"ഏടുകൾ മറിക്കുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഏടുകൾ മറിക്കുമ്പോൾ
“...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഏടുകൾ മറിക്കുമ്പോൾ
| ഏടുകൾ മറിക്കുമ്പോൾ

[[പ്രമാണം:16054 abdulla.png|thumb|ആഷിക് അബ്‌ദുള്ള]] | |||

“അങ്ങോട്ടു മാറിനിൽക്കെടാ..........”
| “അങ്ങോട്ടു മാറിനിൽക്കെടാ..........”

| വരി 38: | വരി 38: | ||
ഓഫീസിന് വെളിയിൽ നിന്ന് രംഗമൊക്കെ വീക്ഷിച്ചിരുന്ന എന്നെ അവൻ കണ്ടു. പെട്ടെന്ന് എന്തോ പിടിക്കപ്പെട്ടതുപോലെ ഞാൻ നിന്നു പരുങ്ങി.
| ഓഫീസിന് വെളിയിൽ നിന്ന് രംഗമൊക്കെ വീക്ഷിച്ചിരുന്ന എന്നെ അവൻ കണ്ടു. പെട്ടെന്ന് എന്തോ പിടിക്കപ്പെട്ടതുപോലെ ഞാൻ നിന്നു പരുങ്ങി.

അവൻ എന്നെ കണ്ടെങ്കിലും നോക്കാതെ മെല്ലെ നടന്നു പോയി..... ആ വള്ളി പൊട്ടിയ ചെരിപ്പുമായി......... വേച്ചു ......... വേച്ചു നടന്ന് ....... അവൻ നടന്ന് മറയുകയാണെന്ന് എനിക്ക് തോന്നി. ഞാനവന്റെ പിന്നാലെ നടന്നു. ഇല്ല അവനവിടെയുണ്ട്. ക്ലാസിന് പുറത്ത് ... എനിക്ക് സമാധാനമായി. രാജു, അതാണവന്റെ പേര്. ഇക്കൊല്ലമാണ് അവൻ ചേർന്നത്. ഞാനും ബാലനുമെല്ലാം രണ്ടുകൊല്ലമായി ഇവിടെയുണ്ട്. എനിക്കോർമ്മയുണ്ട് അവൻ വന്ന ദിവസം. അവനെ മറ്റൊരു സ്കൂളിൽനിന്നും പറഞ്ഞുവിട്ടതായിരുന്നു. അതുകൊണ്ട് തന്നെ അവനെ ഇവിടെ ചേർത്ത് മറ്റ് കുട്ടികളെയും മോശമാക്കണ്ട എന്ന അഭിപ്രായങ്ങളൊക്കെ ഉയർന്നുവന്നിരുന്നു. പക്ഷേ അവന്റെ മാതാവ് അവരുടെ മുമ്പിൽ നെഞ്ചത്തടിച്ച് കരയാൻ തുടങ്ങിയപ്പോൾ മറ്റൊന്നും നോക്കാതെ ഹെഡ്‌മാസ്റ്റർ അവനെ അവിടെ ചേർത്തു. ഫിഫ്‍ത്ത് സി ക്ലാസിൽ. അതായത് എന്റെ ക്ലാസിൽ. വന്ന ദിവസം തന്നെ എല്ലാവരും അവന്റെ പിറകെ കൂടി. ചിലർ അവന്റെ അവസ്ഥ കണ്ട് സഹതപത്തോടെ........ ചിലർ പുച്ഛത്തോടെയും.. എന്നാൽ ഞാൻ അവന്റെ അടുത്തേക്ക് ഇതുവരെ പോയിട്ടില്ല. അവനോട് ഒരു വാക്കു പോലും മിണ്ടിയിട്ടില്ല. എനിക്ക് എന്റെ ഇരിപ്പിടത്തിൽ നിന്നും പുറത്തിറങ്ങാൻ ഇഷ്ടമില്ലായിരുന്നു.
| അവൻ എന്നെ കണ്ടെങ്കിലും നോക്കാതെ മെല്ലെ നടന്നു പോയി..... ആ വള്ളി പൊട്ടിയ ചെരിപ്പുമായി......... വേച്ചു ......... വേച്ചു നടന്ന് ....... അവൻ നടന്ന് മറയുകയാണെന്ന് എനിക്ക് തോന്നി. ഞാനവന്റെ പിന്നാലെ നടന്നു. ഇല്ല അവനവിടെയുണ്ട്. ക്ലാസിന് പുറത്ത്... എനിക്ക് സമാധാനമായി. രാജു, അതാണവന്റെ പേര്. ഇക്കൊല്ലമാണ് അവൻ ചേർന്നത്. ഞാനും ബാലനുമെല്ലാം രണ്ടുകൊല്ലമായി ഇവിടെയുണ്ട്. എനിക്കോർമ്മയുണ്ട് അവൻ വന്ന ദിവസം. അവനെ മറ്റൊരു സ്കൂളിൽനിന്നും പറഞ്ഞുവിട്ടതായിരുന്നു. അതുകൊണ്ട് തന്നെ അവനെ ഇവിടെ ചേർത്ത് മറ്റ് കുട്ടികളെയും മോശമാക്കണ്ട എന്ന അഭിപ്രായങ്ങളൊക്കെ ഉയർന്നുവന്നിരുന്നു. പക്ഷേ അവന്റെ മാതാവ് അവരുടെ മുമ്പിൽ നെഞ്ചത്തടിച്ച് കരയാൻ തുടങ്ങിയപ്പോൾ മറ്റൊന്നും നോക്കാതെ ഹെഡ്‌മാസ്റ്റർ അവനെ അവിടെ ചേർത്തു. ഫിഫ്‍ത്ത് സി ക്ലാസിൽ. അതായത് എന്റെ ക്ലാസിൽ. വന്ന ദിവസം തന്നെ എല്ലാവരും അവന്റെ പിറകെ കൂടി. ചിലർ അവന്റെ അവസ്ഥ കണ്ട് സഹതപത്തോടെ........ ചിലർ പുച്ഛത്തോടെയും.. എന്നാൽ ഞാൻ അവന്റെ അടുത്തേക്ക് ഇതുവരെ പോയിട്ടില്ല. അവനോട് ഒരു വാക്കു പോലും മിണ്ടിയിട്ടില്ല. എനിക്ക് എന്റെ ഇരിപ്പിടത്തിൽ നിന്നും പുറത്തിറങ്ങാൻ ഇഷ്ടമില്ലായിരുന്നു.

