"ഉപയോക്താവിന്റെ സംവാദം:Amlps18333" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
വരി 13: വരി 13:
                         മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിൽ ഉൾപ്പെടുന്ന എ എം എൽ പി എസ് മൊറയൂർ കീഴ്‌മുറി എന്ന ഈ വിദ്യാലയം മികവിൻെറ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു.മൊറയൂർ പ‍ഞ്ചായത്തിൽ തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് അക്കാദമിക രംഗത്ത് ഉളള തിളക്കമാർന്ന വിജയത്തിൻെറ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഈ വർഷത്തെ എസ് എസ് എൽ സി റിസൾട്ടിൽ 10 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും A+എന്നത്.ഒരു ബാച്ചിലെ ആകെ 35 കുട്ടികളിലെ 10 പേർക്കാണ് ഇത് ലഭിച്ചത് എന്നത് തിളക്കത്തിന് കൂടുതൽ മിഴിവ് നൽകുന്നു.

                         വ്യക്തമായ ആസൂത്രണമികവോടെ ,ചിട്ടയായ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഓരോ ക്ലാസ്സിലെയും പഠനനേട്ടം ഉറപ്പിക്കുക എന്നത് ഈ വർഷത്തെ പവർത്തനലക്ഷ്യമായിരുന്നു.എസ് സി ഇ ആർ ടി യുടെ അക്കാദമിക പിന്തുണയും വേറിട്ട പ്രവർത്തനങ്ങളും ഐടി അധിഷ്ഠിത പഠനരീതിയും പിന്തുണയും രക്ഷിതാക്കളുടെ ഇടപെടലും പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സഹായകമായി.

