"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(photo)
 
(ല)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big><big>'''സ്പോർട്സ് ക്ലബ്ബ്'''</big></big><br />


കുട്ടികളെ  കായികക്ഷതയുള്ളവരാക്കുന്നതിനും അവരെ കായികമേഖയുടെയും ആരോഗ്യത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കുകയും കൂടുതൽ സ്വാധീനം സ്പോർട്സിലേക്കു ചെലുത്തുന്നതുമായ പ്രവർത്തനങ്ങളാണ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയിരുന്നത്.


കുട്ടികളെ നാലു ഹൗസുകളായി തിരിക്കുകയുംഈഹൗസുകൾക്ക് ഓരോ ആഴ്ച്ചയിലും ഓരോ ഡ്യൂട്ടികൾ ഉദാഹരണമയി ഡിസിപ്ലിൻ, ക്ലീനിങ്, അസംബ്ലി ഉച്ച ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു.


അതുപോലെ കുട്ടികളുടെ കായികക്ഷമതയും അച്ചടക്കശീലവും വർദ്ധിപ്പിക്കുന്നതിനു വേണ്ടി അതാതു പീരിുകളിൽ എക്സർസൈസുകളും മൈനർ ഗെയിമുകളും അതോടൊപ്പംതന്നെ മാർച്ചിങും പരിശീലിപ്പിക്കുന്നു.


 
<video width="300"height="250"controls>
 
<source src="footbal.mp4"type"video/mp4"></video>       




275

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/504420...511394" എന്ന താളിൽനിന്ന് ശേഖരിച്ചത്