"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/വിദ്യാരംഗം-17/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= നിലാവ് = | |||
=== മേരി ഏഞ്ചലീന VIIIC === | |||
കൂരിരുൾ മൂടിയ രാവിൽ ഏകയായ്
| കൂരിരുൾ മൂടിയ രാവിൽ ഏകയായ്

ഭീതിയോടെ ഞാൻ നടന്നിടുമ്പോൾ,

വെൺമയായ് ശോഭിച്ച് കൂടെ ഒരു കൂട്ടായ്
| വെൺമയായ് ശോഭിച്ച് കൂടെ ഒരു കൂട്ടായ്

പുഞ്ചിരിച്ചെൻ കൂടെ വന്നു നിലാ....
| പുഞ്ചിരിച്ചെൻ കൂടെ വന്നു നിലാ....

| വരി 8: | വരി 8: | ||
രാവിൽ ഉറക്കം വരാതെ ഞാൻ മെത്തയിൽ
| രാവിൽ ഉറക്കം വരാതെ ഞാൻ മെത്തയിൽ

തിരിഞ്ഞും മറിഞ്ഞും കിടന്നിടുമ്പോൾ,
| തിരിഞ്ഞും മറിഞ്ഞും കിടന്നിടുമ്പോൾ,

ജനലഴിക്കോണിലൂടെന്നെ നോക്കി എന്നെ

തവുകിയുരക്കുന്ന പൂ നിലാവ്
| തവുകിയുരക്കുന്ന പൂ നിലാവ്

പാഠപുസ്തകങ്ങൾ തുറന്നുവെച്ച്

ബാലപാഠം ഞാനരുവിടുമ്പോൾ,

മുറിയിലെ ഫിലമന്റ് ബൾബിനെക്കാളേറെ
| മുറിയിലെ ഫിലമന്റ് ബൾബിനെക്കാളേറെ

വെളിച്ചമേകിടുന്ന വെൺമയായ് നിലാ....
| വെളിച്ചമേകിടുന്ന വെൺമയായ് നിലാ....

| വരി 18: | വരി 19: | ||
അത്താഴം കഴിപ്പാൻ നേരമായിടുമ്പോൾ
| അത്താഴം കഴിപ്പാൻ നേരമായിടുമ്പോൾ

അമ്മതൻ കൈയ്യിൽ നിന്ന് ചോറുരുള തിന്നുവാൻ
| അമ്മതൻ കൈയ്യിൽ നിന്ന് ചോറുരുള തിന്നുവാൻ

ഇഷ്ടമെനിക്കേറെ എന്നുമെന്നും...

രാത്രിയിൽ ഒറ്റക്കിരിക്കുമ്പോഴെന്റെ
| രാത്രിയിൽ ഒറ്റക്കിരിക്കുമ്പോഴെന്റെ

കൂട്ടായ് വന്നൊരെൻ പ്രിയ സുഹൃത്തേ,
| കൂട്ടായ് വന്നൊരെൻ പ്രിയ സുഹൃത്തേ,

കത്തിജ്വലിക്കുന്ന സൂര്യനെക്കാളേറെ
| കത്തിജ്വലിക്കുന്ന സൂര്യനെക്കാളേറെ

ഇഷ്ടമാണൊരുപാടെനിക്കു നിന്നെ,

ഇഷ്ടമാണൊരുപാടെനിക്കു നിന്നെ.......

= നിലാവിൽ വിരിയുന്നപൊൻ സ്വപ്നജാലകം = | |||
=== മേരി നിയ.എൻ.ജെ X C === | |||
ദൂരെ നിലാവിന്റെ ചെറുപുഞ്ചിരി
| ദൂരെ നിലാവിന്റെ ചെറുപുഞ്ചിരി