ഒന്നുകിൽ ഞാനവിടെ ഇരുന്ന് വായിക്കുകയായിരിക്കും. അല്ലെങ്കിൽ ഉമിനീരുമൊലിപ്പിച്ച് കിടന്നുറങ്ങുകയായിരിക്കും.
| ഒന്നുകിൽ ഞാനവിടെ ഇരുന്ന് വായിക്കുകയായിരിക്കും. അല്ലെങ്കിൽ ഉമിനീരുമൊലിപ്പിച്ച് കിടന്നുറങ്ങുകയായിരിക്കും.

അവൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. അതുകൊണ്ട് തന്നെ പിന്നീട് ആരും അവന്റെ അടുത്തേക്ക് പോയിട്ടില്ല. അവൻ വന്ന് രണ്ട് മൂന്ന് ദിവസം കഴിഞ്ഞതും അവന്റെ പേരിൽ ഒരു ആരോപണം വന്നു. ഓഫീസ് മുറിയിലെ ബൾബ് എറിഞ്ഞു പൊട്ടിച്ചത് അവനാണെന്ന്. പിന്നീടും അവന്റെ പേരിൽ നിരവധി കേസുകൾ വന്നുകൊണ്ടിരുന്നു. എല്ലാത്തിനും അവൻ കുറ്റം സമ്മതിച്ചു. എല്ലാദിവസവും അവൻ ക്ലാസിന് പുറത്തായിരുന്നു. നഖം കടിച്ചുകൊണ്ട് അവൻ വിദൂരതയിലേക്ക് കണ്ണും നട്ട് നിൽക്കും.
| അവൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. അതുകൊണ്ട് തന്നെ പിന്നീട് ആരും അവന്റെ അടുത്തേക്ക് പോയിട്ടില്ല. അവൻ വന്ന് രണ്ട് മൂന്ന് ദിവസം കഴിഞ്ഞതും അവന്റെ പേരിൽ ഒരു ആരോപണം വന്നു. ഓഫീസ് മുറിയിലെ ബൾബ് എറിഞ്ഞു പൊട്ടിച്ചത് അവനാണെന്ന്. പിന്നീടും അവന്റെ പേരിൽ നിരവധി കേസുകൾ വന്നുകൊണ്ടിരുന്നു. എല്ലാത്തിനും അവൻ കുറ്റം സമ്മതിച്ചു. എല്ലാദിവസവും അവൻ ക്ലാസിന് പുറത്തായിരുന്നു. നഖം കടിച്ചുകൊണ്ട് അവൻ വിദൂരതയിലേക്ക് കണ്ണും നട്ട് നിൽക്കും.

