"ഗവ.എച്ച് .എസ്.എസ്.പാല/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===== ഒാണം  ആഘോ‍ഷിച്ചു =====
===== വിജയോൽസവം 2018 =====
== തലക്കെട്ടാകാനുള്ള എഴുത്ത് ==


കണ്ണൂര്‍: ഒാണാഘോഷപരിപാടികളുടെ ഭാഗമായി മുഴക്കുന്ന് പ‍ഞ്ചായത്തിലെ ജി .എച്ച് .എസ്.എസ്. പാലയില്‍
 
വിപുലമായ ആഘോഷങ്ങള്‍ നടന്നു. പൂക്കള മത്സരവും
കാക്കയങ്ങാട്:
വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങളുടെ മാറ്റ്
 
കൂട്ടി.നാട്ടുകാരുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി.
              എസ്.എസ്.എൽ.സി,ഹയർ സെക്കണ്ടറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെയും, കളരി ദേശീയ ഷിപ്പിൽ സ്വർണമെഡൽ നേടിയ കുട്ടികളെയും അനുമോദിക്കുന്നു 'വിജയോൽസവം 2018'2018 ജൂലൈ 5വ്യാഴാഴ്ച 2.30നടന്നു.മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു ജോസഫിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ വി സുമേഷ് ഉത്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി വിജയികൾക്കുള്ള ഉപഹാരം സണ്ണി മേച്ചേരി (മെമ്പർ കണ്ണൂർ ജില്ലാ പഞ്ചായത്ത്),  എസ്.എസ്.എൽ.സി വി ഷാജി (വൈസ് പേരാവൂർ ബ്ലോക്ക്പഞ്ചായത്ത്),കളരി ജേതാക്കൾക്കും പരിശീലകനുമുള്ള ഉപഹാരം ശ്രീമതി മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ,  വിവിധ പരീക്ഷ വിജയികൾക്കും കായിക മികവിനുമുള്ള ഉപഹാരം വി വി വിനോദ് (പി ടി എ പ്രസിഡന്റ്) എന്നിവർ  നൽകി ഹെഡ്മിസ്ട്രസ്  കെ ആർ  വിനോദിനി റിപ്പോർട് അവതരിപ്പിച്ചു .മുഴക്കുന്നു പഞ്ചായത്തിലെ വിവിധ വാർഡുകളിലെ മെമ്പർമാർ ആശംസ പ്രസംഗങ്ങൾ നടത്തി . പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
                മലയോര മേഖലയിലെ മികച്ച വിദ്യാലയമായ
 
പാല  സ്ക്കൂളില്‍ നടന്ന ആഘോഷങ്ങള്‍ക്ക് സ്ക്കൂള്‍
== ചക്ക മഹോത്സാവം രുചിഭേദങ്ങളുടെ ഉത്സവമായി==
ഹെഡ്മിസ്ട്രസ്   കെ.ആര്‍ വിനോദിനിയും പ്രിന്‍സിപ്പാള്‍
 
മണികണ്ഠനും പരിപാടിക്ക് നേതൃത്വം നല്‍കി. ആഘോഷ
കാക്കയങ്ങാട്:
പരിപാടിക്കുശേഷം വിപുലമായ ഓണ സദ്യയും ഉണ്ടായിരുന്നു.
 
