"കുറുപ്പാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 193: വരി 193:
'''അവൾ മാറും '''  '''കഥ'''
[[പ്രമാണം:15047 k3.jpg|15047 k3.jpg]]                              '''അജിഷ്മ ഏ എസ് 10 ബി'''

'''അവൾ മാറും '''  '''കഥ'''
[[പ്രമാണം:15047 k3.jpg|15047 k3.jpg]]                              '''അജിഷ്മ ഏ എസ് 10 ബി'''

ഭൂമിയോളം ഷമിച്ചു. ഇനിയും അതിനാവില്ല. പകയും ദേഷ്യവും അവളുടെ മനസ്സിനെ കീറിമുറിച്ചു. ദേഷ്യം ആരോടാണ്? അതറിയില്ല. എല്ലാവരോടും ഒരു തരം വെറുപ്പ്. എല്ലാവരും അവളെ കാണുന്നത് വെറുപ്പോടെ മാത്രം. ഒരുപക്ഷേ ഇതവളുടെ മാത്രം ചിന്തയാവാം. അല്ലെങ്കിൽ മറ്റുള്ളവരുടെ സങ്കല്പമാവാം. ഇക്കാരണത്താൽ അവൾ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ കുറച്ചൊന്നുമല്ല. ആരുടെയൊക്കയോ മനസ്സ് അവൾ കാരണം വേദനിച്ചു. എന്നിട്ടും അടങ്ങാത്ത പകയുടെ മൂർത്തീഭാവമായി അവൾ മാറി.

ശുദ്ധമായ അവളുടെ മനസ്സ് കറ നിറഞ്ഞ് ഇരുണ്ടു. ആരേയും ഭയമില്ലാത്ത അവസ്ഥ. എന്തിനേയും എതിർക്കാനുള്ള മനസ്സ്. ഇത്തരത്തിലുള്ള ഒരവസ്ഥ കാരണം സ്വന്തം ഭാവി, പരീക്ഷ ഇതൊന്നും അവളുടെ ലക്ഷ്യമല്ലാതായി മാറിയിരിക്കുന്നു. ആർക്കോവേണ്ടി പഠിക്കുന്നു. ആർക്കോവേണ്ടി ജയിക്കുന്നു. എന്തിനോവേണ്ടി നിലനിൽക്കുന്നു.
:ശുദ്ധമായ അവളുടെ മനസ്സ് കറ നിറഞ്ഞ് ഇരുണ്ടു. ആരേയും ഭയമില്ലാത്ത അവസ്ഥ. എന്തിനേയും എതിർക്കാനുള്ള മനസ്സ്. ഇത്തരത്തിലുള്ള ഒരവസ്ഥ കാരണം സ്വന്തം ഭാവി, പരീക്ഷ ഇതൊന്നും അവളുടെ ലക്ഷ്യമല്ലാതായി മാറിയിരിക്കുന്നു. ആർക്കോവേണ്ടി പഠിക്കുന്നു. ആർക്കോവേണ്ടി ജയിക്കുന്നു. എന്തിനോവേണ്ടി നിലനിൽക്കുന്നു.
ആനിമിഷങ്ങൾ വളരെ വിലയേറിയതായിരുന്നു. …..
ആനിമിഷങ്ങൾ വളരെ വിലയേറിയതായിരുന്നു. …..
പക എന്നത് ഒരു ഭ്രാന്താണോ? ആ ചോദ്യത്തിനുമുൻപിൽ ഒരു ഭ്രാന്തിയായി കോമാളി വേഷം കെട്ടി അവൾ നിന്നു. ആ ഭ്രാന്തമായ അവ്സ്ഥയ്ക്ക് സ്നേഹത്തിന്റെ ചങ്ങലയിട്ടു ബന്ധിക്കാൻ എത്തിയത് സ്വന്തം കൂട്ടുകാർ അത് ഒരാശ്വാസ കണികയായി അവളിൽ അവശേഷിച്ചു.ഒരുപാട് മാറിപ്പോയ അവളുടെ സ്വഭാവത്തെ നല്ല ഭാവത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കൂട്ടുകാരുടെ മനസ്സ് അവൾ‌ തൊട്ടറിഞ്ഞു. സൗഹൃദത്തിന്റെ കെട്ടുറപ്പും ആത്മസ്നേഹത്തിന്റെ ആഴവും തിരിച്ചറിയുകയാണവൾ. ആ സ്നേഹബന്ധത്തിന്റെ ഒഴുക്കിൽ പെട്ട അവൾ മാറും. അസ്തമിക്കാത്ത പ്രതീക്ഷകളുമായി എഴുത്തുകാരൻ പറയുന്നു "അവൾ മാറും". .
:പക എന്നത് ഒരു ഭ്രാന്താണോ? ആ ചോദ്യത്തിനുമുൻപിൽ ഒരു ഭ്രാന്തിയായി കോമാളി വേഷം കെട്ടി അവൾ നിന്നു. ആ ഭ്രാന്തമായ അവ്സ്ഥയ്ക്ക് സ്നേഹത്തിന്റെ ചങ്ങലയിട്ടു ബന്ധിക്കാൻ എത്തിയത് സ്വന്തം കൂട്ടുകാർ അത് ഒരാശ്വാസ കണികയായി അവളിൽ അവശേഷിച്ചു.ഒരുപാട് മാറിപ്പോയ അവളുടെ സ്വഭാവത്തെ നല്ല ഭാവത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കൂട്ടുകാരുടെ മനസ്സ് അവൾ‌ തൊട്ടറിഞ്ഞു. സൗഹൃദത്തിന്റെ കെട്ടുറപ്പും ആത്മസ്നേഹത്തിന്റെ ആഴവും തിരിച്ചറിയുകയാണവൾ. ആ സ്നേഹബന്ധത്തിന്റെ ഒഴുക്കിൽ പെട്ട അവൾ മാറും. അസ്തമിക്കാത്ത പ്രതീക്ഷകളുമായി എഴുത്തുകാരൻ പറയുന്നു "അവൾ മാറും". .
'''"കാലത്തിന്റെ കൈകൾ"'''