2. പശ്ചാത്തലം
                  ഐടി സൗഹൃദ വിദ്യാലയം എന്നകാഴ്ചപ്പാടിലേക്ക്
                ഒക്ടോബർ 23 ന് ചേർന്ന ക്ലാസ്സ് സിപിടിഎ യിൽ അധ്യാപകർ പഠനനേട്ടങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം ഐടി സാധ്യതകളും ഐടി വിഭവങ്ങളും പരിചയപ്പടുത്തി.ഐടി വിഭവങ്ങൾ ലഭ്യമാക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് ചർച്ചചെയ്യപ്പെട്ടു.പഠനത്തെ സഹായിക്കുന്ന ഇത്തരം കാര്യങ്ങൾ എങ്ങനെ ലഭ്യമാകും?എന്ന രക്ഷിതാക്കളുടെ ചോദ്യത്തിൽനിന്നാണ്  ഐടി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടിലേക്ക് വഴിതെളിഞ്ഞത്.ഏതെല്ലാം സൈറ്റുകൾ ,ബ്ലോഗുകൾ ഇതിനായി ഉപയോഗിക്കാം ? ഇതിൽനിന്നും കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ടവ എങ്ങനെ കണ്ടെത്താം?തുടങ്ങിയ ചോദ്യങ്ങൾക്കുളള മറുപടിയായി ഈ പ്രവർത്തനത്തെ ഏറ്റെടുക്കാൻ അധ്യാപകർ തയ്യാറായി.രക്ഷിതാക്കൾക്ക് ഐടി പഠനം നൽകാൻ ‍ഡയറ്റിൻെറയും ഐടി@സ്‌കൂളിൻെറയും സേവനം ആവശ്യമായതിനാൽ സഹായം ആവശ്യപ്പെട്ടു.‍ഡയറ്റിൻെറയും ഐടി@കോർഡിനേറ്റർമാരുടെയും സഹായത്തോടെ രക്ഷിതാക്കളുമായി ചർച്ച ചെയ്ത് അവരുടെ ആവശ്യങ്ങളെക്കൂടി അംഗീകരിക്കുന്ന രീതിയിൽ മൊഡ്യൂൾ തയ്യാറാക്കുകയും പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
പ്രവർത്തനപദ്ധതികൾ
------------------------------
        *പഠനപ്രവർത്തനങ്ങളുടെ ആസൂത്രണം
          *ഐടി അധിഷ്ഠിത പഠനമേഖലകൾ കണ്ടെത്തൽ-സമഗ്ര പരിചയപ്പെടൽ
          *രക്ഷാ കർതൃ വിദ്യാഭ്യാസം
        *കുട്ടികൾക്കുളള പ്രത്യേക പരിശീലനങ്ങൾ
3.പ്രാഥമിക ശില്പശാലകൾ-പ്രവർത്തന പദ്ധതി വികസിപ്പിക്കൽ
ശിൽപ്പശാല 1-ജൂൺ 29
                2017 ജൂൺ 29 ന് SCERTയിലെ റിസർച്ച് ഓഫീസർമാരായ ഡോ.പി ബഷീർ,രമേഷ് കെ എന്നിവർ വിദ്യാലയം സന്ദർശിക്കുകയും ശില്പശാലക്ക് നേതൃത്വം നൽകുകയും ചെയ്തു.അധ്യാപകരും ബിആർസി പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പടുന്ന 17 പേർ പങ്കാളികളായിരുന്നു.സ്കൂൾ അന്തരീക്ഷം വിശകലനം ചെയ്യുകയും രക്ഷാകർതൃഭാരവാഹികളുമായി വിദ്യാലയത്തിൻെറ തത്‌സ്ഥിതി, പ്രാദേശികവിഭവങ്ങൾ,സമൂഹപങ്കാളിത്തം എന്നീ വിഷയങ്ങൾ ചർച്ചചെയ്തു.അധ്യാപകരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ഓരോ ക്ലാസ്സിലെയും വിഷയങ്ങളുടെയും നിലവാരം വിലയിരുത്തുകയും ചെയ്തു.
      SCERT പ്രതിനിധികൾ നിരീക്ഷിച്ച് രേഖപ്പെടുത്തിയവ    താഴെപറയുന്നു.
അക്കാദമികമായ മികവു പുലർത്തുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന അധ്യാപകരും സ്‌കൂൾ പി.ടി.എ ഭാരവാഹികളുമാണ് ഉളളത്.
പ്രാഥമിക പഠനസൗകര്യങ്ങൾ ഐടി ഉൽപ്പടെ ഒരുക്കിയിട്ടുണ്ട്,ഉപയോഗിക്കുന്നുണ്ട്.
അധ്യാപകരുടെ ആസൂത്രണം മാതൃകാപരമാണ്.
കുട്ടികളുടെ പഠനപരിമിതികൾ വിലയിരുത്തുവാൻ അധ്യാപകർ ശ്രമിക്കുന്നുണ്ട്.
ഓരോ ക്ലാസ്സിലെയും തത്സ്ഥിതി വിശകലനത്തിനായി ചോദ്യാവലികൾ നൽകുകയും ചർച്ചചെയ്ത് വിശകലന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു.ഇതുപ്രകാരം ഓരോക്ലാസ്സിലും അവശ്യപഠനശേഷി കൈവരിക്കാൻ കഴിയാത്തവരായി കണ്ടെത്തിയ കുട്ടികളുടെ എണ്ണം തുലോം കുറവായിരുന്നു. ഇവർക്കു നൽകേണ്ട അക്കാദമികപിന്തുണകൾ എന്തൊക്കയാണെന്ന് ചർച്ചചെയ്യുകയും ചെയ്തു.
SCERT യുടെ അക്കാദമിക പിന്തുണാ പദ്ധതിയിൽ ഞങ്ങളുടെ വിദ്യാലയത്തെകൂടി ഉൾപ്പെടുത്താൻ ധാരണയാകുകയും ചെയ്തു.
ശിൽപ്പശാല 2 -ആഗസ്റ്റ് 4
      സ്‍കൂൾ സഹായക പദ്ധതിയുടെ രണ്ടാമത്തെ ശില്പശാല ആഗസ്റ്റ് 4 നടന്നു.അധ്യാപകരും രക്ഷിതാക്കളും പ്രവർത്തനത്തിൽ പങ്കാളികളായി.പ്രധാനമായും 5 മേഖലകളെ അടിസ്ഥാനമാക്കി പദ്ധതി രൂപരേഖ തയ്യാറാക്കുകയാണ് ചെയ്‌തത്.ഇംഗ്ലീഷ്,ഗണിതം,ഐടി,സ്‌കൂൾ ചുറ്റുപാട്,സ്കൂൾ നടത്തിപ്പ് എന്നിവയായിരുന്നു  അഞ്ച് മേഖലകൾ.ഓരോമേഖലയിലും ചെയ്യേണ്ടപ്രവർത്തനങ്ങളുടെ സൂക്ഷ്മതല വിശകലനം നടത്തുകയും ചെയ്തു.പദ്ധതിക്ക് സഹായകമായ എല്ലാ പിന്തുണയും പിടിഎ വാഗ്ദാനം ചെയ്തു.പദ്ധതി പരിശോധിച്ച് അംഗീകരിക്കുന്ന ശില്പശാല സെപ്റ്റംബർ 23 ന് നടത്താം എന്ന് തീരുമാനിക്കുകയും ചെയ്തു.
4.ചെക്ക് ലിസ്റ്റ് രൂപകല്പനയും തത്‌സ്ഥിതി അവലോകനവും
                        സ്‌കൂൾ പ്രവർത്തനങ്ങളെ വിശകലനം ചെയ്യുന്നതിനുളള ചെക്ക് ലിസ്റ്റ് തയ്യാറാക്കി നൽകുകയും അവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും ചെയ്തു.ആസൂത്രണവിഭാഗം,ക്ലാസ്സ്റൂം സൗകര്യങ്ങൾ,ഭരണ നിർവഹണം എന്നിവ അടങ്ങുന്ന ആദ്യഭാഗവും ക്ലബ്ബ് പ്രവർത്തനങ്ങൾ ,കുട്ടികളുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ,രക്ഷിതാക്കളുടെ യോഗം ,ബോധവത്കരണ ക്ലാസ്സുകൾ എന്നിവ അടങ്ങുന്ന രണ്ടാം ഭാഗവും ഭൗതിക സൗകര്യങ്ങൾ ,ക്ലാസ്സ് ലെവൽ പ്രോഗ്രാമുകൾ എന്നിവ അടങ്ങുന്ന അവസാനഭാഗവും.ഈ എട്ട് മേഖലകളെ സൂചകങ്ങൾ വച്ച് വിലയിരുത്തിയപ്പോൾ സ്കൂൾ പ്രവർത്തനം തൃപ്തികരമായ രീതിയിൽ തന്നെ നടക്കുന്നതായി വിലയിരുത്തപ്പെട്ടു.
5.പ്രവർത്തന പദ്ധതി വികസിപ്പിക്കൽ-ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാട്
ശില്പശാല -3 ഒക്ടോബർ 23
        ഒക്ടോബർ 23 ന് ചേർന്ന യോഗത്തിലാണ് ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാട് രൂപീകരിക്കാൻ ഇടയായത്.രക്ഷിതാക്കൾക്ക് മുമ്പിൽ ഐടി വിഭവങ്ങൾ പങ്കുവെക്കുകയും പരിചയപ്പടുത്തുകയും ചെയ്തപ്പോൾ ചെയ്തപ്പോൾ ഇത്തരത്തിലുളള ശേഖരങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്ന രക്ഷിതാക്കളുടെ ചോദ്യത്തിന് മറുപടി നൽകിയപ്പോൾ ഇത് എല്ലാ രക്ഷിതാക്കൾക്കും പരിചയപ്പടുത്താനും പ്രവർത്തന പദ്ധതി രൂപീകരിക്കാനും ഡയറ്റിൻെറയും ഐടി@സ്‍കൂളിൻെറയും സേവനങ്ങൾ പ്രയോജനപ്പടുത്താനും തീരുമാനിച്ചു. അടുത്ത ശില്പശാലയിൽ ഡയറ്റിൻെറ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു.