                                                             
                നാട്ടു മധുരം നല്ല ഭക്ഷണം  എന്ന സന്ദേശവുമായി അഞ്ചാമത് ചക്ക മഹോത്സാവം രുചിഭേദങ്ങളുടെ ഉത്സവമായി.ഇരിട്ടി ഗ്രീൻ ലീഫിന്റെ സ്‌നേഹ പച്ച ഹരിത വിദ്യാലയ പരിപാടിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെയും സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും  സഹകരണത്തോടെ സ്കൂൾ പി ടി എ  നേതൃത്വത്തിലാണ്  പരിപാടി നടന്നത്‌.    കൃത്യമായ മുന്നൊരുക്കത്തോടെ പ്രീ പ്രൈമറി മുതൽ 10-)0 തരം വരെയുള്ള 40 ക്ലാസുകളിലെ 1300 ഓളം വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന 300 ഓളം വ്യത്യസ്തങ്ങളായ ചക്ക വിഭവങ്ങൾ പ്രദർശിപിച്ചു.ഓരോ ക്ലാസിലും പ്രത്യേക ഉദ്ഘാടന ചടങ്ങും ചക്കയറിവ് പ്രദർശനവും ചക്കപ്പാട്ടുകളുടെ അവതരണവും നടന്നു.പ്ലാവിലയും പ്രകൃതി സൗഹർദ വസ്തുക്കളും കൊണ്ട് ക്ലാസ് മുറികൾ അലങ്കരിച്ചതും ശ്രദ്ധേയമായി.ചക്ക ബ്രഡ്, ചക്ക ബിരിയാണി, ചക്ക  പുട്ട്,  ചക്ക  പായസം,  ലഡ്ഡു , വട, മധുരവട,  ഇഡലി,  ചവിണി  ചിപ്സ് , ഉണ്ണിയപ്പം , ഹൽവ ,കാലത്തപ്പം,കിണ്ണത്തപ്പം,ജാം,കേക്ക് തുടങ്ങിയ ഇനങ്ങളിലൂടെ പഴയ കാലത്തിന്റെ പ്രധാന ഭക്ഷ്യ വിഭവമായ ചക്കയെ പുതിയ കാലത്തിന്റെ രുചി ഭേദങ്ങൾക്കനുസൃതമായി തയ്യാറാക്കി അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റ ഹരിത കേരള മിഷന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഹരിതോത്സവത്തിന്റെ കൂടി ഭാഗമായാണ് ചക്ക മഹോത്സവം നടന്നത്.ഒരു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വിഭവങ്ങൾ തയ്യാറാക്കി എത്തിക്കുന്ന ചക്ക മഹോത്സവം സംസ്ഥാനത്തു തന്നെ ആദ്യത്തെതാണ്.ഓരോ വിഭവനും തയ്യാറാക്കുന്നതിന്റെ വിശദമായ പാചക കുറിപ്പും അതിന്റെ ഔഷധമൂല്യം അടക്കമുള്ള കാര്യങ്ങളും കുട്ടികൾ എഴുതി പ്രദർശിപ്പിച്ചിരിന്നു. പോഷക സമ്പുഷ്ടമായ ഭക്ഷ്യ വിഭവമായിട്ടും ആളുകൾ പാഴാക്കി കളയുന്ന ചക്കയുടെ ഉപയോഗത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രദർശനം വിദ്യാർത്ഥികളുടെ പാഠഭാഗവുമായ് ബന്ധപ്പെട്ട രീതിയിലാണ് ക്രമീകരിച്ചത്. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് ചക്കപാട്ടു പാടി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് വി വി വിനോദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ കെ കെ സജീവൻ, എം വിനീത, മിനി ചന്ദ്രൻ ,കോ ഓർഡിനേറ്റർ സി എ അബദുൾ ഗഫൂർ, ഇരിട്ടി ഗ്രീൻ ലീഫ് വൈസ് ചെയർമാൻ എൻ ജെ ജോഷി, ജോയിന്റ് സെക്രട്ടറി പി പി രജീഷ്, നിർവാഹക സമിതി അംഗം കെ സി ജോസ്,ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ വിസി ബാലകൃഷ്ണൻ, പ്രധാന അധ്യാപിക കെ ആർ വിനോദിനി, പ്രിൻസിപ്പൽ പി രവീന്ദ്രൻ, കെ എ ഹസ്സൻ ,സീനിയർ അസിസ്റ്റന്റ് സി അബ്ദുൾ അസീസ്, സ്റ്റാഫ് സെക്രട്ടറി എന്ന ഗിരീഷ് ബാല ,റോയി സെബാസ്റ്റൻ ,എം ആർ മഞ്ജുഷ, പി റമീസ് ചന്ദന എന്നിവർ പ്രസംഗിച്ചു .അടുത്ത വർഷം മുതൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിവ് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ചക്ക മഹോത്സവം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിൽ നി സോനം നൽകുന്നതിനും തീരുമാനിച്ചു .  
                                       
