"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
<!-- legacy XHTML table visible with any browser -->
<!-- legacy XHTML table visible with any browser -->
{|
{|
വരി 8: വരി 9:
{| class="wikitable"
{| class="wikitable"
|-
|-
| [[ചിത്രം:20002_141.jpg|200px]]
| [[ചിത്രം:20002_141.jpg|200px]]
|-
|-
|}  
|}  
വരി 19: വരി 20:
മുഴുവൻ ക്ലാസുകളും ഹൈടെക് സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചു വരുന്നത്.
മുഴുവൻ ക്ലാസുകളും ഹൈടെക് സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചു വരുന്നത്.


<b>ഒരു മഴ ദിവസം</b>
<b><u>കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം</u></b>
 
വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ബാച്ചിന് വേണ്ടി നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡണ്ട് എം.കെ പ്രദീപ്
നിർവ്വഹിച്ചു, നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.അബ്ദുൾ കരീമും നിർവ്വഹിച്ചു
<center>
{| class="wikitable"
|-
| [[ചിത്രം:20002_275.jpg|200px]] || [[ചിത്രം:20002_276.jpg|200px]] || [[ചിത്രം:20002_277.jpg|200px]]
|-
|}
</center>
 
<b><u>ഒരു മഴ ദിവസം വട്ടേനോട് സ്കൂൾ</u></b>
{| class="wikitable"
{| class="wikitable"
|-
|-

21:47, 29 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
പ്രിൻസിപ്പൽ : പ്രസന്ന ടീച്ചർ


2014-15 അ‍ദ്ധ്യയന വർഷത്തിലാണ് ഹയർ സെക്കണ്ടറി ആരംഭിച്ചത്. തുടക്കത്തിൽ സയൻ‍സ് കോംബിനേഷനും 2015-16 വർഷത്തിൽ അനുവദിച്ചു കിട്ടിയ ഹ്യുമാനിറ്റീസ് കോംബിനേഷനുമായി ഇപ്പോൾ 250-ഓളം കുട്ടികൾ പഠിക്കുന്നു. ഫിസിക്സ്, മാത്ത്സ്, കെമിസ്ട്രി , ബയോളജി വിഷയങ്ങളുള്ള സയൻസ് കോംബിനേഷനും ,കമ്പ്യൂട്ടർ ആപ്ലിക്കേ‍ഷൻ‍, ജേർണലിസം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോ‍ഷ്യോളജി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന ഹ്യൂമാനിറ്റീസ് കോംബിനേ‍ഷനുമാണ് ഉള്ളത്.ഹയർസെക്കണ്ടറി കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച ശേഷം 2018-19 അദ്ധ്യയനവർഷം മുതൽ മുഴുവൻ ക്ലാസുകളും ഹൈടെക് സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചു വരുന്നത്.

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം

വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ബാച്ചിന് വേണ്ടി നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡണ്ട് എം.കെ പ്രദീപ് നിർവ്വഹിച്ചു, നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.അബ്ദുൾ കരീമും നിർവ്വഹിച്ചു

ഒരു മഴ ദിവസം വട്ടേനോട് സ്കൂൾ