"ജി.എച്ച്. എസ്. എസ്. കൊട്ടോടി/മാതൃഭൂമി സീഡ്ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 79: വരി 79:
</gallery>

</gallery>

==മാതൃഭൂമി സീഡ് 2018==
==മാതൃഭൂമി സീഡ് 2018 - ഹരിതോത്സവം 2018 ==
'''ജൂൺ 5 പരിസ്ഥിതി ദിനം 2018'''

'''ജൂൺ 5 പരിസ്ഥിതി ദിനം 2018 - ഹരിതോത്സവം 2018 - 1'''

<gallery>
<gallery>
12021 1eco2018.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
12021 1eco2018.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
വരി 101: വരി 101:
12021 16eco.jpg|പാതയോര ഹരിതവൽക്കരണം
12021 16eco.jpg|പാതയോര ഹരിതവൽക്കരണം
</gallery>

</gallery>

'''ജൂൺ 17 ലോക മരുവത്കരണ വിരുദ്ധ ദിനം'''

'''ജൂൺ 17 ലോക മരുവത്കരണ വിരുദ്ധ ദിനം - ഹരിതോത്സവം 2018 -2'''

ജൂൺ 17 ലോക മരുവത്കരണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ അസംബ്ലിയിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് ഹരിതനിയമാവലി പ്രഖ്യാപിച്ചു.സയൻസ് ക്ലബ്ബ് കൺവീനർ അനിൽകുമാർ ഫിലിപ്പ് മരുവത്കരണ വിരുദ്ധ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.ഉച്ചയ്ക്ക് മരുവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടത്തി.
'''ജൂലൈ 1 ഡോക്ടേഴ്സ് ഡേ ദിനാചരണം'''

<gallery>
പ്രമാണം:1haritham 12021.jpg
പ്രമാണം:2haritham 12021.jpg
പ്രമാണം:3haritham 12021.jpg
</gallery>

'''ജൂലൈ 1 ഡോക്ടേഴ്സ് ഡേ ദിനാചരണം - ഹരിതോത്സവം 2018 - 3'''

2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും ഡോക്ടേഴ്സ് ദിനാചരണവും ജൂലൈ 1 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി.പ്രദേശത്തെ ജനകീയ ഡോക്ടർ ഡോ.സമദിനെ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത ആദരിക്കൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകി.2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനം സീഡ് അംഗങ്ങൾക്ക് തേൻവരിക്ക പ്ലാവിൻതൈ വിതരണം ചെയ്ത് ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ നിർവ്വഹിച്ചു.

വരി 116: വരി 121:
12021 seed9 drday.jpg|ശാസ്ത്ര ക്ലബ്ബ് കൺവീനർ അനിൽകുമാർ ഫിലിപ്പ് സംസാരിക്കുന്നു
12021 seed9 drday.jpg|ശാസ്ത്ര ക്ലബ്ബ് കൺവീനർ അനിൽകുമാർ ഫിലിപ്പ് സംസാരിക്കുന്നു
12021 seed10 drday.jpg|ജൂനിയർ റെഡ്ക്രോസ് കൗൺസിലർ പ്രശാന്ത് പി.ജി.സംസാരിക്കുന്നു
12021 seed10 drday.jpg|ജൂനിയർ റെഡ്ക്രോസ് കൗൺസിലർ പ്രശാന്ത് പി.ജി.സംസാരിക്കുന്നു
പ്രമാണം:Seed news2018.jpeg|പത്രവാർത്ത
പ്രമാണം:Seed inaug1 ghssk.jpeg|പത്രവാർത്ത
</gallery>

</gallery>

'''ലോക പ്രകൃതി സംരക്ഷണ ദിനം - ജൂലൈ 28'''

'''ലോക പ്രകൃതി സംരക്ഷണ ദിനം - ജൂലൈ 28 - - ഹരിതോത്സവം 2018 -4'''

<gallery>
<gallery>
പ്രമാണം:Prakruthi ghssk1.jpeg
പ്രമാണം:Prakruthi ghssk1.jpeg
വരി 127: വരി 134:

</gallery>

</gallery>

[[പ്രമാണം:G4210.png|600px|center]]
''' പ്രളയദുരിതബാധിതർക്ക് കൈത്താങ്ങായി സീഡ് ക്ലബ്ബ്  '''

കേരളം കണ്ട മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസമേകാൻ തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ തയ്യാറായി സീഡ് ക്ലബ്ബംഗങ്ങൾ.കുറഞ്ഞ സമയം കൊണ്ട് സഹപാഠികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സുമനസ്സുകളായ നാട്ടുകാരിൽ നിന്നും സമാഹരിച്ച 11500/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്തു.

<gallery>
പ്രമാണം:Seed r.jpeg|
പ്രമാണം:Seed relief.jpeg
പ്രമാണം:Seed relief ghssk7.jpg
പ്രമാണം:Seed relief ghssk6.jpg
പ്രമാണം:Jrc relief ghssk4.jpg
</gallery>
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493886...503089" എന്ന താളിൽനിന്ന് ശേഖരിച്ചത്