എന്തുകൊണ്ടാണ് അവനങ്ങനെ നിൽക്കുന്നതെന്ന് ഞാൻ പലതവണ ആലോചിച്ചിട്ടുണ്ട്. എനിക്ക് ഉത്തരം കിട്ടിയില്ല. വിദൂരതയിൽ അവൻ ആരെയാണ് നോക്കുന്നത്? അവൻ ഒരു വിചിത്ര ജീവി തന്നെയായിരുന്നു. എന്തുകൊണ്ടാണ് അവന്റെ ജീവിതം ഇങ്ങനെയായിപ്പോകുന്നത്? അവൻ കുറ്റം ചെയ്യുന്നു. പിടിക്കപ്പെടുന്നു. പക്ഷേ എന്നിട്ടും അവൻ വീണ്ടും തന്റെ പണി തുടരുന്നു. അവൻ ചെയ്യുന്ന എല്ലാ പ്രവർത്തികളും പിടിക്കപ്പെട്ടിട്ടും അവനെന്താണ് പഠിക്കാത്തത്? ദിവസവും ക്ലാസിന് പുറത്ത് നിന്ന് അവന്റെ കാൽ കുഴഞ്ഞു പോകില്ലേ? അവന് വേദനിക്കില്ലേ?

എനിക്കത്ഭൂതം തോന്നി! ആദ്യമായിട്ടാണ് ഞാൻ എന്നെക്കുറിച്ചല്ലാതെ മറ്റൊരാളെക്കുറിച്ച് ചിന്തിക്കുന്നത്. അവൻ എന്നെ ആകർഷിപ്പിക്കുന്നു. അവൻ എന്റെ മനം കവർന്നിരിക്കുന്നു. അവൻ എന്റെ ...എന്താ പറയുക? എന്റെ ഉറക്കം തന്നെ ഇല്ലാതാക്കിക്കളഞ്ഞിരിക്കുന്നു. എപ്പോഴും എനിക്ക് അവനെ ക്കുറിച്ച് മാത്രമായിരിക്കും ചിന്ത. എന്തുകൊണ്ടാണ് അവൻ തെറ്റുകൾക്കുമീതെ തെറ്റുകൾ തന്നെ ചെയ്യുന്നത് ..........???
| എനിക്കത്ഭൂതം തോന്നി! ആദ്യമായിട്ടാണ് ഞാൻ എന്നെക്കുറിച്ചല്ലാതെ മറ്റൊരാളെക്കുറിച്ച് ചിന്തിക്കുന്നത്. അവൻ എന്നെ ആകർഷിപ്പിക്കുന്നു. അവൻ എന്റെ മനം കവർന്നിരിക്കുന്നു. അവൻ എന്റെ ...എന്താ പറയുക? എന്റെ ഉറക്കം തന്നെ ഇല്ലാതാക്കിക്കളഞ്ഞിരിക്കുന്നു. എപ്പോഴും എനിക്ക് അവനെ ക്കുറിച്ച് മാത്രമായിരിക്കും ചിന്ത. എന്തുകൊണ്ടാണ് അവൻ തെറ്റുകൾക്കുമീതെ തെറ്റുകൾ തന്നെ ചെയ്യുന്നത് ..........???