ശില്പശാല 4.-‍ഡിസംബർ 26
              ശില്പശാലക്ക് മുന്നോടിയായി നടന്ന എസ് ആർ ജി ,പിടി എ യോഗങ്ങളിൽ വച്ച് അക്കാദമിക മാസ്റ്റർ പ്ലാനുമായി ബദ്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും കർമ്മ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.ഡിസംബർ ആദ്യവാരത്തിൽ തന്നെ കരട് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.ഡിസംബർ 26 ന് നടന്ന ശില്പശാലയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുകയും ഐടി സൗഹൃദ വിദ്യാലയം എന്നകാഴ്ചപ്പാടിൽ ഊന്നിയുളള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ഉണ്ടായി.
    റിപ്പോർട്ടിൽ ഉൾപ്പെട്ടവ
ദിനാചരണങ്ങൾ നടത്തിപ്പ്-നേട്ട്ം
കലാ-കായിക-ശാസ്ത്രമേള പ്രവർത്തനങ്ങൾ
പഠനനേട്ടങ്ങൾ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ
ട്വിന്നിങ്ങ് പ്രോഗ്രാം നേട്ടങ്ങൾ
പഠനത്തോടൊപ്പം കൃഷി
അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ സഹകരണം
അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണം കൂട്ടിച്ചേർക്കൽ
ഇടപെടൽ രീതികൾ
ഐടി അധിഷ്ഠിത പഠനപ്രവ‍ർത്തനങ്ങൾ കണ്ടെത്തൽ -വിനിമയം
രക്ഷാകർതൃ പരിശീലന മൊഡ്യൂൾ വികസിപ്പിക്കൽ
രക്ഷാകർതൃ പരിശീലനം-നിർവഹണം-സർട്ടിഫിക്കറ്റ് നൽകൽ
മികവുത്സവം
വിദ്യാർത്ഥികൾക്കുളള പ്രത്യേക പരിശീലനം
ശില്പശാല 5.-ഡിസംബർ 28,29-തിരുവനന്തപുരം
              തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അക്കാദമിക മികവുമായി ബന്ധിപ്പട്ട് നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി തിരുവനന്തപുരം SCERT യിൽ വച്ച് ദ്വിദിന ശില്പശാല നടത്തപ്പെട്ടു.ഓരോവിദ്യാലയവും അവരുടെ സ്‌കൂൾ പശ്ചാത്തലവും കുട്ടികളുടെ മികവും അക്കാദമിക പ്രവർത്തനങ്ങളുടെ വളർച്ചയും ക്ഷണിക്കപ്പെട്ട അതിഥികൾക്കു (SSA State consultantകലാധരൻ സർ,പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ സർ,SCERT Directorപ്രസാദ് സർ)മുമ്പിൽ അവതരിപ്പിക്കുകയുംചെയ്തു.ഞങ്ങളുടെ സ്‌കൂൾ പശ്ചാത്തലവും തിരഞ്ഞടുത്ത മേഖലയും മറ്റുവിദ്യാലയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.കുട്ടികളിലെ ഭാഷാപരമായ പിന്നോക്കാവസ്ഥ മറികടക്കുന്നതിനുളള പ്രവർത്തനവും ,കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നതിനുളള പ്രവർത്തനങ്ങളും,പ്രാദേശിക ഭാഷാപുസ്തകം തയ്യാറാക്കുന്നതിനുളള പ്രവർത്തനവും ആസൂത്രണം ചെയ്യുന്നവരിൽന്നും ഐടി മേഖലയിലൂന്നി നിന്നുളള പ്രവർത്തനം തികച്ചും വിഭിന്നമായിരുന്നു.പ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനും അതുമായി മുന്നോട്ട് പോകുന്നതിനും ആവശ്യമായ ഊർജം ഈ ശില്പശാലയിൽ നിന്നും ലഭിക്കുകയുണ്ടായി.
ശില്പശാല 6.-ജനുവരി 25,26
            ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാടിലേക്ക് ആദ്യപടി രക്ഷിതാക്കൾക്ക് ഐടി പഠനം സാദ്ധ്യമാക്കുക എന്നതായിരുന്നു.കുട്ടികളും അധ്യാപകരും ഐടി അധ്ഷ്ഠിതമായി പ്രവർത്തനങ്ങൾ നടത്തുമ്പോൾ അവരോടൊപ്പം തന്നെ രക്ഷിതാക്കളും ഉയരുന്നു.ജനുവരി 25,26 തീയതികളിലായി നടന്ന ദ്വിദിന ക്യമ്പ് ഡയറ്റ് മലപ്പുറം,ഐടി@സ്‌കൂൾ കോർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.രക്ഷിതാക്കളുടെ ആവശ്യും ചർച്ചക്ക് വെക്കുകയും അതിലൂന്നിക്കൊണ്ടുളള പ്രവർത്തന മൊഡ്യൂൾ തയ്യാറാക്കുകയും ചെയ്തു.ഐടി@സ്‌കൂളിൻെറ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുളള ഐടി് പരിശീലത്തിൻെറ മൊഡ്യൂൾ തയ്യാറാക്കുകയും ട്രൈഔട്ട് ക്ലാസ്സ് നടത്തുകയും ചെയ്തു.എത്തിച്ചേർന്ന 10 രക്ഷിതാക്കളും വളരെ താത്പരിയപൂർവ്വും പ്രവർത്തനത്തിൽ പങ്കാളികളായി.കംമ്പ്യൂട്ടർ പ്രാഥമിക കാര്യങ്ങൾ,കളിപ്പെട്ടി പഠനപുസ്തകം വിവിധ ഓൺലൈൻ പോർട്ടലുകൾ,പഠനസംബന്ധമായ ബ്ലോഗുകൾ എന്നിവ പരിചയപ്പടുന്നതിനും മെയിൽ ഐഡി നിർമ്മാണവും പരിശീലത്തിൻെറ ഭാഗമായി നടന്നു. സഹായകമായി ബുക്ക്‌ലെറ്റ് തയ്യാറാക്കുന്നതിനും പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്  നൽകുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
6.അക്കാദമിക മാസ്റ്റർ പ്ലാനും ഐസിടി വികസനവും
  കുട്ടികളുടെ അക്കാദമിക പ്രവർത്തനത്തിന് സഹായകരമാകുന്ന രീതിയിൽ രക്ഷിതാക്കളെ പ്രാപ്തമാക്കുക,അതിന് ഐസിടി സാധ്യതകൾ മെച്ചപ്പെടുത്തുക,പ്രയോജനപ്പെടുത്തുക അങ്ങനെ ഐടി സൗഹൃദവിദ്യാലത്തിലേക്ക് എത്തിച്ചേരുക എന്ന പ്രവർത്തന ലക്ഷ്യം പൂർത്തീകരിക്കാൻ അക്കാദമിക മാസ്റ്റർ പ്ലാനിൽ ഐസിടി സാധ്യതകൾ കണ്ടെത്തി.ഉച്ചക്കുശേഷത്തെ രക്ഷിതാക്കൾക്കുളള ഐടി പഠനം സാർത്ഥകമാക്കാൻ തയ്യാറായി.അതിനായി ടൈംടേബിൾ തയ്യാറാക്കി.രക്ഷിതാക്കളെ ബാച്ചുകളാക്കി തിരിച്ചു.ഓരോ ബാച്ചും പഠിപ്പിക്കാനുളള ചുമതലകൾ അധ്യാപകർക്കും വീതിച്ചു നൽകി.
ശില്പശാല 7.-ഫെബ്രുവരി 26
        രക്ഷിതാക്കൾക്കുളള മൊഡ്യൂൾ അധ്യാപകർക്ക് പരിചയപ്പെടാനും സംശയനിവാരണം നടത്തുന്നതിനുമായി ഫെബ്രുവരി 26ന് ഏകദിന ശില്പശാല സംഘടിപ്പിച്ചു.സമഗ്ര റിസോഴ്സുകൾ പരിചയപ്പെടാനും ടീച്ചിങ്മാന്വൽ ഡൗൺലോഡ് ചെയ്യാനും വിഭവങ്ങൾ കണ്ടെത്തുന്നതിനും അധ്യാപകരെ സഹായിക്കാൻ ഈ എകദിന ശിൽശാലക്ക് കഴിഞ്ഞു.
               
