"ഹെർബൽ പാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഹെർബൽ ഗാർഡൻ'''
'''ഹെർബൽ പാർക്ക്'''<br>
കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ നാഗാർജുന ഔഷധശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഔഷധത്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം, മോൻസ് ജോസഫ് എം.എൽ.എ. ഓഷധച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഔഷധസസ്യങ്ങളുടെ തൈകൾ നട്ട് ഉദ്‌ഘാടനത്തിൽ സഹപങ്കാളികളായി. ആര്യവേപ്പ്, വയമ്പ്, അശോകം, ഓരില, അരളി, അരൂത, അടവിപ്പാല, അമൃതപ്പാല, കൊടുവേലി, അയമോദകം, അടപതിയൻ, ആടലോടകം, പതിമുഖം, കറ്റാർവാഴ, അയ്യപ്പാന തുടങ്ങിയ ഔഷധസസ്യങ്ങളടങ്ങിയ തോട്ടമാണ് ഉദ്ഘാടനം ചെയ്തത്. ഓരോ ഔഷധചെടിയോടൊപ്പം അവയുടെ പ്രാദേശികനാമം, ശാസ്ത്രീയനാമം, ഉപയോഗം എന്നിവ വിവരിക്കുന്ന പ്രദർശന ബോർഡുകളും തോട്ടത്തിൽ സ്ഥാപിച്ചു. തുടർന്ന് സമ്മേളനത്തിൽ സ്‌കൂൾ മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബ്, പിടിഎ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, പഞ്ചായത്തംഗം പി.എൻ.മോഹനൻ, പി.കെ.കെ.നമ്പൂതിരിപ്പാട് എന്നിവർ പ്രസംഗിച്ചു.

<gallery>
<gallery>
വരി 6: വരി 6:
45051 HP5.resized.jpg|എന്റെ ഔഷധത്തൈ -റ്റെസിമോൾ റ്റീച്ചർ

45051 HP13.resized.jpg|എന്റെ ഔഷധത്തൈ-കെ.വി.ജോർജ്ജ്സാർ

45051 HP6.resized.jpg|എന്റെ ഔഷധത്തൈ-റ്റോമിനാ റ്റീച്ചർ
45051 HP11.resized.jpg|എന്റെ ഔഷധത്തൈ-നൈസി റ്റീച്ചർ
45051 HP14.resized.jpg|എന്റെ ഔഷധത്തൈ- പി.എ. തോമസ് സാർ
45051 HP14.resized.jpg|എന്റെ ഔഷധത്തൈ-പി.എ.തോമസ് സാർ
45051 HP7.resized.jpg|എന്റെ ഔഷധത്തൈ-റെമി റ്റീച്ചർ

45051 HP11.resized.jpg|എന്റെ ഔഷധത്തൈ
45051 HP6.resized.jpg|എന്റെ ഔഷധത്തൈ-റ്റോമിന റ്റീച്ചർ
45051 HP4.resized.jpg|എന്റെ ഔഷധത്തൈ
45051 HP4.resized.jpg|എന്റെ ഔഷധത്തൈ-സാബു സാർ
45051 HP8.resized.jpg|എന്റെ ഔഷധത്തൈ
45051 HP8.resized.jpg|എന്റെ ഔഷധത്തൈ-മോളി റ്റീച്ചർ
45051 HP12.resized.jpg|എന്റെ ഔഷധത്തൈ
45051 HP12.resized.jpg|എന്റെ ഔഷധത്തൈ-കു‍ഞ്ഞുമോൻ സാർ
45051 HP9.resized.jpg|എന്റെ ഔഷധത്തൈ
45051 HP9.resized.jpg|എന്റെ ഔഷധത്തൈ-സാബു സാർ
45051 HP10.resized.jpg|എന്റെ ഔഷധത്തൈ
 
45051 HP15.resized.jpg|ഞങ്ങളുടെ ഔഷധത്തൈ
</gallery>
</gallery>

14:11, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ഹെർബൽ പാർക്ക്
കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ നാഗാർജുന ഔഷധശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഔഷധത്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം, മോൻസ് ജോസഫ് എം.എൽ.എ. ഓഷധച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഔഷധസസ്യങ്ങളുടെ തൈകൾ നട്ട് ഉദ്‌ഘാടനത്തിൽ സഹപങ്കാളികളായി. ആര്യവേപ്പ്, വയമ്പ്, അശോകം, ഓരില, അരളി, അരൂത, അടവിപ്പാല, അമൃതപ്പാല, കൊടുവേലി, അയമോദകം, അടപതിയൻ, ആടലോടകം, പതിമുഖം, കറ്റാർവാഴ, അയ്യപ്പാന തുടങ്ങിയ ഔഷധസസ്യങ്ങളടങ്ങിയ തോട്ടമാണ് ഉദ്ഘാടനം ചെയ്തത്. ഓരോ ഔഷധചെടിയോടൊപ്പം അവയുടെ പ്രാദേശികനാമം, ശാസ്ത്രീയനാമം, ഉപയോഗം എന്നിവ വിവരിക്കുന്ന പ്രദർശന ബോർഡുകളും തോട്ടത്തിൽ സ്ഥാപിച്ചു. തുടർന്ന് സമ്മേളനത്തിൽ സ്‌കൂൾ മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബ്, പിടിഎ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, പഞ്ചായത്തംഗം പി.എൻ.മോഹനൻ, പി.കെ.കെ.നമ്പൂതിരിപ്പാട് എന്നിവർ പ്രസംഗിച്ചു.

"https://schoolwiki.in/index.php?title=ഹെർബൽ_പാർക്ക്&oldid=530467" എന്ന താളിൽനിന്ന് ശേഖരിച്ചത്