ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എൽ.പി.എസ് ചിറ്റൂർ/എൻറെ വാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21302 (സംവാദം | സംഭാവനകൾ)

പഴയ റേഡിയോ സങ്കൽപ്പത...' താൾ സൃഷ്ടിച്ചിരിക്കുന്നു

21302 (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''എൻറെ വാണി'''==

പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ് എൻറെ വാണി. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് പരിപാടി നടത്തുന്നത്. ഓരോ ദിവസത്തെയും വാർത്തകൾ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ  സർഗ്ഗവാസനകൾ, അറിയിപ്പുകൾ എന്നിവയാണ്  എൻറെ റാണിയിലൂടെ അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ ക്ലാസുകാരനാണ് ഈ പരിപാടിയിൽ  പങ്കെടുക്കുന്നത്. എല്ലാ ക്ലാസുകളിലും  സ്പീക്കർ ഘടിപ്പിച്ച് ഒരു സ്ഥലത്തുനിന്നും അവതരിപ്പിക്കുന്ന പരിപാടികൾ എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നു. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള അന്വേഷണ മനോഭാവം എന്നിവ നേടുന്നു.

'''ആമുഖം'''

ജി വി എൽ പി എസിലെ ഒരു തനത് പ്രവർത്തനമാണ് എൻറെ വാണി.പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ് എൻറെ വാണി.ഓരോ ക്ലാസ്സിലും സ്പീക്കർ ഘടിപ്പിച്ച് ഒരു ക്ലാസ്സിൽ നിന്നും സംപ്രേഷണം ചെയ്യുന്ന പരിപാടി എല്ലാ ക്ലാസ്സിലും എത്തിക്കാൻ ഇതുവഴി സാധിക്കും.

'''ലക്ഷ്യം'''

*കുട്ടികൾക്ക് അവരുടെ കലാപരമായ കഴിവുകളെ പ്രകടിപ്പിക്കുവാൻ സഹായിക്കുന്നു.
*സഭാകമ്പമോ,മടിയോ കൂടാതെ പരിപാടികളിൽ പങ്കെടുക്കുവാൻ സാധിക്കുന്നു.
*കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നു.
*വിശ്രമവേളകൾ ഫലപ്രദമായി തീരുന്നു.

'''പ്രവർത്തനം'''

ക്ലാസ്സുകളിലേയും കുട്ടികൾക്ക് എൻറെ വാണി അവസരം ഒരുക്കുന്നു. ഒരു സ്ഥലത്ത് നടത്തുന്ന പരിപാടികൾ എല്ലാ ക്ലാസുകളിലും എത്തിക്കുവാൻ സ്പീക്കർ സംവിധാനമുണ്ട്.കുട്ടികൾ കഥകൾ,കവിതകൾ,പ്രസംഗങ്ങൾ,പാട്ടുകൾ,മിമിക്രി തുടങ്ങിയ വിവിധ കലാപരിപാടികൾ എൻറെ വാലിയിലൂടെ അവതരിപ്പിക്കുന്നു.ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് പരിപാടി അവതരിപ്പിക്കാനുള്ള സമയം.എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളെയും പരിപാടികളിൽ പങ്കെടുപ്പിക്കുന്നു എന്നതാണ് എൻറെ വാണിയുടെ സവിശേഷത.ഓരോ ദിവസവും മത്സരബുദ്ധിയോടെ കുട്ടികൾ എൻറെ വാണിക്കായി തയ്യാറാകുന്നു.ഉച്ചസമയത്ത് കുട്ടികൾ അവനവൻറെ ക്ലാസിലിരുന്ന് പരിപാടി ശ്രവിക്കുന്നു.ഓരോ ദിനാചരണങ്ങളിലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നു.എൻറെ വായനാകുറിപ്പ് എന്ന പേരിൽ കുട്ടി വായിച്ച പുസ്തകത്തെക്കുറിച്ച് എഴുതിയതും വായിക്കുന്നു.

'''സവിശേഷത'''

എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളെയും പരിപാടികളിൽ പങ്കെടുപ്പിക്കുന്നു എന്നതാണ് എൻറെ വാണിയുടെ സവിശേഷത.ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം,കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള അന്വേഷണ മനോഭാവം എന്നിവ നേടുന്നു.

[[ചിത്രം:21302-vaani1.jpg|thumb|350px|left]]

[[ചിത്രം:21302-vaani2.jpg|thumb|350px|right]]

22:51, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

എൻറെ വാണി

ആമുഖം

ജി വി എൽ പി എസിലെ ഒരു തനത് പ്രവർത്തനമാണ് എൻറെ വാണി.പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ് എൻറെ വാണി.ഓരോ ക്ലാസ്സിലും സ്പീക്കർ ഘടിപ്പിച്ച് ഒരു ക്ലാസ്സിൽ നിന്നും സംപ്രേഷണം ചെയ്യുന്ന പരിപാടി എല്ലാ ക്ലാസ്സിലും എത്തിക്കാൻ ഇതുവഴി സാധിക്കും.

ലക്ഷ്യം

• കുട്ടികൾക്ക് അവരുടെ കലാപരമായ കഴിവുകളെ പ്രകടിപ്പിക്കുവാൻ സഹായിക്കുന്നു.
• സഭാകമ്പമോ,മടിയോ കൂടാതെ പരിപാടികളിൽ പങ്കെടുക്കുവാൻ സാധിക്കുന്നു.
• കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നു.
• വിശ്രമവേളകൾ ഫലപ്രദമായി തീരുന്നു.

പ്രവർത്തനം

ക്ലാസ്സുകളിലേയും കുട്ടികൾക്ക് എൻറെ വാണി അവസരം ഒരുക്കുന്നു. ഒരു സ്ഥലത്ത് നടത്തുന്ന പരിപാടികൾ എല്ലാ ക്ലാസുകളിലും എത്തിക്കുവാൻ സ്പീക്കർ സംവിധാനമുണ്ട്.കുട്ടികൾ കഥകൾ,കവിതകൾ,പ്രസംഗങ്ങൾ,പാട്ടുകൾ,മിമിക്രി തുടങ്ങിയ വിവിധ കലാപരിപാടികൾ എൻറെ വാലിയിലൂടെ അവതരിപ്പിക്കുന്നു.ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് പരിപാടി അവതരിപ്പിക്കാനുള്ള സമയം.എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളെയും പരിപാടികളിൽ പങ്കെടുപ്പിക്കുന്നു എന്നതാണ് എൻറെ വാണിയുടെ സവിശേഷത.ഓരോ ദിവസവും മത്സരബുദ്ധിയോടെ കുട്ടികൾ എൻറെ വാണിക്കായി തയ്യാറാകുന്നു.ഉച്ചസമയത്ത് കുട്ടികൾ അവനവൻറെ ക്ലാസിലിരുന്ന് പരിപാടി ശ്രവിക്കുന്നു.ഓരോ ദിനാചരണങ്ങളിലും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നു.എൻറെ വായനാകുറിപ്പ് എന്ന പേരിൽ കുട്ടി വായിച്ച പുസ്തകത്തെക്കുറിച്ച് എഴുതിയതും വായിക്കുന്നു.

സവിശേഷത