7.സമഗ്ര-അധ്യാപകർക്കുളള പരിശീലനം
          ഐടി അധിഷ്ഠിതമായി പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിന് അധ്യാപകരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി സമഗ്ര പരിചയപ്പെടുത്തുകയും വിഭവങ്ങൾ കണ്ടെത്തുന്നതിനും സമാഹരിക്കുന്നതിനും ടീച്ചിംങ്ങ് മാന്വൽ ഉപയോഗപ്പെടുത്തുന്നതിനും ആയി സംഘടിപ്പിക്കപ്പെട്ടു.
സമഗ്ര അക്കൗണ്ട് നിർമ്മാണം
ടീച്ചിങ്ങ് മാന്വൽ എടുക്കൽ
വർക്ക് ഷീറ്റ് ,വീഡിയോ കാണുന്നതിനും ഡൗൺലോഡ് ചെയ്യാനും
8.രക്ഷിതാക്കൾക്കുളള പരിശീലനം-മൊഡ്യൂൾ വികസിപ്പിക്കൽ
          രക്ഷിതാക്കളുടെ ആവശ്യങ്ങളെ മുൻനിർത്തി തയ്യാറാക്കിയ മൊ‍ഡ്യൂൾ ട്രൈഔട്ട് നടത്തുകയും അതിലെ പോരായ്മകൾ നികത്തി കൂട്ടിച്ചേർക്കലുകൾ നടത്തി മൊഡ്യൂൾ വികസിപ്പിക്കുകയും പുനഃപരിശോധിക്കുകയും പ്രവർത്തനം തൃപ്തികരമാണെന്ന് ബോധ്യമാക്കുകയും ചെയ്തു.
9.പരിശീലന പരിപാടി-സംഘാടനം-നിർവഹണം
            ജനുവരി 25,26,ഫെബ്രുവരി 26 എന്നീതീയതികളിലെ പരിശീലനത്തിൻെറയും ട്രൈഔട്ട് ക്ലാസ്സിൻെറയും തുടർന്നുളള മൊഡ്യൂൾ വികസനത്തിൻെറയും  വെളിച്ചത്തിൽ മാർച്ച് 3ന് പരിശീലനപരിപാടി തുടങ്ങി.അതിന് മുമ്പ് ചേർന്ന എസ്.ആർ.ജി യോഗങ്ങളിൽവച്ച് ടൈംടേബിൾ രൂപീകരണവും ചുമതലകൾ വിതരണവും ബാച്ചുകളാക്കി തിരിക്കലും നടന്നു.എസ്.ആർ.ജി കൺവീനർ ഉമ ടീച്ചറുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടു.ഓരോ ബാച്ചിനും നേതൃത്വം നൽകുന്നതിന് അധ്യാപകരെ ചുമതലപ്പെടുത്തി.കുട്ടികളുടെ പഠനത്തെ ബാധ്ക്കാതെ പരിശീലനപരിപാടി കൊണ്ടുപോകുന്നതിന് ആസൂത്രണത്തിൻെറ മികവുകൊണ്ട് സാധിച്ചു
10.മികവുകൾ രേഖപ്പെടുത്തൽ
              ഐടി അധിഷ്ഠിതമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കിയപ്പോൾ കുട്ടികളുടെ പഠനതാത്പര്യം വർദ്ധിച്ചു.വിരസത നഷ്ടപ്പെട്ടു.മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ്‌വരുത്താൻ സാധിച്ചു.ഇത് ഭാഷാപരമായും ഗണിതപരമായും പഠനനേട്ടങ്ങൾ ഉറപ്പ് വരുത്തുന്നതിന് സഹായകമായി.
ശില്പശാല8.-മാർച്ച് 24,25
              മാർച്ച് 24,25 തീയതികളിലായി നടത്തപ്പെട്ട ദ്വിദിന ശിൽപ്പശാലയിൽ മികവുകൾ വിലയിരുത്തി.അധ്യാപകർ കുട്ടികളുടെ പഠനമികവുകൾ പട്ടികപ്പെടുത്തി.രക്ഷിതാക്കൾ പരിശീലന പരിപാടി എത്രമാത്രം പ്രയോജനപ്പെട്ടു എന്ന വിലയിരുത്തലുകൾ പങ്കുവെച്ചു.
മികവുത്സവം
പദ്ധതി വിലയിരുത്തൽ
              2018-19 അക്കാദമിക വർഷത്തിൽ കുട്ടികൾക്കുണ്ടായ പഠനമികവുകളുടെ വിലയിരുത്തലാണ് മികവുത്സവത്തിനായി തയ്യാറാക്കിയത്.ഓരോ ക്ലാസ്സിലും കുട്ടികൾ നേടിയ പഠനനേട്ടങ്ങൾ വിലയിരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.കവിതകൾ,പരീക്ഷണങ്ങൾ,വായനാ സാമഗ്രികൾ,ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവ അതിനായി തിരഞ്ഞെടുത്തു.മികവുത്സവം രണ്ട് കോർണറിലായി സംഘടിപ്പിക്കപ്പെട്ടു.മാർച്ച് 31 രാവിലെ 10 മുതൽ1വരെ താന്നിക്കൽപ്രദേശത്തെ രക്ഷിതാക്കളെല്ലാം അസീസ് ബംഗാളത്തിൻെറ വീട്ടിൽ ഒത്തുചേരുകയും മികവുകൾ പങ്കുവെക്കുകയും ചെയ്തു.ഓരോക്ലാസ്സുകാരും ഐടി അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ചെയ്തു കാണിച്ചു.ഉച്ചക്കുശേഷം സലഫി ഭാഗത്തെ രക്ഷിതാക്കൾ സലഫി പൂക്കോടൻ റഹ്‌മത്തിൻെറ വീട്ടിൽ ഒത്തുചേർന്നു.5വരെ മികവുകളുടെ പ്രദർശനം സംഘടിപ്പിക്കപ്പട്ടു.