| വരി 59: | വരി 59: | ||
അങ്ങനെയിരിക്കുമ്പോഴാണ് അത് സംഭവിച്ചത്, ക്ലാസിൽ നേരത്തെ വന്ന മറ്റൊരു കുട്ടി ക്ലാസിലൂടെ ഓടിക്കളിക്കുകയായിരുന്നു. അവൻ ഓടിക്കളിക്കുന്നതിനിടയിൽ അവന്റെ കൈ തട്ടി പുസ്തകം തെറിച്ചുവീണു. അത് ദൂരെ ചെന്ന് നിലം പതിച്ചു. ഞാനതെടുത്തുനോക്കി. അതിൽ നിറയെ ചളി പറ്റിയിരിക്കുന്നു. നിലത്തെ വെള്ളവും ചളിയുമെല്ലാം പറ്റി പുസ്തകമാകെ നനഞ്ഞ് കുതിർന്നിരിക്കുന്നു. എനിക്ക് കലശലായ ദേഷ്യം വന്നു. ഞാനൊരു മുൻശുണ്ഠിക്കാരനായിരുന്നു. അതിന്റെ ഭവിഷ്യത്തുകൾ പിൽക്കാലത്ത് ഞാനനുഭവിച്ചിരുന്നു. ഞാൻ പെട്ടെന്ന് പൊട്ടിത്തെറിച്ചു. പെട്ടെന്ന് കൈയ്യിൽ കിട്ടിയ ഒരു ബെഞ്ചിന്റെ ചെറിയ കാലെടുത്ത് ഞാനവന്റെ കഴുത്തിന് നോക്കി ഒരടി കൊടുത്തു. ആ നിമിഷം അവൻ നിലം പതിച്ചു. അപ്പോഴാണ് എനിക്ക് സ്വബോധമുണ്ടായത്. ഞാൻ ഞെട്ടിത്തരിച്ചു. അത് ബാലുവായിരുന്നു. ബാലു ... ബാലു... അയ്യോ അവനതാ നിലത്ത് കിടക്കുന്നു. എന്റെ ഹൃദയം ഒരു മോട്ടോറിന്റെ വേഗത്തിൽ തുടിക്കാൻ തുടങ്ങി. ഞാൻ മോഹാലസ്യപ്പെട്ടുവീഴുമെന്നനിലയിലായി. പെട്ടെന്ന് എന്റെ കൈക്ക് ആരോ പിടിച്ചു. സാവധാനം ആ കൈ തോളിലേക്കും വ്യാപിച്ചു. വീഴാൻ പോകുന്ന എന്നെ ആരോ വാരിപ്പുണർന്നു. എന്റെ കണ്ണുകളിലെ കാഴ്ച മങ്ങിയിരുന്നു. എന്നാൽ ആ മങ്ങലിലും അതാരാണെന്ന് ഞാൻ വ്യക്തമായി കണ്ടു. ആരാണത് ? ആര് രാജുവോ ? അതെ.... രാജു തന്നെ. ഞാനവനെ താങ്ങിനിന്നു. അവനെന്നെ എവിടെയോ കിടത്തി. പതിയെ പതിയെ ഞാൻ മയക്കത്തിലേക്ക് വഴുതി വീണു. അൽപ്പനേരം കഴിഞ്ഞു ഞാൻ കണ്ണ് തുറന്നു. എന്റെ മുൻപിൽ യൂസഫ് മാസ്റ്ററും രമേശൻ മാസ്റ്ററും വിജയൻ മാസ്റ്ററും മറ്റ് പല അധ്യാപകരും നിരന്നു നിൽക്കുന്നു. കുറച്ചകലെ രാജുവും മൂസ്സ മാസ്റ്ററും നിൽക്കുന്നു. മൂസ്സ മാസ്റ്റർ അവനെ അടിക്കാൻ പോവുകയാണ്. അയ്യോ .... മൂസ്സ മാസ്റ്ററുടെ വടി അവന്റെ ദേഹത്ത് വീഴുകയാണ്. അതാ വീണു ! പക്ഷേ അവൻ കരഞ്ഞില്ല. ഇടക്ക് അവൻ എന്നെ നോക്കി പുഞ്ചിരിച്ചുവെന്ന് തോന്നുന്നു. മൂസ്സ മാസ്റ്റർ അവനെ പൊതിരെ തല്ലുകയാണ്. ഒന്നും ചെയ്യാനാകാതെ ക്രൂരനായി നോക്കിനിൽക്കുകയാണ് ഞാനെന്ന ദുഷ്ടൻ. ഹയ്യോ.... എനിക്കത് കാണാൻ വയ്യ....... ഞാനെന്റെ കണ്ണുകൾ പൊത്തിക്കളഞ്ഞു. എന്റെ ചുറ്റുമുള്ളവരെല്ലാം അമ്പരന്നുപോയി. അവരെന്റെ കൈകൾ അടർത്തിമാറ്റി. “മോനേ നിനക്കെന്താ പറ്റിയത് ?”
