"പുൽത്തോണി വൈദ്യര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
15047 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<[[ഗവ. വി എച്ച് എസ് എസ് വാകേരി|ഗവ. വി എച്ച് എസ് എസ് വാകേരി]]
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
</div>
{{prettyurl|vakery}}
{{prettyurl|vakery}}
കല്ലൂർകുന്നിലെ പുൽത്തോണി കുടുംബത്തിലെ കാരണവരായിരുന്നു വൈദ്യർ. കുര്യൻ എന്നാണ് പേരെങ്കിലും പുൽ്തതോണി വൈദ്യർ എന്ന പേരിലാണ് അറിയപ്പെട്ടത്. അത്യാവശ്യം എല്ലാ രോഗങ്ങൾക്കുമുള്ള ആയുർവേദ മരുന്നുകൾ സ്വന്തമായി തയ്യാറാക്കി ആളുകൾക്കു നൽകിയിരുന്നു. കോട്ടയം ജില്ലയിൽനിന്നു കുടിയേറി കല്ലൂർകുന്നിൽ സ്ഥിരതാമസം ആരംഭിച്ചതാണ്. 1989 ൽ അന്തരിച്ചു.വൈദ്യരുടെ പിൻതലമുറക്കാർ കല്ലൂർകുന്നിൽ താമസിക്കുന്നു. ഇവരിസ‌ൽ ആരും തന്നെ വൈദ്യരുടെ ചികിത്സാപാരമ്പര്യം പിന്തുടരുന്നില്ല.
[[പ്രമാണം:15047 w12.jpeg|thumb|പുൽത്തോണി കുര്യാക്കോസ് വൈദ്യർ]]
കല്ലൂർകുന്നിലെ പുൽത്തോണി കുടുംബത്തിലെ കാരണവരായിരുന്നു വൈദ്യർ. കുര്യൻ എന്നാണ് പേരെങ്കിലും പുൽത്തോണി വൈദ്യർ എന്ന പേരിലാണ് അറിയപ്പെട്ടത്. പാരമ്പര്യ വൈദ്യനായിരുന്നു.  അത്യാവശ്യം എല്ലാ രോഗങ്ങൾക്കുമുള്ള ആയുർവേദ മരുന്നുകൾ സ്വന്തമായി തയ്യാറാക്കി ആളുകൾക്കു നൽകിയിരുന്നു. അലോപ്പതി ചികിത്സാസൗകര്യം വ്യാപകമാകുന്നതുവരെ ചികിത്സാരംഗത്തു സജീവമായി ഉണ്ടായിരുന്നു. എറണാകുളം  ജില്ലയിൽനിന്നു കുടിയേറി കല്ലൂർകുന്നിൽ സ്ഥിരതാമസം ആരംഭിച്ചതാണ്. 1989 ൽ അന്തരിച്ചു.വൈദ്യരുടെ പിൻതലമുറക്കാർ കല്ലൂർകുന്നിൽ താമസിക്കുന്നു. ഇവരിസ‌ൽ ആരും തന്നെ വൈദ്യരുടെ ചികിത്സാപാരമ്പര്യം പിന്തുടരുന്നില്ല.
 
 
 
 
[[Category:വാകേരി സ്കൂൾ]]
"https://schoolwiki.in/പുൽത്തോണി_വൈദ്യര്" എന്ന താളിൽനിന്ന് ശേഖരിച്ചത്