"വർഗ്ഗം:12021 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
[[പ്രമാണം:Pen.png|center|100px]]
| [[പ്രമാണം:Pen.png|center|100px]]
'''കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ കലാ | '''വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ക്ലാസ്സ് പ്രവർത്തനങ്ങളുടെയും കലാമേളയുടെയും ഭാഗമായി തയ്യാറാക്കിയ കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ കലാ സൃഷ്ടികളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.''' | ||
==ഇതളുകൾ സാഹിത്യ സപ്ലിമെന്റ്== | ==ഇതളുകൾ സാഹിത്യ സപ്ലിമെന്റ്== | ||
സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ രചനയ്ക്ക് പ്രചോദനമാകുന്നതിനും അവരുടെ സൃഷ്ടികളെ മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള ഒരു ശ്രമമാണ് '''ഇതളുകൾ'''. | സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ രചനയ്ക്ക് പ്രചോദനമാകുന്നതിനും അവരുടെ സൃഷ്ടികളെ മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടേ ഒരു ശ്രമമാണ് '''ഇതളുകൾ'''. | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:Ithal ghssk1.jpg|ഇതളുകൾ -പേജ്1]] | |[[പ്രമാണം:Ithal ghssk1.jpg|ഇതളുകൾ -പേജ്1]] | ||
| വരി 103: | വരി 103: | ||
എൻ മലയാളമാണെൻ ഭാഷ
| എൻ മലയാളമാണെൻ ഭാഷ
ജനിച്ചയുടനെ സ്വയം പറയുന്നു
| ജനിച്ചയുടനെ സ്വയം പറയുന്നു
'''സ്കൂൾ'''
ഞാൻ പഠിച്ചു വളർന്ന സ്കൂൾ
ഞാനെന്റെ ജീവിതം ചെലവഴിച്ച -
തിവിടെ ഞാനെന്റെ സ്വപ്നം
പങ്കുവച്ചതിവിടെയാണെന്റെ
ഗുരുവും ഇവിടെയാണുള്ളത്.
ഞാനെന്റെ സുഹൃത്തിനെ കണ്ടുമു -
ട്ടിയതുമിവിടെവച്ചുതന്നെ
ഞാനെന്റെ ആഗ്രഹം
സാക്ഷാൽകരിച്ചതുമിവിടെ വച്ച്.
എന്റെ സന്തോഷം ഇവിടെയാണുള്ളത്
എന്റെ ദുഃഖവും ഇവിടെയാണുള്ളത്.
ഞാനും ഇവിടെയാണുള്ളത്
എന്റെ വിദ്യാലയം ഇനിയും തിരികെ
വരുമോ എൻ ജീവനായ്.
'''കാസർഗോഡ് '''
പതിനാല് നദികൾ ചേർന്നതാണ് നമ്മുടെ നാട്
ദൈവാരാധന ചേർന്ന നാട്. നാടൻ കലാരൂപമായ -
തെയ്യങ്ങളുടെ നാട്. കാവുകളിൽ ക്ഷേത്രങ്ങളിൽ
പല തെയ്യകോലങ്ങൾ കെട്ടിയാടുന്നു.
അതി മനോഹരം നമ്മുടെ നാട് കേളീലോകം
ഉയരും നാട്. ഭാഷകളിൽ കേമനാണ് നമ്മുടെ നാട്
കേളികൊട്ടും നാട് അഭിമാനിക്കാം അഭിമാനിക്കാം
ബേക്കൽകോട്ട
എന്റെ നാട് കാസർഗോഡ്.
'''മരം'''
ഒരു ദിനം ഞാൻ ഒരു മരം -
നട്ടു അടുത്തു ഞാൻ ചെന്നു.
മരം വളർന്നു എനിക്കീ മരം
ഇളംകാറ്റ് സമ്മാനമായിനൽകി
കടും വേനലിൽ എനിക്ക് കൂട്ടായ്
എൻ സുഹൃത്തായി മരം നിന്നു.
തന്നു നിറവിൽ നിറവിൽ
കണ്ടു ഞാൻ മരത്തെ തന്നെയായി.
പ്രഭാതത്തിൽ ഞാൻ ഉണർന്ന്
മരച്ചുവട്ടിൽ ചെന്ന് അനുഭവങ്ങൾ
പങ്കുവെയ്ക്കും മരത്തോട്
സംസാരിക്കും കളിക്കും
കളിത്തോഴനായ്
അവൻ വളർന്നു..അവൻ
എനിക്കായി തണലു തന്നു
എനിക്കായി മരണമടഞ്ഞു.......
എനിക്കായി മരണമടഞ്ഞു.......
'''സൂര്യകാന്തി''' | |||
എന്തേ എൻ പ്രണയിതൻ വന്നില്ലേ
ഇനി ഞാൻ പുലരും വരെ എന്റെ -
പ്രിയതമനുവേണ്ടി കാത്തിരിക്കും
പ്രഭാതം വരൂ..വരൂ.. ഞാൻ
കാത്തിരിക്കുന്നു. എൻ മണിമാരൻ
ഇതാ ഉണരുന്നു എൻ മുന്നിൽ
എന്റെ സൗന്ദര്യം നിന്നാൽ പ്രകാശിക്കുന്നു
എന്റെ ശിരസ്സ് നിന്നാൽ തുളുമ്പുന്നു.
ഞാൻ നിൻ രാജകുമാരി...
എൻ പ്രണയിതാ നീ എവിടെ പോയി
ഞാൻ കാത്തിരിക്കുന്നു. വരൂ..വരൂ..
എൻ പ്രിയതമാ. ഞാൻ നിന്റെ -
രാജകുമാരി സൂര്യകാന്തി..സൂര്യകാന്തി.....
== ലേഖനം == | == ലേഖനം == | ||
''' എന്റെ നാട് കുടുംബൂർ '''
| ''' എന്റെ നാട് കുടുംബൂർ '''