"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂളിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി പണികഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി പണികഴിപ്പിച്ച പുതിയ ലൈബ്രറി കെട്ടിടത്തിൽ ഏകദേശം 3000 ൽ അധികം ഗ്രന്ഥങ്ങൾ സ‍ജ്ജീകരിച്ചിട്ടുണ്ട്. 50 കുട്ടികൾക്ക് ഒരേ സമയം ഇരുന്ന് വായിക്കാൻ കഴിയുന്നരീതിയിലുള്ള വിശാലമായ വായന മുറിയാണ് നവീകരിച്ച ഈ ലൈബ്രറിയുടെ പ്രത്യകത. ഒഴിവ് സമയങ്ങളിൽ ധാരാളം കുട്ടികൾ ഗ്രന്ഥശാലാ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.  മലയാള വിഭാഗം അദ്ധ്യാപകനായ ശ്രീ. വി.സുബെർ മാസ്റ്ററാണ് ഗ്രന്ഥശാലയുടെ ചുമതലക്കാരൻ.  ഗ്രന്ഥശാല സംഘത്തിലെ കുട്ടികളെ ഉപയോഗപ്പെടുത്തിയാണ് ലൈബ്രറിയുടെ പ്രവർത്തനം ക്രമപ്പെടുത്തിയത്.  കുട്ടികൾക്ക് ബുക്കുകൾ വിതരണം ചെയ്യുന്നതും റജിസ്റ്ററിൽ രേഖപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത് അതിന് നിയോഗിക്കപ്പെട്ട ഗ്രന്ഥശാല സംഘത്തിലെ കുട്ടികളാണ്.
സ്കൂളിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി പണികഴിപ്പിച്ച പുതിയ ലൈബ്രറി കെട്ടിടത്തിൽ ഏകദേശം 5000 ൽ അധികം ഗ്രന്ഥങ്ങൾ സ‍ജ്ജീകരിച്ചിട്ടുണ്ട്. 50 കുട്ടികൾക്ക് ഒരേ സമയം ഇരുന്ന് വായിക്കാൻ കഴിയുന്നരീതിയിലുള്ള വിശാലമായ വായന മുറിയാണ് [[പ്രമാണം:16054 l1.jpeg|thumb|നവീകരിച്ച ലൈബ്രറി]]നവീകരിച്ച ഈ ലൈബ്രറിയുടെ പ്രത്യകത. ഒഴിവ് സമയങ്ങളിൽ ധാരാളം കുട്ടികൾ ഗ്രന്ഥശാലാ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.  മലയാള വിഭാഗം അദ്ധ്യാപകനായ ശ്രീ. വി.സുബെർ മാസ്റ്ററാണ് ഗ്രന്ഥശാലയുടെ ചുമതലക്കാരൻ.  ഗ്രന്ഥശാല സംഘത്തിലെ കുട്ടികളെ ഉപയോഗപ്പെടുത്തിയാണ് ലൈബ്രറിയുടെ പ്രവർത്തനം ക്രമപ്പെടുത്തിയത്.  കുട്ടികൾക്ക് ബുക്കുകൾ വിതരണം ചെയ്യുന്നതും റജിസ്റ്ററിൽ രേഖപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത് അതിന് നിയോഗിക്കപ്പെട്ട ഗ്രന്ഥശാല സംഘത്തിലെ കുട്ടികളാണ്.<br />
 
നോവലുകൾ, കവിതകൾ, കഥകൾ, ആത്മകഥകൾ, വിവിധ വിഷയങ്ങളിലെ റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ പ്രത്യകം തരംതരിച്ച് സജ്ജീകരിച്ചിട്ടുള്ള ഗ്രന്ഥശാലയിൽ ഒരു ഇ-ലൈബ്രറി കൂടി ആരംഭിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
 
 
<big><b>സാഹിത്യകാരനോടൊപ്പം</b></big><br />[[പ്രമാണം:16054 l2.jpeg|thumb|കഥാകൃത്ത് പി സുരേന്ദ്രനുമായി അഭിമുഖം]]
കഥാക‍ൃത്ത്, നോവലിസ്റ്റ്, കലാവിമർശകൻ എന്നീ നിലയിൽ പ്രശസ്തനായ ശ്രീ. പി. സുരേന്ദ്രൻ,  സ്കൂൾ ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാവേദിയുടേയും ആഭിമുഖ്യത്തിൽ കുട്ടികളുമായി സാഹിത്യചർച്ച നടത്തി.

22:56, 6 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂളിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി പണികഴിപ്പിച്ച പുതിയ ലൈബ്രറി കെട്ടിടത്തിൽ ഏകദേശം 5000 ൽ അധികം ഗ്രന്ഥങ്ങൾ സ‍ജ്ജീകരിച്ചിട്ടുണ്ട്. 50 കുട്ടികൾക്ക് ഒരേ സമയം ഇരുന്ന് വായിക്കാൻ കഴിയുന്നരീതിയിലുള്ള വിശാലമായ വായന മുറിയാണ്

നവീകരിച്ച ലൈബ്രറി

നവീകരിച്ച ഈ ലൈബ്രറിയുടെ പ്രത്യകത. ഒഴിവ് സമയങ്ങളിൽ ധാരാളം കുട്ടികൾ ഗ്രന്ഥശാലാ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. മലയാള വിഭാഗം അദ്ധ്യാപകനായ ശ്രീ. വി.സുബെർ മാസ്റ്ററാണ് ഗ്രന്ഥശാലയുടെ ചുമതലക്കാരൻ. ഗ്രന്ഥശാല സംഘത്തിലെ കുട്ടികളെ ഉപയോഗപ്പെടുത്തിയാണ് ലൈബ്രറിയുടെ പ്രവർത്തനം ക്രമപ്പെടുത്തിയത്. കുട്ടികൾക്ക് ബുക്കുകൾ വിതരണം ചെയ്യുന്നതും റജിസ്റ്ററിൽ രേഖപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത് അതിന് നിയോഗിക്കപ്പെട്ട ഗ്രന്ഥശാല സംഘത്തിലെ കുട്ടികളാണ്.

നോവലുകൾ, കവിതകൾ, കഥകൾ, ആത്മകഥകൾ, വിവിധ വിഷയങ്ങളിലെ റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ പ്രത്യകം തരംതരിച്ച് സജ്ജീകരിച്ചിട്ടുള്ള ഗ്രന്ഥശാലയിൽ ഒരു ഇ-ലൈബ്രറി കൂടി ആരംഭിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.


സാഹിത്യകാരനോടൊപ്പം

കഥാകൃത്ത് പി സുരേന്ദ്രനുമായി അഭിമുഖം

കഥാക‍ൃത്ത്, നോവലിസ്റ്റ്, കലാവിമർശകൻ എന്നീ നിലയിൽ പ്രശസ്തനായ ശ്രീ. പി. സുരേന്ദ്രൻ, സ്കൂൾ ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാവേദിയുടേയും ആഭിമുഖ്യത്തിൽ കുട്ടികളുമായി സാഹിത്യചർച്ച നടത്തി.