'''"കാലത്തിന്റെ കൈകൾ"'''

'''(കവിത)'''

'''(കവിത)'''

[[പ്രമാണം:15047 k3.jpg|15047 k3.jpg]]    '''അജിഷ്മ ഏ എസ് 10 ബി'''
[[പ്രമാണം:15047 k3.jpg|15047 k3.jpg]]    '''അജിഷ്മ ഏ എസ് 10 ബി'''
അകായിൽ അന്നും ഇരുൾ മാത്രം

അകായിൽ അന്നും ഇരുൾ മാത്രം

ആഭിജാത്യം ഇല്ലന്നോതുന്നു അയലത്തുകാർ

ആഭിജാത്യം ഇല്ലന്നോതുന്നു അയലത്തുകാർ

വരി 321: വരി 321:
[[പ്രമാണം:15047 k1.jpg|15047 k1.jpg]]      '''അനുരഞ്ജിനി പി ആർ 10 ബി'''
[[പ്രമാണം:15047 k1.jpg|15047 k1.jpg]]      '''അനുരഞ്ജിനി പി ആർ 10 ബി'''
എന്നെ ചിന്തിക്കാൻ

എന്നെ ചിന്തിക്കാൻ

പ്രേരിപ്പിച്ചതും

പ്രേരിപ്പിച്ചതും

എന്നെ എന്നിലേക്കു നയിച്ചതും

എന്നെ എന്നിലേക്കു നയിച്ചതും

എന്നെ ഞാനാക്കിയതും

എന്നെ ഞാനാക്കിയതും

വരി 428: വരി 428:

'''രാപ്പാടി '''            ''' kbfl'''
'''രാപ്പാടി '''            '''കവിത'''
'''ഷീജ സി വി അധ്യാപിക വി എച്ച് എസ് ഇ '''
'''ഷീജ സി വി അധ്യാപിക വി എച്ച് എസ് ഇ '''
മറവിയുടെ നദീതീരത്തിൽ

മറവിയുടെ നദീതീരത്തിൽ

വരി 470: വരി 470:
'''വീണ്ടും ഒരോർമ്മ '''      ''' കവിത '''

'''വീണ്ടും ഒരോർമ്മ '''      ''' കവിത '''

[[പ്രമാണം:15047 k2.jpg|15047 k2.jpg]]
'''നിത്യ എം എസ്.'''

[[പ്രമാണം:15047 k2.jpg|15047 k2.jpg]]
'''നിത്യ എം എസ്.'''

കൈരളീ,

കൈരളീ,

നിന്നിലെ താരുണ്യത്തുടിപ്പുകൾ

നിന്നിലെ താരുണ്യത്തുടിപ്പുകൾ

ഞൊടിയിടയിൽ ചീന്തിയെറിയപ്പെട്ടത്

ഞൊടിയിടയിൽ ചീന്തിയെറിയപ്പെട്ടത്

വരി 514: വരി 514:
കദനവും കവിതയും

കദനവും കവിതയും

കുറിച്ചിടുന്നു..

കുറിച്ചിടുന്നു..

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/534715...534782" എന്ന താളിൽനിന്ന് ശേഖരിച്ചത്