14:45, 2 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

നമസ്കാരം Amlps18333 !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 08:06, 2 സെപ്റ്റംബർ 2018 (UTC)

SCERT യുടെ അക്കാദമിക പിന്തുണ പദ്ധതി-2018

എ എം എൽ പി എസ് മൊറയൂർ കീഴ്‌മുറി സ്‌കൂൾ പിന്തുണാ പരിപാടി-2018

എസ് സി ഇ ആർ ടി

1.ആമുഖം

                       മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിൽ ഉൾപ്പെടുന്ന എ എം എൽ പി എസ് മൊറയൂർ കീഴ്‌മുറി എന്ന ഈ വിദ്യാലയം മികവിൻെറ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു.മൊറയൂർ പ‍ഞ്ചായത്തിൽ തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് അക്കാദമിക രംഗത്ത് ഉളള തിളക്കമാർന്ന വിജയത്തിൻെറ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഈ വർഷത്തെ എസ് എസ് എൽ സി റിസൾട്ടിൽ 10 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും A+എന്നത്.ഒരു ബാച്ചിലെ ആകെ 35 കുട്ടികളിലെ 10 പേർക്കാണ് ഇത് ലഭിച്ചത് എന്നത് തിളക്കത്തിന് കൂടുതൽ മിഴിവ് നൽകുന്നു.
                        വ്യക്തമായ ആസൂത്രണമികവോടെ ,ചിട്ടയായ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഓരോ ക്ലാസ്സിലെയും പഠനനേട്ടം ഉറപ്പിക്കുക എന്നത് ഈ വർഷത്തെ പവർത്തനലക്ഷ്യമായിരുന്നു.എസ് സി ഇ ആർ ടി യുടെ അക്കാദമിക പിന്തുണയും വേറിട്ട പ്രവർത്തനങ്ങളും ഐടി അധിഷ്ഠിത പഠനരീതിയും പിന്തുണയും രക്ഷിതാക്കളുടെ ഇടപെടലും പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സഹായകമായി.

2. പശ്ചാത്തലം

                  ഐടി സൗഹൃദ വിദ്യാലയം എന്നകാഴ്ചപ്പാടിലേക്ക്
               ഒക്ടോബർ 23 ന് ചേർന്ന ക്ലാസ്സ് സിപിടിഎ യിൽ അധ്യാപകർ പഠനനേട്ടങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം ഐടി സാധ്യതകളും ഐടി വിഭവങ്ങളും പരിചയപ്പടുത്തി.ഐടി വിഭവങ്ങൾ ലഭ്യമാക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് ചർച്ചചെയ്യപ്പെട്ടു.പഠനത്തെ സഹായിക്കുന്ന ഇത്തരം കാര്യങ്ങൾ എങ്ങനെ ലഭ്യമാകും?എന്ന രക്ഷിതാക്കളുടെ ചോദ്യത്തിൽനിന്നാണ്  ഐടി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടിലേക്ക് വഴിതെളിഞ്ഞത്.ഏതെല്ലാം സൈറ്റുകൾ ,ബ്ലോഗുകൾ ഇതിനായി ഉപയോഗിക്കാം ? ഇതിൽനിന്നും കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ടവ എങ്ങനെ കണ്ടെത്താം?തുടങ്ങിയ ചോദ്യങ്ങൾക്കുളള മറുപടിയായി ഈ പ്രവർത്തനത്തെ ഏറ്റെടുക്കാൻ അധ്യാപകർ തയ്യാറായി.രക്ഷിതാക്കൾക്ക് ഐടി പഠനം നൽകാൻ ‍ഡയറ്റിൻെറയും ഐടി@സ്‌കൂളിൻെറയും സേവനം ആവശ്യമായതിനാൽ സഹായം ആവശ്യപ്പെട്ടു.‍ഡയറ്റിൻെറയും ഐടി@കോർഡിനേറ്റർമാരുടെയും സഹായത്തോടെ രക്ഷിതാക്കളുമായി ചർച്ച ചെയ്ത് അവരുടെ ആവശ്യങ്ങളെക്കൂടി അംഗീകരിക്കുന്ന രീതിയിൽ മൊഡ്യൂൾ തയ്യാറാക്കുകയും പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
പ്രവർത്തനപദ്ധതികൾ 

        *പഠനപ്രവർത്തനങ്ങളുടെ ആസൂത്രണം
         *ഐടി അധിഷ്ഠിത പഠനമേഖലകൾ കണ്ടെത്തൽ-സമഗ്ര പരിചയപ്പെടൽ
         *രക്ഷാ കർതൃ വിദ്യാഭ്യാസം
        *കുട്ടികൾക്കുളള പ്രത്യേക പരിശീലനങ്ങൾ

3.പ്രാഥമിക ശില്പശാലകൾ-പ്രവർത്തന പദ്ധതി വികസിപ്പിക്കൽ

ശിൽപ്പശാല 1-ജൂൺ 29

               2017 ജൂൺ 29 ന് SCERTയിലെ റിസർച്ച് ഓഫീസർമാരായ ഡോ.പി ബഷീർ,രമേഷ് കെ എന്നിവർ വിദ്യാലയം സന്ദർശിക്കുകയും ശില്പശാലക്ക് നേതൃത്വം നൽകുകയും ചെയ്തു.അധ്യാപകരും ബിആർസി പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പടുന്ന 17 പേർ പങ്കാളികളായിരുന്നു.സ്കൂൾ അന്തരീക്ഷം വിശകലനം ചെയ്യുകയും രക്ഷാകർതൃഭാരവാഹികളുമായി വിദ്യാലയത്തിൻെറ തത്‌സ്ഥിതി, പ്രാദേശികവിഭവങ്ങൾ,സമൂഹപങ്കാളിത്തം എന്നീ വിഷയങ്ങൾ ചർച്ചചെയ്തു.അധ്യാപകരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ഓരോ ക്ലാസ്സിലെയും വിഷയങ്ങളുടെയും നിലവാരം വിലയിരുത്തുകയും ചെയ്തു.
     SCERT പ്രതിനിധികൾ നിരീക്ഷിച്ച് രേഖപ്പെടുത്തിയവ     താഴെപറയുന്നു.

