"ഗവ എച്ച് എസ് എസ് അഞ്ചേരി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color=#D35400>'''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ'''</font color>


'''ചാന്ദ്ര ദിനം'''
  <big> <font color= #27AE60>ലക്ഷ്യങ്ങൾ </font color>
(1)ശാസ്ത്രാഭിരുചിയും പ്രക്രിയാ ശേഷികളും വളർത്തുക.
(2)ശാസ്ത്ര പഠനത്തിലൂടെ സാമൂഹ്യ നന്മക്ക് പ്രാപ്തമാവുക.
(3)കുട്ടികളിൽ നിരീക്ഷണ പരീക്ഷണ പാടവം വളർത്തി യുക്തി ചിന്തയും ശാസ്ത്രീയ മനോഭാവവും
  വളർത്തുക.
(4)ശാസ്ത്ര പഠനത്തിലെ മികവ് പുലർത്തുന്നവർക്ക് ഉയർന്ന നിലവാരത്തിലെത്താൻ പ്രത്യേക
  പരിശീലനം നൽകുക.
</big>


സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസെയ്ൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ചാന്ദ്ര ദിനം നടത്തിയത്
  <big> <font color= #27AE60>പ്രവർത്തനങ്ങൾ </font color>
<gallery>
.സെമിനാറുകൾ പ്രോജെക്റ്റുകൾ എന്നിവ തയ്യാറാക്കുക.
Scienceee.JPG|
.ദിനാചരണങ്ങൾ നടത്തുക.
</gallery>
.സയൻസ് ലാബ് നവീകരണം -സയൻസ് ലാബ് നവീകരിക്കുക വഴി പഠനം കൂടുതൽ
  പ്രവർത്തനാധിഷ്ഠിതമാക്കുന്നു.
.ശാസ്ത്ര സംബന്ധമായ മാസികകൾ മറ്റ് പ്രസിദ്ധീകരണങ്ങൾ റെഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ
  ഉൾപ്പെടുത്തി സയൻസ് ലൈബ്രറി നിർമ്മിക്കുന്നു .
.ഗവേഷണ പ്രോജെക്റ്റുകൾ തയ്യാറാക്കുക.
.വ്യക്തിഗത പ്രൊജക്റ്റ് ഗ്രുപ്പ് പ്രൊജക്റ്റ്  എന്നീ  വിഭാഗങ്ങളിലായി പഠന ഗവേഷണ
  പ്രോജെക്റ്റുകൾ തയ്യാറാക്കുന്നു.ശാസ്ത്രമേള വിജ്ഞാനോത്സവം എന്നിവ നടത്തുന്നു.
 
  <font color= #27AE60  >'''ചാന്ദ്രദിനം'''</font color>
  സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ്  ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്  
  ചാന്ദ്രദിനം നടത്തിയത്.ഒരാഴ്ച അസംബ്ലിയിൽ ചന്ദ്രനെ സംബന്ധിക്കുന്ന ശാസ്ത്ര സത്യങ്ങൾ
  വായിച്ചു.ചാർട്ടുകളും പോസ്റ്ററുകളും തയ്യാറാക്കി  പതിപ്പ് തയ്യാറാക്കി.സിനിമ പ്രദർശിപ്പിച്ചു.</big>
  [[പ്രമാണം:Sasthramm 1-min.pdf|ലഘുചിത്രം]]
  [[പ്രമാണം:Ssss (1).pdf|ലഘുചിത്രം]]
  <font color= #27AE60  > ചാന്ദ്ര ദിനം കയ്യെഴുത്ത് മാസിക</font color>
    ബാലശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുക്കാനും സംസ്ഥാന തലം വരെ എത്താനും സാധിച്ചു.
    ഈ വർഷം ഉപജില്ലാ തലത്തിൽ വ്യവസായ വിപ്ലവം 4 എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു.
  (കൂടുതൽ വിവരങ്ങൾക്ക് പ്രൊജക്റ്റുകൾ/സെമിനാറുകൾ എന്ന ഭാഗം നോക്കുക)
{| class="wikitable"
|-
![[പ്രമാണം:Scienceee.JPG|ലഘുചിത്രം|300px]]!![[പ്രമാണം:Chandtra_pathipp.jpg|300px]]!![[പ്രമാണം:ഡോക്ടേഴ്സ്_ഡേ_.jpg|ലഘുചിത്രം|300px]]
|-
| [[പ്രമാണം:Kkuuttii.jpeg|ലഘുചിത്രം|300px]]|| [[പ്രമാണം:2206599.jpeg|ലഘുചിത്രം|300px]] ||[[പ്രമാണം:Sppeech.jpeg|ലഘുചിത്രം|300px]]
|- 
| [[പ്രമാണം:Chandra_dinamy.jpg|250px]] || [[പ്രമാണം:Exxx.JPG|ലഘുചിത്രം|300px]]||[[പ്രമാണം:22065ബാലശാസ്ത്ര_കോൺഗ്രസ്സ്.jpg|ലഘുചിത്രം|300px]]
|}
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/461081...542625" എന്ന താളിൽനിന്ന് ശേഖരിച്ചത്