"വിമല ഹൃദയ എച്ച്.എസ്. വിരാലി/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
'===ഗണിത വിസ്മയം===' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44003 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===ഗണിത വിസ്മയം===
===ഗണിത വിസ്മയം (2018) ===
===ഗണിത ക്ലബ്ബ് കൺവീനർ (2018) ===
'''ജയശ്രീ'''
[[പ്രമാണം:44003 0000000000.jpg|thumb|ഗണിത ക്ലബ്]]
 
        ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ വ്യത്യസ്തമായ ക്രിയകൾ ലളിതമായി ചെയ്യാനുള്ള ശാസ്ത്രീയ സൂത്രങ്ങളുമായുള്ള ഗണിത വിസ്മയം സംഘടിപ്പിച്ചു. ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ കൈകാര്യം ചെയ്യാനുള്ള സംഖ്യാവബോധം ഉറപ്പിക്കുന്ന ഗണിത സൂത്രങ്ങളാണ് അവതരിപ്പിച്ചത്.ഗണിത ശാസ്ത്രത്തിലെ 8, 9 ,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളെ ആസ്പദമാക്കി എല്ലാ ചൊവ്വാഴ്ചകളിലും സബ്ജക്റ്റ് കൗൺസിൽ കൂടുകയും ചർച്ചകൾ നടത്തിവരുകയും ചെയ്യുന്നു. കുട്ടികൾക്ക് ഗണിത അഭിരുചി വളർത്തുന്ന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. രസകരമായ പസിൽ ഗണിത അധ്യാപകർ ക്ലബ് പ്രവർത്തനങ്ങളിൽ കൊടുത്തുവരുന്നു.
'''ഗണിത ക്ലബ് പ്രവർത്തനങ്ങൾ'''
<gallery>
44003 mat 1.jpg|thumb|'''ഗണിത ക്ലബ് പ്രവർത്തനങ്ങൾ1'''
44003 mat 2.jpg|thumb||'''ഗണിത  ക്ലബ് പ്രവർത്തനങ്ങൾ 2'''
44003 mat 3.jpg|thumb|'''ഗണിത ക്ലബ് പ്രവർത്തനങ്ങൾ3 '''
</gallery>