അക്കാദമികമായ മികവു പുലർത്തുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന അധ്യാപകരും സ്‌കൂൾ പി.ടി.എ ഭാരവാഹികളുമാണ് ഉളളത്. പ്രാഥമിക പഠനസൗകര്യങ്ങൾ ഐടി ഉൽപ്പടെ ഒരുക്കിയിട്ടുണ്ട്,ഉപയോഗിക്കുന്നുണ്ട്. അധ്യാപകരുടെ ആസൂത്രണം മാതൃകാപരമാണ്. കുട്ടികളുടെ പഠനപരിമിതികൾ വിലയിരുത്തുവാൻ അധ്യാപകർ ശ്രമിക്കുന്നുണ്ട്. ഓരോ ക്ലാസ്സിലെയും തത്സ്ഥിതി വിശകലനത്തിനായി ചോദ്യാവലികൾ നൽകുകയും ചർച്ചചെയ്ത് വിശകലന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു.ഇതുപ്രകാരം ഓരോക്ലാസ്സിലും അവശ്യപഠനശേഷി കൈവരിക്കാൻ കഴിയാത്തവരായി കണ്ടെത്തിയ കുട്ടികളുടെ എണ്ണം തുലോം കുറവായിരുന്നു. ഇവർക്കു നൽകേണ്ട അക്കാദമികപിന്തുണകൾ എന്തൊക്കയാണെന്ന് ചർച്ചചെയ്യുകയും ചെയ്തു. SCERT യുടെ അക്കാദമിക പിന്തുണാ പദ്ധതിയിൽ ഞങ്ങളുടെ വിദ്യാലയത്തെകൂടി ഉൾപ്പെടുത്താൻ ധാരണയാകുകയും ചെയ്തു. ശിൽപ്പശാല 2 -ആഗസ്റ്റ് 4

      സ്‍കൂൾ സഹായക പദ്ധതിയുടെ രണ്ടാമത്തെ ശില്പശാല ആഗസ്റ്റ് 4 നടന്നു.അധ്യാപകരും രക്ഷിതാക്കളും പ്രവർത്തനത്തിൽ പങ്കാളികളായി.പ്രധാനമായും 5 മേഖലകളെ അടിസ്ഥാനമാക്കി പദ്ധതി രൂപരേഖ തയ്യാറാക്കുകയാണ് ചെയ്‌തത്.ഇംഗ്ലീഷ്,ഗണിതം,ഐടി,സ്‌കൂൾ ചുറ്റുപാട്,സ്കൂൾ നടത്തിപ്പ് എന്നിവയായിരുന്നു  അഞ്ച് മേഖലകൾ.ഓരോമേഖലയിലും ചെയ്യേണ്ടപ്രവർത്തനങ്ങളുടെ സൂക്ഷ്മതല വിശകലനം നടത്തുകയും ചെയ്തു.പദ്ധതിക്ക് സഹായകമായ എല്ലാ പിന്തുണയും പിടിഎ വാഗ്ദാനം ചെയ്തു.പദ്ധതി പരിശോധിച്ച് അംഗീകരിക്കുന്ന ശില്പശാല സെപ്റ്റംബർ 23 ന് നടത്താം എന്ന് തീരുമാനിക്കുകയും ചെയ്തു.

4.ചെക്ക് ലിസ്റ്റ് രൂപകല്പനയും തത്‌സ്ഥിതി അവലോകനവും

                        സ്‌കൂൾ പ്രവർത്തനങ്ങളെ വിശകലനം ചെയ്യുന്നതിനുളള ചെക്ക് ലിസ്റ്റ് തയ്യാറാക്കി നൽകുകയും അവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും ചെയ്തു.ആസൂത്രണവിഭാഗം,ക്ലാസ്സ്റൂം സൗകര്യങ്ങൾ,ഭരണ നിർവഹണം എന്നിവ അടങ്ങുന്ന ആദ്യഭാഗവും ക്ലബ്ബ് പ്രവർത്തനങ്ങൾ ,കുട്ടികളുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ,രക്ഷിതാക്കളുടെ യോഗം ,ബോധവത്കരണ ക്ലാസ്സുകൾ എന്നിവ അടങ്ങുന്ന രണ്ടാം ഭാഗവും ഭൗതിക സൗകര്യങ്ങൾ ,ക്ലാസ്സ് ലെവൽ പ്രോഗ്രാമുകൾ എന്നിവ അടങ്ങുന്ന അവസാനഭാഗവും.ഈ എട്ട് മേഖലകളെ സൂചകങ്ങൾ വച്ച് വിലയിരുത്തിയപ്പോൾ സ്കൂൾ പ്രവർത്തനം തൃപ്തികരമായ രീതിയിൽ തന്നെ നടക്കുന്നതായി വിലയിരുത്തപ്പെട്ടു.

5.പ്രവർത്തന പദ്ധതി വികസിപ്പിക്കൽ-ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാട്

ശില്പശാല -3 ഒക്ടോബർ 23

        ഒക്ടോബർ 23 ന് ചേർന്ന യോഗത്തിലാണ് ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാട് രൂപീകരിക്കാൻ ഇടയായത്.രക്ഷിതാക്കൾക്ക് മുമ്പിൽ ഐടി വിഭവങ്ങൾ പങ്കുവെക്കുകയും പരിചയപ്പടുത്തുകയും ചെയ്തപ്പോൾ ചെയ്തപ്പോൾ ഇത്തരത്തിലുളള ശേഖരങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്ന രക്ഷിതാക്കളുടെ ചോദ്യത്തിന് മറുപടി നൽകിയപ്പോൾ ഇത് എല്ലാ രക്ഷിതാക്കൾക്കും പരിചയപ്പടുത്താനും പ്രവർത്തന പദ്ധതി രൂപീകരിക്കാനും ഡയറ്റിൻെറയും ഐടി@സ്‍കൂളിൻെറയും സേവനങ്ങൾ പ്രയോജനപ്പടുത്താനും തീരുമാനിച്ചു. അടുത്ത ശില്പശാലയിൽ ഡയറ്റിൻെറ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു.