| അങ്ങനെയിരിക്കുമ്പോഴാണ് അത് സംഭവിച്ചത്, ക്ലാസിൽ നേരത്തെ വന്ന മറ്റൊരു കുട്ടി ക്ലാസിലൂടെ ഓടിക്കളിക്കുകയായിരുന്നു. അവൻ ഓടിക്കളിക്കുന്നതിനിടയിൽ അവന്റെ കൈ തട്ടി പുസ്തകം തെറിച്ചുവീണു. അത് ദൂരെ ചെന്ന് നിലം പതിച്ചു. ഞാനതെടുത്തുനോക്കി. അതിൽ നിറയെ ചളി പറ്റിയിരിക്കുന്നു. നിലത്തെ വെള്ളവും ചളിയുമെല്ലാം പറ്റി പുസ്തകമാകെ നനഞ്ഞ് കുതിർന്നിരിക്കുന്നു. എനിക്ക് കലശലായ ദേഷ്യം വന്നു. ഞാനൊരു മുൻശുണ്ഠിക്കാരനായിരുന്നു. അതിന്റെ ഭവിഷ്യത്തുകൾ പിൽക്കാലത്ത് ഞാനനുഭവിച്ചിരുന്നു. ഞാൻ പെട്ടെന്ന് പൊട്ടിത്തെറിച്ചു. പെട്ടെന്ന് കൈയ്യിൽ കിട്ടിയ ഒരു ബെഞ്ചിന്റെ ചെറിയ കാലെടുത്ത് ഞാനവന്റെ കഴുത്തിന് നോക്കി ഒരടി കൊടുത്തു. ആ നിമിഷം അവൻ നിലം പതിച്ചു. അപ്പോഴാണ് എനിക്ക് സ്വബോധമുണ്ടായത്. ഞാൻ ഞെട്ടിത്തരിച്ചു. അത് ബാലുവായിരുന്നു. ബാലു ... ബാലു... അയ്യോ അവനതാ നിലത്ത് കിടക്കുന്നു. എന്റെ ഹൃദയം ഒരു മോട്ടോറിന്റെ വേഗത്തിൽ തുടിക്കാൻ തുടങ്ങി. ഞാൻ മോഹാലസ്യപ്പെട്ടുവീഴുമെന്നനിലയിലായി. പെട്ടെന്ന് എന്റെ കൈക്ക് ആരോ പിടിച്ചു. സാവധാനം ആ കൈ തോളിലേക്കും വ്യാപിച്ചു. വീഴാൻ പോകുന്ന എന്നെ ആരോ വാരിപ്പുണർന്നു. എന്റെ കണ്ണുകളിലെ കാഴ്ച മങ്ങിയിരുന്നു. എന്നാൽ ആ മങ്ങലിലും അതാരാണെന്ന് ഞാൻ വ്യക്തമായി കണ്ടു. ആരാണത് ? ആര് രാജുവോ ? അതെ.... രാജു തന്നെ. ഞാനവനെ താങ്ങിനിന്നു. അവനെന്നെ എവിടെയോ കിടത്തി. പതിയെ പതിയെ ഞാൻ മയക്കത്തിലേക്ക് വഴുതി വീണു. അൽപ്പനേരം കഴിഞ്ഞു ഞാൻ കണ്ണ് തുറന്നു. എന്റെ മുൻപിൽ യൂസഫ് മാസ്റ്ററും രമേശൻ മാസ്റ്ററും വിജയൻ മാസ്റ്ററും മറ്റ് പല അധ്യാപകരും നിരന്നു നിൽക്കുന്നു. കുറച്ചകലെ രാജുവും മൂസ്സ മാസ്റ്ററും നിൽക്കുന്നു. മൂസ്സ മാസ്റ്റർ അവനെ അടിക്കാൻ പോവുകയാണ്. അയ്യോ .... മൂസ്സ മാസ്റ്ററുടെ വടി അവന്റെ ദേഹത്ത് വീഴുകയാണ്. അതാ വീണു ! പക്ഷേ അവൻ കരഞ്ഞില്ല. ഇടക്ക് അവൻ എന്നെ നോക്കി പുഞ്ചിരിച്ചുവെന്ന് തോന്നുന്നു. മൂസ്സ മാസ്റ്റർ അവനെ പൊതിരെ തല്ലുകയാണ്. ഒന്നും ചെയ്യാനാകാതെ ക്രൂരനായി നോക്കിനിൽക്കുകയാണ് ഞാനെന്ന ദുഷ്ടൻ. ഹയ്യോ.... എനിക്കത് കാണാൻ വയ്യ....... ഞാനെന്റെ കണ്ണുകൾ പൊത്തിക്കളഞ്ഞു. എന്റെ ചുറ്റുമുള്ളവരെല്ലാം അമ്പരന്നുപോയി. അവരെന്റെ കൈകൾ അടർത്തിമാറ്റി. “മോനേ നിനക്കെന്താ പറ്റിയത് ?”