 
                                                            ANASWARA
==ദുരിത ബാധിതർക്ക് കൈത്താങ്ങായി എൻ സി സി ==
                                                            SANIYA
 
കാക്കയങ്ങാട്:
            പ്രളയജലം സർവവും തകർത്ത  കുടുംബങ്ങൾക്ക് ആശ്രയമേകാനുള്ള സർക്കാർ ശ്രമങ്ങൾക്ക് ഒരു കൈതാങ്ങ്.  ജി എച്ച് എസ്  പാലായിലെ എൻ സി സി കുട്ടികൾ സ്കൂളിലെ കുട്ടികളിൽ നിന്നും ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി പി ടി എ പ്രസിഡന്റ് വി വി വിനോദിന് കൈമാറി ചടങ്ങിൽ എൻ സി സി ഓഫിസർ രഞ്ജിത് ഇ ,ഹെഡ്മിസ്ട്രസ് കെ ആർ വിനോദിനി എന്നിവർ  പങ്കെടുത്തു
 
 
==പ്രളയ ദുരന്തത്തിൽപ്പെട്ട കൂട്ടുകാർക്കായി പാല ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അക്ഷരക്കൂട്ട്-"സഹപാഠിക്കൊരു കൈത്താങ്ങ്" ==
    കാക്കയങ്ങാട്:         
                പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് സഹായമായി പാല ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അക്ഷരക്കൂട്ട് - "സഹപാഠിക്കൊരു കൈത്താങ്ങ്"പരിപാടി .പാഠപുസ്തങ്ങൾക്കൊപ്പം    ഇതുവരെ എഴുതിയ വിവിധ വിഷയങ്ങളുടെ നോട്ട് പുസ്തകങ്ങളും നഷ്ടമായ ആയിരകണക്കിന് കുട്ടികൾക്ക്, അവർക്ക് വിവിധ വിഷയങ്ങളിലെ ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങളിലെ നോട്ടുകൾ എഴുതി നൽകുന്ന പരിപാടിയാണ് സ്കൂളിൽ 28/08/2018 ചൊവ്വാഴ്ച നടന്നത് .അവധിയായിട്ടും അധ്യാപകരുടെ അഭ്യർത്ഥനപ്രകാരം നൂറോളം കുട്ടികളാണ് സ്കൂളിലെത്തി നോട്ടുകൾ എഴുതി നൽകിയത്. ജി അനിൽകുമാർ മാസ്റ്റർ ഗണിതത്തിനും, സുനിത ടീച്ചർ ,കെ കെ ഗിരീഷ്‌കുമാർമാസ്റ്റർ എന്നിവർ സോഷ്യൽ സയൻസിനും, സി കെ ശശിധരൻ മാസ്റ്റർ   ഹിന്ദിയ്ക്കും സ്‌മിതതോമസ് ടീച്ചർ ഇംഗ്ലീഷിനും എഴുതുന്നതിന് നേതൃത്വം നൽകി .അക്ഷരക്കൂട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ നോട്ടുകൾ പ്രളയ പ്രദേശത്തെ കുട്ടികൾക്ക് കൈമാറും. പരിപാടിയുടെ ഉദ്‌ഘാടനം പ്രധാനാധ്യാപിക കെ ആർ വിനോദിനി നിർവഹിച്ചു . ജി അനിൽകുമാർ ,കെ കെ ഗിരീഷ്‌കുമാർ,സി അബ്ദുൽ ഗഫൂർ,സുനിത സ്‌മിതതോമസ് ടി , സി കെ ശശിധരൻ  ബിന്ദു കെ പി തുടങ്ങിയവർ സംസാരിച്ചു .എഴുതിയ നോട്ടു പുസ്തകങ്ങൾ പി ടി എ പ്രസിഡന്റ് വി വി വിനോദ് ഏറ്റുവാങ്ങി
<!--visbot  verified-chils->
362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/384734...506068" എന്ന താളിൽനിന്ന് ശേഖരിച്ചത്