിദ്യാർഥികളും
അധ്യാപകരും സന്തോഷത്തോടെ പിരി‍ഞ്ഞു.

അധ്യാപകരും സന്തോഷത്തോടെ പിരി‍ഞ്ഞു.

ശാസ്ത്രമേള 2017-18
ശാസ്ത്രമേള 2017-18
888

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/515734...543228" എന്ന താളിൽനിന്ന് ശേഖരിച്ചത്