"2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(.)
(.)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മുണ്ടൂർ ദേശത്തിനാകെ വൈഞ്ജാനികമൃതം പകർന്നു നൽകിയ വിദ്യാലയത്തിന്റെ 60-ാം വാർഷിക ആഘോഷങ്ങൾക്കാണ്  2017-18 വർഷം സാക്ഷ്യം വഹിച്ചത് . നാടിനാകെ ഗുണകരമായ രീതിയിൽ <font size="3";color="purple"><b>ഹരിതം,പൈതൃകം ,ആദരം,സാന്ത്വനം </b></font> എന്നി പരിപാടികളാണ് 60-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയത്
==<b><font size="6" color="purple">ക്ലബ് പ്രവർത്തനങ്ങൾ</font></b>==
==<b>.<font size="6" color="red">ഉദ്ഘാടനം</font></b>==
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ ക്വിസുകൾ, പോസ്റ്റർ നിർമാണം, ചിത്രരചനാമത്സരം , മറ്റു രചനാമത്സരങ്ങൾ എന്നിവ നടത്തി
വജ്ര ജൂബിലിയാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 23 ന് ബഹു :ഒറ്റപ്പാലം എം എൽ  എ ശ്രീ പി ഉണ്ണി നിർവഹിച്ചു .സമൂഹത്തിലെ പല വിശിഷ്ട വ്യക്തികളും
യിലെത്തിയിരുന്നു.തുടർന്ന് ഒട്ടേറെ കലാപരിപാടികൾ അരങ്ങേറി


==<b><font size="6" color="purple">നേട്ടങ്ങൾ</font></b>==
*10-ാം ക്ലാസ്സിൽ 11 ഫുൾ A+ ലഭിച്ചു
*+2 വിനു 9 ഫുൾ A+ ലഭിച്ചു
*3 വിദ്യാർത്ഥികൾക്ക് യു എസ് എസ്  ലഭിച്ചു
*വിദ്യാർത്ഥികൾക്ക് എൻ എം എം എസ്  സ്കോളർഷിപ് ലഭിച്ചു


 
==<b><font size="6" color="purple">വിനോദയാത്ര</font></b>==
[[പ്രമാണം:21077 22.png|ചട്ടരഹിതം|ഉദ്ഘാടനം............സുവനീറിലൂടെ]][[പ്രമാണം:21077 20.png|ചട്ടരഹിതം|ഉദ്ഘാടനസഭയിലെ വിശിഷ്ട വ്യക്തികൾ]]
2017-18 വർഷത്തെ സ്കൂൾ വിനോദയാത്ര കൊച്ചി വണ്ടർ- ലായിലേക്ക് നടത്തി
[[പ്രമാണം:21077 21.png|ചട്ടരഹിതം|കലാപരിപാടികൾ]]
[[പ്രമാണം:21077 25.resized.png|ചട്ടരഹിതം]]
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/479156...527658" എന്ന താളിൽനിന്ന് ശേഖരിച്ചത്