"ഗേൾസ് വോയിസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohanji (സംവാദം | സംഭാവനകൾ)
'=== പൊൻതൂവൽ പ‌ുരസ്‌കാരം === 2018 എസ് എസ് എൽ സി പരീക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohanji (സംവാദം | സംഭാവനകൾ)
No edit summary
 
വരി 13: വരി 13:
=== ഹരിത വിദ്യാലയം റിയാലിറ്റി ഷോ ===
=== ഹരിത വിദ്യാലയം റിയാലിറ്റി ഷോ ===
കൈറ്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച‌ു. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങൾക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
കൈറ്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച‌ു. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങൾക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
=== 2017-ൽ ISO 9001 : 2015 അംഗീകരം ലഭിച്ച‌ു. ===
ശതാബ്ദി മന്തിരത്തിന് മുന്നിൽ മനോഹരമായ പുൽതകിടിയും ആകർഷകമായ സ്കൂൾ കമാനവും ഗേൾസ് ഫ്രണ്ടിലി ടോയ്ലറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ശുദ്ധീകരിച്ച കുടിവെള്ള ലഭ്യതയും ആധുനീകരിച്ച സ്കൂൾ സ്റ്റോറും ലഘുഭക്ഷണശാലയും മികച്ച അധ്യയന നിലവാരത്തിനോപ്പം മാതൃകാപരമായ പാഠ്യേതര പ്രവർത്തനങ്ങളും കലാ - കായിക - ശാസ്‌ത്ര മേളകഴിലെ മികച്ച പ്രകടനങ്ങളും വിവിധ വിഷയങ്ങളിൽ പ്രഗല്ഭർ പങ്കെടുക്കുന്ന സെമിനാറുകൾ, ശില്പശാലകൾ, കൗൺസിലിംഗ് ക്ലാസ്സുകൾ ഇവയെല്ലാം സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയർത്തി. അതുകൊണ്ടുതന്നെ ഉന്നത ഗുണനിലവാരത്തിനുള്ള അന്താരാഷ്ട്ര ബഹുമതിയായ ISO 9001 : 2015 അംഗീകരം 2017-ൽ ഈ വിദ്യാലയത്തിന് ലഭിച്ച
=== നല്ലപാഠം പുരസ്‌കാരം വീണ്ട‌ും ===
=== നല്ലപാഠം പുരസ്‌കാരം വീണ്ട‌ും ===
മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം മൂന്നാം സ്ഥാനം ലഭിച്ചു. ഇത് രണ്ടാം തവണയാണ് ഈ വിദ്യാലയത്തിന് നല്ലപാഠം പുരസ്കാരം ലഭിക്കുന്നതു.
മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം മൂന്നാം സ്ഥാനം ലഭിച്ചു. ഇത് രണ്ടാം തവണയാണ് ഈ വിദ്യാലയത്തിന് നല്ലപാഠം പുരസ്കാരം ലഭിക്കുന്നതു.
"https://schoolwiki.in/ഗേൾസ്_വോയിസ്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്