“അവൻ ..... ആ രാജു .......... നിന്നെയും മർദ്ദിച്ചു അല്ലേ.....” ഞാനപ്പോഴാണ് നോക്കുന്നത് ബാലു അവിടെയില്ല. അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ടാവും.... | “അവൻ ..... ആ രാജു .......... നിന്നെയും മർദ്ദിച്ചു അല്ലേ.....” ഞാനപ്പോഴാണ് നോക്കുന്നത് ബാലു അവിടെയില്ല. അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ടാവും....

രാജുവിനെ സ്കൂളിൽ നിന്നും പിരിച്ചുവിട്ടു. ഇപ്പഴും ബാല്യകാലസ്മരണകളിലേക്ക് കടക്കുമ്പോൾ ആദ്യം കടന്ന് വരിക ഈ കാര്യമാണ്. ഈ സംഭവം ഇപ്പോഴും എന്നെ വേട്ടയാടുന്നു. ഇപ്പോഴും എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. അതുകൊണ്ട് ഈ സംഭവം ഓർക്കാതെ വയ്യ. സ്കൂൾ പഠനത്തിന് ശേഷം ഞാനവനെ ഏറെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയിൽ ആരുടെയെങ്കിലും കുറ്റം പേറി അവനിപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവും. ഉണ്ടാവട്ടെ.......... | രാജുവിനെ സ്കൂളിൽ നിന്നും പിരിച്ചുവിട്ടു. ഇപ്പഴും ബാല്യകാലസ്മരണകളിലേക്ക് കടക്കുമ്പോൾ ആദ്യം കടന്ന് വരിക ഈ കാര്യമാണ്. ഈ സംഭവം ഇപ്പോഴും എന്നെ വേട്ടയാടുന്നു. ഇപ്പോഴും എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. അതുകൊണ്ട് ഈ സംഭവം ഓർക്കാതെ വയ്യ. സ്കൂൾ പഠനത്തിന് ശേഷം ഞാനവനെ ഏറെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയിൽ ആരുടെയെങ്കിലും കുറ്റം പേറി അവനിപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവും. ഉണ്ടാവട്ടെ.......... | ||