തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:18078 kadungapuram.png|ചട്ടരഹിതം|വലത്ത്]] | [[പ്രമാണം:18078 kadungapuram.png|ചട്ടരഹിതം|വലത്ത്]] | ||
<font color="red"><big>ചരിത്ര താളുകളിൽ കോറിയിടാൻ കഴിയാതെ പാേയ, കേവലം അക്ഷരങ്ങളിൽ കോറിയിടാനാവാത്ത ഒത്തിരി | <font color="red"><big>ചരിത്ര താളുകളിൽ കോറിയിടാൻ കഴിയാതെ പാേയ, കേവലം അക്ഷരങ്ങളിൽ കോറിയിടാനാവാത്ത ഒത്തിരി മനുഷ്യരുടെ കണ്ണീരിന്റെയും,കിനാവിന്റെയും കഠിനാനാദ്ധ്വാനത്തിന്റെയും അതുവഴി കെെെക്കൊണ്ട പുരോഗതിയുടെയും ചരിത്രഗാഥയാണ് കടുങ്ങപുരം എന്ന ഗ്രാമത്തിനുള്ളത്. | ||
കാലത്തിനു സാക്ഷികളായ ചിലരുലൂടെ ആ കഥ അനാവരണം ചെയ്യാൻ ശ്രമിക്കുകയാണിവിടെ. ആദ്യകാലത്ത് വൻകാട്ടുപ്രദേശമായിരുന്ന ഈ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നായാട്ടു വിനോദത്തിന് ഉപയോഗിച്ചിരുന്നു. ആ സ്ഥലമാണ് പിന്നീട് ഇന്ത്യാചരിത്രത്തന്റെ തന്നെ ഗതി നിർണ്ണയിച്ച ചരിത്രനായകൻമാരുടെ ഗ്രാമഭൂമിയായിത്തീർന്നത്.</big></font> | കാലത്തിനു സാക്ഷികളായ ചിലരുലൂടെ ആ കഥ അനാവരണം ചെയ്യാൻ ശ്രമിക്കുകയാണിവിടെ. ആദ്യകാലത്ത് വൻകാട്ടുപ്രദേശമായിരുന്ന ഈ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നായാട്ടു വിനോദത്തിന് ഉപയോഗിച്ചിരുന്നു. ആ സ്ഥലമാണ് പിന്നീട് ഇന്ത്യാചരിത്രത്തന്റെ തന്നെ ഗതി നിർണ്ണയിച്ച ചരിത്രനായകൻമാരുടെ ഗ്രാമഭൂമിയായിത്തീർന്നത്.</big></font> | ||
== പേരിന് പിന്നിൽ == | == പേരിന് പിന്നിൽ == | ||
വരി 16: | വരി 16: | ||
= വിദ്യാഭ്യാസം = | = വിദ്യാഭ്യാസം = | ||
ആയുസ്സ് മുഴുവൻ കണ്ണീരും വിയർപ്പും ആരാന്റെ പാടത്തും പറമ്പിലും ഒഴുക്കേണ്ടി വന്നപ്പോൾ അറിവ് ആയുധമാണ് എന്ന തിരിച്ചറിവിന് പഴയ തലമുറക്ക് ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് സമ്പന്നർക്കുപോലും വിദ്യാഭ്യാസത്തിനുള്ള സൗകര്യം അപ്രാപ്യമായിരുന്നു. 1905 ൽ കട്ടിലശ്ശേരിയിൽ രായിൻകുട്ടി മൊല്ല ആരംഭിച്ച ഓത്തുപ്പള്ളി വിദ്യാലയമാണ് ആദ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനം. ഉച്ചവരെ മതപഠനവും , ഉച്ചക്കുശേഷം മലയാളവും കണക്കും പഠിപ്പിച്ചിരുന്ന ഈ സ്ഥാപനമാണ് പിൽക്കാലത്ത് കടുങ്ങപുരം ഹയർ സെകൻഡറിയായി മാറിയത്. | ആയുസ്സ് മുഴുവൻ കണ്ണീരും വിയർപ്പും ആരാന്റെ പാടത്തും പറമ്പിലും ഒഴുക്കേണ്ടി വന്നപ്പോൾ അറിവ് ആയുധമാണ് എന്ന തിരിച്ചറിവിന് പഴയ തലമുറക്ക് ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് സമ്പന്നർക്കുപോലും വിദ്യാഭ്യാസത്തിനുള്ള സൗകര്യം അപ്രാപ്യമായിരുന്നു. 1905 ൽ കട്ടിലശ്ശേരിയിൽ രായിൻകുട്ടി മൊല്ല ആരംഭിച്ച [https://ml.wikipedia.org/wiki/Oathu_Palli ഓത്തുപ്പള്ളി] വിദ്യാലയമാണ് ആദ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനം. ഉച്ചവരെ മതപഠനവും , ഉച്ചക്കുശേഷം മലയാളവും കണക്കും പഠിപ്പിച്ചിരുന്ന ഈ സ്ഥാപനമാണ് പിൽക്കാലത്ത് കടുങ്ങപുരം ഹയർ സെകൻഡറിയായി മാറിയത്. | ||
<br /> | <br /> | ||
ഗുരുകുല വിദ്യാഭ്യാസ സംബ്രദായവും നിലനിന്നിരുന്നു. എഴുത്തച്ഛന്റെ വീട്ടിൽ പോയി മണലിലെഴുതിയായിരുന്നു വിദ്യാരംഭം. പിന്നീട് ഓലയിൽ എഴുത്താണി ഉപയോഗിച്ച് എഴുത്ത് തുടരും. പുല്ലാനിക്കൽ കുഞ്ഞൻ എഴുത്തച്ഛൻ എന്നയാൾ എഴുത്ത് പള്ളിക്കൂടം നടത്തിയിരുന്നു. | [https://ml.wikipedia.org/wiki/Gurukul ഗുരുകുല വിദ്യാഭ്യാസ] സംബ്രദായവും നിലനിന്നിരുന്നു. എഴുത്തച്ഛന്റെ വീട്ടിൽ പോയി മണലിലെഴുതിയായിരുന്നു വിദ്യാരംഭം. പിന്നീട് ഓലയിൽ എഴുത്താണി ഉപയോഗിച്ച് എഴുത്ത് തുടരും. പുല്ലാനിക്കൽ കുഞ്ഞൻ എഴുത്തച്ഛൻ എന്നയാൾ എഴുത്ത് പള്ളിക്കൂടം നടത്തിയിരുന്നു. | ||
= സാസ്‌കാരികം = | = സാസ്‌കാരികം = |