"കായിക പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:IMG 20171110 202022.resized.jpg|ലഘുചിത്രം]]
[[പ്രമാണം:IMG 20171106 174443.resized.jpg|ലഘുചിത്രം]]
[[പ്രമാണം:IMG 20171106 174514.resized.jpg|ലഘുചിത്രം]]
ഒ.എൽ.സി സ്കൂളിലെ കുട്ടികളുടെ കായികാഭിരുചികൾ വളർത്തുന്നതിന് ആരംഭിച്ച ക്ളബ്ബാണ് ഒ.എൽ.സി സ്പോർട്സ് ക്ലബ്ബ്. ക്ളബ്ബിന്റെ ഭാഗമായി  കായിക അധ്യാപകൻ
അനിൽ സാറിൻറെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ , വോളിബോൾ,ഹാൻഡ് ബോൾ,ഫുട്ബോൾ,കബഡി,ബാഡ്മിൻറൺ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങൾക്ക് ദിവസവും പരിശീലനം നൽകി വരുന്നു. മരങ്ങാട്ടുപിള്ളി സോണൽ മീറ്റ്,കടുത്തുരുത്തി ജില്ലാ മീറ്റ്,കേരള സ്റ്റേറ്റ് സ്പെഷ്യൽ സ്കൂൾകായികമേള എന്നിവയിൽ  ഈ സ്കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടികൊണ്ടിരിക്കുന്നു.
[[പ്രമാണം:IMG 20171106 174553.resized.jpg|ലഘുചിത്രം]]

12:10, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ഒ.എൽ.സി സ്കൂളിലെ കുട്ടികളുടെ കായികാഭിരുചികൾ വളർത്തുന്നതിന് ആരംഭിച്ച ക്ളബ്ബാണ് ഒ.എൽ.സി സ്പോർട്സ് ക്ലബ്ബ്. ക്ളബ്ബിന്റെ ഭാഗമായി കായിക അധ്യാപകൻ അനിൽ സാറിൻറെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ , വോളിബോൾ,ഹാൻഡ് ബോൾ,ഫുട്ബോൾ,കബഡി,ബാഡ്മിൻറൺ, ക്രിക്കറ്റ് എന്നീ കായിക ഇനങ്ങൾക്ക് ദിവസവും പരിശീലനം നൽകി വരുന്നു. മരങ്ങാട്ടുപിള്ളി സോണൽ മീറ്റ്,കടുത്തുരുത്തി ജില്ലാ മീറ്റ്,കേരള സ്റ്റേറ്റ് സ്പെഷ്യൽ സ്കൂൾകായികമേള എന്നിവയിൽ ഈ സ്കൂളിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടികൊണ്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=കായിക_പരിശീലനം&oldid=534767" എന്ന താളിൽനിന്ന് ശേഖരിച്ചത്