മറക്കാം നമുക്കോരോ ദുഃഖങ്ങളും
| മറക്കാം നമുക്കോരോ ദുഃഖങ്ങളും

ഇന്നീ | ഇന്നീ നിവാലിൻെറ ചെറുപുഞ്ചിരിയിൽ

ഇനിവേണ്ട നമുക്കീ ദുഃഖ ദുരിതങ്ങൾ
| ഇനിവേണ്ട നമുക്കീ ദുഃഖ ദുരിതങ്ങൾ

ദൂരെ നിലാവിന്റെ | ദൂരെ നിലാവിന്റെ സുഖപ്രഭയിൽ

സന്തോഷിക്കാനായ് നിമിഷങ്ങളെ

നൽകുന്നിതാനന്ദ നിമിഷങ്ങളെ

സാമോദമേറ്റുവാങ്ങേണമിന്ന്
| സാമോദമേറ്റുവാങ്ങേണമിന്ന്

നിശയിൽ വിരിയും നീലാവേ
| നിശയിൽ വിരിയും നീലാവേ

നിന്റെയീ ചെറുപുഞ്ചിരിയിൽ
| നിന്റെയീ ചെറുപുഞ്ചിരിയിൽ

നീയിന്നോകിടുന്നൊരാ നിശബ്ദദയും

നൽകുന്നു വിണ്ണിൽ സുഖസ്സമാധാനം

നിശയിൽ വിരിയും | നിശയിൽ വിരിയും നിലാവേ

നിന്റെ ശോഭ ലില്ലിയെതകർ
| നിന്റെ ശോഭ ലില്ലിയെതകർ

ത്തിടുന്നല്ലോ നിന്റെ ഈ
| ത്തിടുന്നല്ലോ നിന്റെ ഈ

വെൺ പ്രകാശം ഒലിവിൻ
| വെൺ പ്രകാശം ഒലിവിൻ

ശാഖകളേന്തി പറക്കും വെള്ളരി-

പ്രാവിനെക്കാൾ സമാധാനദായകം
| പ്രാവിനെക്കാൾ സമാധാനദായകം

വെള്ളരി പ്രാവിനെക്കാൾ
| വെള്ളരി പ്രാവിനെക്കാൾ

| വരി 61: | വരി 60: | ||
നിനക്കായെൻമനം ദാഹിച്ചീടുമെന്നും
| നിനക്കായെൻമനം ദാഹിച്ചീടുമെന്നും

നീയെന്നുമെൻ മനസ്സിന്റെ വിദുരത -
| നീയെന്നുമെൻ മനസ്സിന്റെ വിദുരത -

യകറ്റുവാൻ പുഞ്ചിരിതൂകിയടുത്തെത്തിത്തീടും

വെൺമയാർന്നൊരീ | വെൺമയാർന്നൊരീ നിന്റെയീ മുഖം

നൽകീടുന്നുമിണ്ണനുമാപ്രകാശം

നിന്നെ ഞാനെന്നുടെ മോഹമാക്കി
| നിന്നെ ഞാനെന്നുടെ മോഹമാക്കി

ഹൃദയത്തിന്റെയേതോ ഒരു അറയിൽ
| ഹൃദയത്തിന്റെയേതോ ഒരു അറയിൽ

നിന്നും ഞാനെന്നും സൂക്ഷിച്ചിടുന്നു.

ഓ എന്റെ പൊൻനിലാവേ നിന്നെ,
| ഓ എന്റെ പൊൻനിലാവേ നിന്നെ,

കാണുവാനെന്തോരു ചന്തമിന്ന്.
| കാണുവാനെന്തോരു ചന്തമിന്ന്.

നിന്നെ ക്കാണുന്നൊരു നിമിഷത്തിന്റെ
| നിന്നെ ക്കാണുന്നൊരു നിമിഷത്തിന്റെ

| വരി 78: | വരി 77: | ||
നിന്നിലായെന്നുടെ ഹൃദയപ്രഭ
| നിന്നിലായെന്നുടെ ഹൃദയപ്രഭ

ആ ശോഭതന്നിലായ് നീവിളങ്ങീടുന്നു.
| ആ ശോഭതന്നിലായ് നീവിളങ്ങീടുന്നു.

താരങ്ങൾ തന്നുടെ ഇടയിൽനിന്നെ
| താരങ്ങൾ തന്നുടെ ഇടയിൽനിന്നെ

യെന്ന് കണ്ടാൽ മതിയല്ലോ,പിന്നെ
| യെന്ന് കണ്ടാൽ മതിയല്ലോ,പിന്നെ

ആർക്കും കഴിയില്ലയാ ചിത്രം എന്നിൻനിന്നും
| ആർക്കും കഴിയില്ലയാ ചിത്രം എന്നിൻനിന്നും

തുടച്ചെടുക്കാൻ, അത്രമേൽ
| തുടച്ചെടുക്കാൻ, അത്രമേൽ

കല്ലിലായ കൊത്തിയ ശിൽപരൂപമെ
| കല്ലിലായ കൊത്തിയ ശിൽപരൂപമെ

ന്നപ്പോൾ നീയും പരിക്കുമിന്നെ
| ന്നപ്പോൾ നീയും പരിക്കുമിന്നെ

ൻ ദുഃഖം നിരഞ്ഞയീ മനസ്സിൽ
| ൻ ദുഃഖം നിരഞ്ഞയീ മനസ്സിൽ

നിലാവത്തിരുന്നനു കണ്ണടച്ചാൽ

പിന്നെ യാരുണ്ടെൻ മനസിലെ
| പിന്നെ യാരുണ്ടെൻ മനസിലെ

ന്നാർക്കറിയാം
| ന്നാർക്കറിയാം

| വരി 104: | വരി 103: | ||
ർ ക്കുമില്ലാത്തൊരീ വെൺപ്രഭ
| ർ ക്കുമില്ലാത്തൊരീ വെൺപ്രഭ

ആർക്കുമില്ലാത്തൊരീ വെൺപ്രഭ
| ആർക്കുമില്ലാത്തൊരീ വെൺപ്രഭ

= നീല നിലാവ് = | |||
=== ഭാഗ്യലക്ഷ്മി ബാബു XE === | |||
രാത്രിതൻ അന്ധക്കാരത്തിൽ പ്രകാശമായി
| രാത്രിതൻ അന്ധക്കാരത്തിൽ പ്രകാശമായി

രാവിൻ നിലാതുള്ളി വിണിൽ നിൽപ്പൂ
| രാവിൻ നിലാതുള്ളി വിണിൽ നിൽപ്പൂ