ശില്പശാല 4.-‍ഡിസംബർ 26

              ശില്പശാലക്ക് മുന്നോടിയായി നടന്ന എസ് ആർ ജി ,പിടി എ യോഗങ്ങളിൽ വച്ച് അക്കാദമിക മാസ്റ്റർ പ്ലാനുമായി ബദ്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും കർമ്മ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.ഡിസംബർ ആദ്യവാരത്തിൽ തന്നെ കരട് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.ഡിസംബർ 26 ന് നടന്ന ശില്പശാലയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുകയും ഐടി സൗഹൃദ വിദ്യാലയം എന്നകാഴ്ചപ്പാടിൽ ഊന്നിയുളള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ഉണ്ടായി.
    റിപ്പോർട്ടിൽ ഉൾപ്പെട്ടവ

ദിനാചരണങ്ങൾ നടത്തിപ്പ്-നേട്ട്ം കലാ-കായിക-ശാസ്ത്രമേള പ്രവർത്തനങ്ങൾ പഠനനേട്ടങ്ങൾ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ ട്വിന്നിങ്ങ് പ്രോഗ്രാം നേട്ടങ്ങൾ പഠനത്തോടൊപ്പം കൃഷി അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ സഹകരണം അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണം കൂട്ടിച്ചേർക്കൽ ഇടപെടൽ രീതികൾ ഐടി അധിഷ്ഠിത പഠനപ്രവ‍ർത്തനങ്ങൾ കണ്ടെത്തൽ -വിനിമയം രക്ഷാകർതൃ പരിശീലന മൊഡ്യൂൾ വികസിപ്പിക്കൽ രക്ഷാകർതൃ പരിശീലനം-നിർവഹണം-സർട്ടിഫിക്കറ്റ് നൽകൽ മികവുത്സവം വിദ്യാർത്ഥികൾക്കുളള പ്രത്യേക പരിശീലനം

ശില്പശാല 5.-ഡിസംബർ 28,29-തിരുവനന്തപുരം

             തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അക്കാദമിക മികവുമായി ബന്ധിപ്പട്ട് നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി തിരുവനന്തപുരം SCERT യിൽ വച്ച് ദ്വിദിന ശില്പശാല നടത്തപ്പെട്ടു.ഓരോവിദ്യാലയവും അവരുടെ സ്‌കൂൾ പശ്ചാത്തലവും കുട്ടികളുടെ മികവും അക്കാദമിക പ്രവർത്തനങ്ങളുടെ വളർച്ചയും ക്ഷണിക്കപ്പെട്ട അതിഥികൾക്കു (SSA State consultantകലാധരൻ സർ,പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ സർ,SCERT Directorപ്രസാദ് സർ)മുമ്പിൽ അവതരിപ്പിക്കുകയുംചെയ്തു.ഞങ്ങളുടെ സ്‌കൂൾ പശ്ചാത്തലവും തിരഞ്ഞടുത്ത മേഖലയും മറ്റുവിദ്യാലയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.കുട്ടികളിലെ ഭാഷാപരമായ പിന്നോക്കാവസ്ഥ മറികടക്കുന്നതിനുളള പ്രവർത്തനവും ,കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നതിനുളള പ്രവർത്തനങ്ങളും,പ്രാദേശിക ഭാഷാപുസ്തകം തയ്യാറാക്കുന്നതിനുളള പ്രവർത്തനവും ആസൂത്രണം ചെയ്യുന്നവരിൽന്നും ഐടി മേഖലയിലൂന്നി നിന്നുളള പ്രവർത്തനം തികച്ചും വിഭിന്നമായിരുന്നു.പ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനും അതുമായി മുന്നോട്ട് പോകുന്നതിനും ആവശ്യമായ ഊർജം ഈ ശില്പശാലയിൽ നിന്നും ലഭിക്കുകയുണ്ടായി.

ശില്പശാല 6.-ജനുവരി 25,26

           ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാടിലേക്ക് ആദ്യപടി രക്ഷിതാക്കൾക്ക് ഐടി പഠനം സാദ്ധ്യമാക്കുക എന്നതായിരുന്നു.കുട്ടികളും അധ്യാപകരും ഐടി അധ്ഷ്ഠിതമായി പ്രവർത്തനങ്ങൾ നടത്തുമ്പോൾ അവരോടൊപ്പം തന്നെ രക്ഷിതാക്കളും ഉയരുന്നു.ജനുവരി 25,26 തീയതികളിലായി നടന്ന ദ്വിദിന ക്യമ്പ് ഡയറ്റ് മലപ്പുറം,ഐടി@സ്‌കൂൾ കോർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.രക്ഷിതാക്കളുടെ ആവശ്യും ചർച്ചക്ക് വെക്കുകയും അതിലൂന്നിക്കൊണ്ടുളള പ്രവർത്തന മൊഡ്യൂൾ തയ്യാറാക്കുകയും ചെയ്തു.ഐടി@സ്‌കൂളിൻെറ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുളള ഐടി് പരിശീലത്തിൻെറ മൊഡ്യൂൾ തയ്യാറാക്കുകയും ട്രൈഔട്ട് ക്ലാസ്സ് നടത്തുകയും ചെയ്തു.എത്തിച്ചേർന്ന 10 രക്ഷിതാക്കളും വളരെ താത്പരിയപൂർവ്വും പ്രവർത്തനത്തിൽ പങ്കാളികളായി.കംമ്പ്യൂട്ടർ പ്രാഥമിക കാര്യങ്ങൾ,കളിപ്പെട്ടി പഠനപുസ്തകം വിവിധ ഓൺലൈൻ പോർട്ടലുകൾ,പഠനസംബന്ധമായ ബ്ലോഗുകൾ എന്നിവ പരിചയപ്പടുന്നതിനും മെയിൽ ഐഡി നിർമ്മാണവും പരിശീലത്തിൻെറ ഭാഗമായി നടന്നു. സഹായകമായി ബുക്ക്‌ലെറ്റ് തയ്യാറാക്കുന്നതിനും പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്  നൽകുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.

