"ഗോത്രസാരഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;back...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''

</div>
</div>
വിദൂര പ്രദേശങ്ങളിലും യാത്രാ സൗകര്യമില്ലാത്ത വനാന്തരങ്ങളിലുമുള്ള ഗോത്രവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളെ വാഹനത്തിൽ സ്കൂളിൽ എത്തിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് ഗോത്രസാരഥി. നമ്മുടെ സ്കൂളിൽ രണ്ടു ബസും ഒരു ജീപ്പും ഈ പദ്ധതിയിൽ‌ ഓടുന്നുണ്ട്. വനാന്തർ ഭാഗത്തുള്ള മാരമല, കൂടല്ലൂർ, തേൻകുഴി  കാട്ടുനായ്ക കോളനികൾ, കോമ്മേരി, ലക്ഷംവീട് ഊരാളി കോളനികൾ, ആവയൽ, മൂടക്കൊലലി ഓടക്കുറ്റി മുള്ളക്കുറുമകോളനികളിൽ നിന്നായി 96 കുട്ടികൾ ഗോത്രസാരഥി പദ്ധതിയിൽ വാഹനങ്ങളിൽ സ്കൂളിലെത്തുന്നു.2013 മുതൽ എല്ലാ വർഷവും തുടർച്ചയായി ഈ പദ്ധതി നടപ്പിലാക്കി വരുന്നു.
[[Category:വാകേരി സ്കൂൾ]]

22:13, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

വിദൂര പ്രദേശങ്ങളിലും യാത്രാ സൗകര്യമില്ലാത്ത വനാന്തരങ്ങളിലുമുള്ള ഗോത്രവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളെ വാഹനത്തിൽ സ്കൂളിൽ എത്തിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് ഗോത്രസാരഥി. നമ്മുടെ സ്കൂളിൽ രണ്ടു ബസും ഒരു ജീപ്പും ഈ പദ്ധതിയിൽ‌ ഓടുന്നുണ്ട്. വനാന്തർ ഭാഗത്തുള്ള മാരമല, കൂടല്ലൂർ, തേൻകുഴി കാട്ടുനായ്ക കോളനികൾ, കോമ്മേരി, ലക്ഷംവീട് ഊരാളി കോളനികൾ, ആവയൽ, മൂടക്കൊലലി ഓടക്കുറ്റി മുള്ളക്കുറുമകോളനികളിൽ നിന്നായി 96 കുട്ടികൾ ഗോത്രസാരഥി പദ്ധതിയിൽ വാഹനങ്ങളിൽ സ്കൂളിലെത്തുന്നു.2013 മുതൽ എല്ലാ വർഷവും തുടർച്ചയായി ഈ പദ്ധതി നടപ്പിലാക്കി വരുന്നു.

"https://schoolwiki.in/index.php?title=ഗോത്രസാരഥി&oldid=538685" എന്ന താളിൽനിന്ന് ശേഖരിച്ചത്