"റെഡ്ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. സെന്റ്. ജോസഫ്സ് ഹൈ സ്കൂളിലും ജൂനിയര്‍ റെഡ് ക്രോസ് സംഘടനയുടെ രണ്ട് ബാച്ച് വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. സെന്റ്. ജോസഫ്സ് ഹൈ സ്കൂളിലും ജൂനിയർ റെഡ് ക്രോസ് സംഘടനയുടെ രണ്ട് ബാച്ച് വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു.
<br/><font size=7color="red" ‍>പയസിന്റെ റെഡ്ക്രോസ് സാരഥികൾ</font>
{| class="wikitable"
|-
! അനിൽ രാജ്
|-
| ജിജി കെ ജെ
|-
| ജോഫി എൻ എസ്
|-
 
|}
<center> <font size=7 color="red"><u>ജൂനിയർ റെഡ്ക്രോസിന്റെ പ്രളയ ദുരന്തകാല പ്രവർത്തനം</U> </font></center>
<p> <font size=3 color= "blue"> പ്രളയ ദുരന്ത കാലത്ത് നിരാലംബരായി ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയവർക്ക് എല്ലാവിധ സഹായങ്ങളുമായി ഞങ്ങളുടെ സ്ക്കൂളിലെ റെഡ്ക്രോസ് സംഘടനയിലെ അദ്ധ്യപകരും വിദ്യാർത്ഥകളും  അവരടെ കൂടെ തന്നെയുണ്ടായിരുന്നു.</font> </p>
 
[[പ്രമാണം:Flood1.jpg|ലഘുചിത്രം|ഇടത്ത്‌|ദുരിതാശ്വാസ ക്യാമ്പിൽ]]   
[[പ്രമാണം:Flood2.jpg|ലഘുചിത്രം|നടുവിൽ|ദുരിതാശ്വാസ ക്യാമ്പിൽ]]
[[പ്രമാണം:Flood3.jpg|ലഘുചിത്രം|ഇടത്ത്‌||ദുരിതാശ്വാസ ക്യമ്പിൽ]]
<!--visbot  verified-chils->

12:22, 5 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. സെന്റ്. ജോസഫ്സ് ഹൈ സ്കൂളിലും ജൂനിയർ റെഡ് ക്രോസ് സംഘടനയുടെ രണ്ട് ബാച്ച് വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു.
പയസിന്റെ റെഡ്ക്രോസ് സാരഥികൾ

അനിൽ രാജ്
ജിജി കെ ജെ
ജോഫി എൻ എസ്
ജൂനിയർ റെഡ്ക്രോസിന്റെ പ്രളയ ദുരന്തകാല പ്രവർത്തനം

പ്രളയ ദുരന്ത കാലത്ത് നിരാലംബരായി ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയവർക്ക് എല്ലാവിധ സഹായങ്ങളുമായി ഞങ്ങളുടെ സ്ക്കൂളിലെ റെഡ്ക്രോസ് സംഘടനയിലെ അദ്ധ്യപകരും വിദ്യാർത്ഥകളും അവരടെ കൂടെ തന്നെയുണ്ടായിരുന്നു.

ദുരിതാശ്വാസ ക്യാമ്പിൽ
ദുരിതാശ്വാസ ക്യാമ്പിൽ
ദുരിതാശ്വാസ ക്യമ്പിൽ
"https://schoolwiki.in/index.php?title=റെഡ്ക്രോസ്&oldid=518741" എന്ന താളിൽനിന്ന് ശേഖരിച്ചത്