"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 26: | വരി 26: | ||
'''വാക്ക് - അർത്ഥം''' | |||
കാന്തുന്നു - നീറുന്നു | |||
തേമ്പുക -മെലിയുക | |||
കൊറ്റ് - കൂലി | |||
വരഞ്ഞിരിക്കുക - ഒന്നിലും സ്പർശിക്കാതെ മാറി ഇരിക്കുക | |||
തൊളിയുക - നനയുക | |||
ഒഴയ്ക്കുക - ഈട് നില്ക്കുക | |||
തൂറ്റുക - പെയ്യുക | |||
തേനെ - ധാരാളം | |||
തുറപ്പ - ചൂല് | |||
കയിൽ - തവി | |||
കൂട്ടാൻ - കറി | |||
അരപ്പ് - ചാറ് | |||
കയിലി - ലുങ്കി | |||
പേശ - ലുങ്കി | |||
വരുത്തം - വേദന | |||
കുറുക്ക് - മുതുക് | |||
വീത്തി - ഒഴിച്ചു | |||
വെപ്രാളം - തിടുക്കം | |||
പെടയൽ - തിടുക്കം | |||
കൊമ്പൽ - പെണ്ണ് | |||
ഇത്തിപ്പൂരം - അല്പം | |||
കോതുക - ചീകുക | |||
ഉള്ളോളം - അല്പം | |||
വെക്കം - വേഗം | |||
കുണ്ടണി - നുണ | |||
തീനം - ദീനം | |||
ഇരുപത്തെട്ട് കെട്ടുക - നൂല് കെട്ട് ചടങ്ങ് | |||
പിഞ്ഞാണം - പാത്രം | |||
എന്റടുക്കെ - എന്നോട് | |||
ഗൗളിയാത്രത്തെങ്ങ് - ഗൗരീഗാത്രത്തെങ്ങ് | |||
ബോഞ്ചി - നാരങ്ങാവെള്ളം | |||
ജമ്പറ് - ജാക്കറ്റ് | |||
അരി വടിക്കുക - ചോറ് വാർക്കുക | |||