6.അക്കാദമിക മാസ്റ്റർ പ്ലാനും ഐസിടി വികസനവും

  കുട്ടികളുടെ അക്കാദമിക പ്രവർത്തനത്തിന് സഹായകരമാകുന്ന രീതിയിൽ രക്ഷിതാക്കളെ പ്രാപ്തമാക്കുക,അതിന് ഐസിടി സാധ്യതകൾ മെച്ചപ്പെടുത്തുക,പ്രയോജനപ്പെടുത്തുക അങ്ങനെ ഐടി സൗഹൃദവിദ്യാലത്തിലേക്ക് എത്തിച്ചേരുക എന്ന പ്രവർത്തന ലക്ഷ്യം പൂർത്തീകരിക്കാൻ അക്കാദമിക മാസ്റ്റർ പ്ലാനിൽ ഐസിടി സാധ്യതകൾ കണ്ടെത്തി.ഉച്ചക്കുശേഷത്തെ രക്ഷിതാക്കൾക്കുളള ഐടി പഠനം സാർത്ഥകമാക്കാൻ തയ്യാറായി.അതിനായി ടൈംടേബിൾ തയ്യാറാക്കി.രക്ഷിതാക്കളെ ബാച്ചുകളാക്കി തിരിച്ചു.ഓരോ ബാച്ചും പഠിപ്പിക്കാനുളള ചുമതലകൾ അധ്യാപകർക്കും വീതിച്ചു നൽകി.

ശില്പശാല 7.-ഫെബ്രുവരി 26

        രക്ഷിതാക്കൾക്കുളള മൊഡ്യൂൾ അധ്യാപകർക്ക് പരിചയപ്പെടാനും സംശയനിവാരണം നടത്തുന്നതിനുമായി ഫെബ്രുവരി 26ന് ഏകദിന ശില്പശാല സംഘടിപ്പിച്ചു.സമഗ്ര റിസോഴ്സുകൾ പരിചയപ്പെടാനും ടീച്ചിങ്മാന്വൽ ഡൗൺലോഡ് ചെയ്യാനും വിഭവങ്ങൾ കണ്ടെത്തുന്നതിനും അധ്യാപകരെ സഹായിക്കാൻ ഈ എകദിന ശിൽശാലക്ക് കഴിഞ്ഞു.
                
7.സമഗ്ര-അധ്യാപകർക്കുളള പരിശീലനം

          ഐടി അധിഷ്ഠിതമായി പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിന് അധ്യാപകരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി സമഗ്ര പരിചയപ്പെടുത്തുകയും വിഭവങ്ങൾ കണ്ടെത്തുന്നതിനും സമാഹരിക്കുന്നതിനും ടീച്ചിംങ്ങ് മാന്വൽ ഉപയോഗപ്പെടുത്തുന്നതിനും ആയി സംഘടിപ്പിക്കപ്പെട്ടു.

സമഗ്ര അക്കൗണ്ട് നിർമ്മാണം ടീച്ചിങ്ങ് മാന്വൽ എടുക്കൽ വർക്ക് ഷീറ്റ് ,വീഡിയോ കാണുന്നതിനും ഡൗൺലോഡ് ചെയ്യാനും

8.രക്ഷിതാക്കൾക്കുളള പരിശീലനം-മൊഡ്യൂൾ വികസിപ്പിക്കൽ

         രക്ഷിതാക്കളുടെ ആവശ്യങ്ങളെ മുൻനിർത്തി തയ്യാറാക്കിയ മൊ‍ഡ്യൂൾ ട്രൈഔട്ട് നടത്തുകയും അതിലെ പോരായ്മകൾ നികത്തി കൂട്ടിച്ചേർക്കലുകൾ നടത്തി മൊഡ്യൂൾ വികസിപ്പിക്കുകയും പുനഃപരിശോധിക്കുകയും പ്രവർത്തനം തൃപ്തികരമാണെന്ന് ബോധ്യമാക്കുകയും ചെയ്തു.

9.പരിശീലന പരിപാടി-സംഘാടനം-നിർവഹണം

            ജനുവരി 25,26,ഫെബ്രുവരി 26 എന്നീതീയതികളിലെ പരിശീലനത്തിൻെറയും ട്രൈഔട്ട് ക്ലാസ്സിൻെറയും തുടർന്നുളള മൊഡ്യൂൾ വികസനത്തിൻെറയും  വെളിച്ചത്തിൽ മാർച്ച് 3ന് പരിശീലനപരിപാടി തുടങ്ങി.അതിന് മുമ്പ് ചേർന്ന എസ്.ആർ.ജി യോഗങ്ങളിൽവച്ച് ടൈംടേബിൾ രൂപീകരണവും ചുമതലകൾ വിതരണവും ബാച്ചുകളാക്കി തിരിക്കലും നടന്നു.എസ്.ആർ.ജി കൺവീനർ ഉമ ടീച്ചറുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടു.ഓരോ ബാച്ചിനും നേതൃത്വം നൽകുന്നതിന് അധ്യാപകരെ ചുമതലപ്പെടുത്തി.കുട്ടികളുടെ പഠനത്തെ ബാധ്ക്കാതെ പരിശീലനപരിപാടി കൊണ്ടുപോകുന്നതിന് ആസൂത്രണത്തിൻെറ മികവുകൊണ്ട് സാധിച്ചു

10.മികവുകൾ രേഖപ്പെടുത്തൽ

             ഐടി അധിഷ്ഠിതമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കിയപ്പോൾ കുട്ടികളുടെ പഠനതാത്പര്യം വർദ്ധിച്ചു.വിരസത നഷ്ടപ്പെട്ടു.മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ്‌വരുത്താൻ സാധിച്ചു.ഇത് ഭാഷാപരമായും ഗണിതപരമായും പഠനനേട്ടങ്ങൾ ഉറപ്പ് വരുത്തുന്നതിന് സഹായകമായി.

ശില്പശാല8.-മാർച്ച് 24,25

              മാർച്ച് 24,25 തീയതികളിലായി നടത്തപ്പെട്ട ദ്വിദിന ശിൽപ്പശാലയിൽ മികവുകൾ വിലയിരുത്തി.അധ്യാപകർ കുട്ടികളുടെ പഠനമികവുകൾ പട്ടികപ്പെടുത്തി.രക്ഷിതാക്കൾ പരിശീലന പരിപാടി എത്രമാത്രം പ്രയോജനപ്പെട്ടു എന്ന വിലയിരുത്തലുകൾ പങ്കുവെച്ചു.

മികവുത്സവം പദ്ധതി വിലയിരുത്തൽ