"ഡോ. പി.ജെ.തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്വതന്ത ഇൻഡ്യയുടെ ആദ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന [https://ml.wikipedia.org/wiki/പി.ജെ._തോമസ് ഡോ.പി.ജെ.തോമസ്] കുറവിലങ്ങാട് പകലോമറ്റം പാറേക്കുന്നേൽ കുടുംബത്തിൽ തൊമ്മൻ ഔസേപ്പിന്റെയും അന്നമ്മ തോമസിന്റെയും പുത്രനായി 1897 ൽ ജനിച്ചു.
സ്വതന്ത ഇൻഡ്യയുടെ ആദ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന [https://ml.wikipedia.org/wiki/പി.ജെ._തോമസ് ഡോ.പി.ജെ.തോമസ്] കുറവിലങ്ങാട് പകലോമറ്റം പാറേക്കുന്നേൽ കുടുംബത്തിൽ തൊമ്മൻ ഔസേപ്പിന്റെയും അന്നമ്മ തോമസിന്റെയും പുത്രനായി 1897 ൽ ജനിച്ചു.കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്ക്കൂളിൽ പഠിച്ചു. ഭാരതീയനായ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു ഷെവലിയർ ഡോ. പി.ജെ. തോമസ്. 1945 മുതൽ 48 വരെ ഇന്ത്യാഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചു. ഇദ്ദേഹം 1919-ൽ രചിച്ച ധനതത്ത്വശാസ്ത്രം എന്ന കൃതിയാണ് മലയാളത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥം. രാജ്യസഭയിലും മദ്രാസ് നിയമനിർമ്മാണസഭയിലും അംഗമായിരുന്നിട്ടുണ്ട്.ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സഭാംഗമായിരുന്നു
ഭാരതീയനായ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു ഷെവലിയർ ഡോ. പി.ജെ. തോമസ് (25 ഫെബ്രുവരി 1897 - 26 ജൂലൈ 1965). 1945 മുതൽ 48 വരെ ഇന്ത്യാഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചു. ഇദ്ദേഹം 1919-ൽ രചിച്ച ധനതത്ത്വശാസ്ത്രം എന്ന കൃതിയാണ് മലയാളത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥം. രാജ്യസഭയിലും മദ്രാസ് നിയമനിർമ്മാണസഭയിലും അംഗമായിരുന്നിട്ടുണ്ട്.ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സഭാംഗമായിരുന്നു
[[പ്രമാണം:45051 Dr P J Thomas.jpg|ലഘുചിത്രം|ഇടത്ത്‌| ജവഹർലാൽ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്]]  
[[പ്രമാണം:45051 Dr P J Thomas.jpg|ലഘുചിത്രം|ഇടത്ത്‌| ജവഹർലാൽ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്]]  


<!--visbot  verified-chils->
<!--visbot  verified-chils->

15:12, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്വതന്ത ഇൻഡ്യയുടെ ആദ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ.പി.ജെ.തോമസ് കുറവിലങ്ങാട് പകലോമറ്റം പാറേക്കുന്നേൽ കുടുംബത്തിൽ തൊമ്മൻ ഔസേപ്പിന്റെയും അന്നമ്മ തോമസിന്റെയും പുത്രനായി 1897 ൽ ജനിച്ചു.കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്ക്കൂളിൽ പഠിച്ചു. ഭാരതീയനായ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു ഷെവലിയർ ഡോ. പി.ജെ. തോമസ്. 1945 മുതൽ 48 വരെ ഇന്ത്യാഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചു. ഇദ്ദേഹം 1919-ൽ രചിച്ച ധനതത്ത്വശാസ്ത്രം എന്ന കൃതിയാണ് മലയാളത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥം. രാജ്യസഭയിലും മദ്രാസ് നിയമനിർമ്മാണസഭയിലും അംഗമായിരുന്നിട്ടുണ്ട്.ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സഭാംഗമായിരുന്നു

ജവഹർലാൽ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്


"https://schoolwiki.in/index.php?title=ഡോ._പി.ജെ.തോമസ്&oldid=530747" എന്ന താളിൽനിന്ന് ശേഖരിച്ചത്