"കായികരംഗം -ഒരു തിരിഞ്ഞുനോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ashasujith (സംവാദം | സംഭാവനകൾ) (.) |
Ashasujith (സംവാദം | സംഭാവനകൾ) (.) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മുണ്ടൂർ ഹയർസെക്കന്ററി സ്കൂൾ 61 -ാം വർഷത്തിലെത്തി നിൽക്കുന്ന ഈ വേളയിൽ കഴിഞ്ഞ ഒരു കാലത്തെ കായികവളർച്ചയെക്കുറിച്ചു ഒരു അവലോകനം | <b><font size="5" color="b63800">മുണ്ടൂർ ഹയർസെക്കന്ററി സ്കൂൾ 61 -ാം വർഷത്തിലെത്തി നിൽക്കുന്ന ഈ വേളയിൽ കഴിഞ്ഞ ഒരു കാലത്തെ കായികവളർച്ചയെക്കുറിച്ചു ഒരു അവലോകനം ഇവിടെ കുറിക്കുന്നു.</font> | ||
മുണ്ടൂരിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ കായിക കഴിവുകളെ ലോകത്തിനു മുമ്പിൽ | |||
പി യു ചിത്ര,പി വി വിനി,വി | <font size="5" color="d50ddc">മുണ്ടൂരിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ കായിക കഴിവുകളെ ലോകത്തിനു മുമ്പിൽ കാഴ്ചവയ്ക്കാൻ മുണ്ടൂർ എച്ച് എസ് എസിന് കഴിഞ്ഞു എന്നത് അഭിമാനപുരസ്സരം കുറിക്കട്ടെ ...................... കഴിഞ്ഞ കാലങ്ങളിൽ ഞങ്ങളുടെ കുരുന്നുകൾ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ നിന്നായി 323 സ്വർണ മെഡലുകളും 456 വെള്ളി മെഡലും 500 ൽ പരം വെങ്കല മെഡലും സ്വന്തമാക്കി. കായികരംഗത്തുനിന്നുള്ള 51 വിദ്യാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. | ||
പി യു ചിത്ര, പി വി വിനി, വി സുഗന്ധ്കുമാർ ,ഇന്ദു എം എസ് ,നിരോഷ പി വി ,സുജിമോൻ കെ സ് ,ജിജിമോൾ ,ആശ ബി ,മിനി വി,ദീപ്‌തി പി ബി തുടങ്ങി ഇന്നിന്റെ ഒരുപാടു താരങ്ങളെ വാർത്തെടുക്കുവാൻ കായികപരിശീലകനായ ശ്രീ സിജിൻമാസ്റ്റർക്കു കഴിഞ്ഞു . മുണ്ടുരിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമായ പി യു ചിത്ര ജക്കാർത്തയിൽ നടന്ന ഇക്കഴിഞ്ഞ ഏഷ്യൻഗെയിംസിൽ (18/08/2018-2/10/2018 )വെങ്കല മെഡലണിഞ്ഞു. ചിത്രയുടെ മറ്റ് നേട്ടങ്ങൾ -[https://www.youtube.com/watch?v=ZVzsRVCrTRE ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിൽ (1500) ഒന്നാം സ്ഥാനം] , തുർക്ക്മെനിസ്താനിൽ നടന്ന ഏഷ്യൻ ഇൻഡോർ ഗെയിംസ്സിൽ ഒന്നാം സ്ഥാനം, (1500മീ) സ്വർണ്ണ മെഡൽ[https://www.youtube.com/watch?v=edrToAAvsow ഗുവാഹട്ടിയിൽ നടന്ന സാഫ് ഗെയിംസ്സിൽ (1500മീ) സ്വർണ്ണ മെഡൽ], മലേഷ്യയയിൽ നടന്ന ഏഷ്യൻ സ്കൂൾ മീറ്റിൽ മൂന്ന് സ്വർണ്ണം ( 3000,1500,4*1500) കരസ്ഥമാക്കി.</b></font> |
14:51, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
മുണ്ടൂർ ഹയർസെക്കന്ററി സ്കൂൾ 61 -ാം വർഷത്തിലെത്തി നിൽക്കുന്ന ഈ വേളയിൽ കഴിഞ്ഞ ഒരു കാലത്തെ കായികവളർച്ചയെക്കുറിച്ചു ഒരു അവലോകനം ഇവിടെ കുറിക്കുന്നു.
മുണ്ടൂരിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ കായിക കഴിവുകളെ ലോകത്തിനു മുമ്പിൽ കാഴ്ചവയ്ക്കാൻ മുണ്ടൂർ എച്ച് എസ് എസിന് കഴിഞ്ഞു എന്നത് അഭിമാനപുരസ്സരം കുറിക്കട്ടെ ...................... കഴിഞ്ഞ കാലങ്ങളിൽ ഞങ്ങളുടെ കുരുന്നുകൾ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ നിന്നായി 323 സ്വർണ മെഡലുകളും 456 വെള്ളി മെഡലും 500 ൽ പരം വെങ്കല മെഡലും സ്വന്തമാക്കി. കായികരംഗത്തുനിന്നുള്ള 51 വിദ്യാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. പി യു ചിത്ര, പി വി വിനി, വി സുഗന്ധ്കുമാർ ,ഇന്ദു എം എസ് ,നിരോഷ പി വി ,സുജിമോൻ കെ സ് ,ജിജിമോൾ ,ആശ ബി ,മിനി വി,ദീപ്‌തി പി ബി തുടങ്ങി ഇന്നിന്റെ ഒരുപാടു താരങ്ങളെ വാർത്തെടുക്കുവാൻ കായികപരിശീലകനായ ശ്രീ സിജിൻമാസ്റ്റർക്കു കഴിഞ്ഞു . മുണ്ടുരിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമായ പി യു ചിത്ര ജക്കാർത്തയിൽ നടന്ന ഇക്കഴിഞ്ഞ ഏഷ്യൻഗെയിംസിൽ (18/08/2018-2/10/2018 )വെങ്കല മെഡലണിഞ്ഞു. ചിത്രയുടെ മറ്റ് നേട്ടങ്ങൾ -ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിൽ (1500) ഒന്നാം സ്ഥാനം , തുർക്ക്മെനിസ്താനിൽ നടന്ന ഏഷ്യൻ ഇൻഡോർ ഗെയിംസ്സിൽ ഒന്നാം സ്ഥാനം, (1500മീ) സ്വർണ്ണ മെഡൽഗുവാഹട്ടിയിൽ നടന്ന സാഫ് ഗെയിംസ്സിൽ (1500മീ) സ്വർണ്ണ മെഡൽ, മലേഷ്യയയിൽ നടന്ന ഏഷ്യൻ സ്കൂൾ മീറ്റിൽ മൂന്ന് സ്വർണ്ണം ( 3000,1500,4*1500) കരസ്ഥമാക്കി.