"എച്ച്. എസ്. എസ് ചളവറ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20045 (സംവാദം | സംഭാവനകൾ)
No edit summary
20045 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
   
   


  *  '''SSLC വിദ്യാർത്ഥികൾകൾക്ക് ആഴ്തയിൽ 4 ദിവസം 1 hour അധിക ക്ളാസുകൾ''''
  *  SSLC വിദ്യാർത്ഥികൾക്ക് ആഴ്തയിൽ 4 ദിവസം 1 മണിക്കുർ അധിക ക്ലാസുകൾ


  * '''കായിക അഭിരുചിയുള്ള കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം'''
  * കായിക അഭിരുചിയുള്ള കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം


  * '''ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്സ് കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം 1 hour ക്ളാസ്'''
  * ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്സ് കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം 1 മണിക്കുർ  ക്ളാസ്


  * '''എല്ലാ സബ്‌ജക്ടീലെയും ക്ളബുകളടെ വ്യത്യസ്ത പ്രവർത്തനങ്ങൾ'''
  * എല്ലാ സബ്‌ജക്ടീലെയും ക്ളബുകളടെ വ്യത്യസ്ത പ്രവർത്തനങ്ങൾ


  *
  *ജൂൺ രണ്ടാം വാരം തന്നെ പഠന പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി കോച്ചിംങ്ങ് , യുപി വിഭാഗം - തിളക്കം , എട്ടാം തരത്തിൽ - ശ്രദ്ധ , ഒൻപതാം ക്ലാസ്സിൽ -നവപ്രഭ , പത്താം ക്ലാസ്സിൽ-വിജയശ്രീ എന്നീ പദ്ധതികൾ പ്രകാരമുള്ള ക്ലാസുകൾ
 
* പ‍‌‌‍‍‍ഞ്ചവാദ്യം, കരാട്ടെ  എന്നീവയിൽ തെരഞ്ഞെടുത്ത കുട്ടികൾക്ക് പരിശിലനം
 
* ഹയർ സെക്കണ്ടറി വിഭാഗത്തിൽ  എൻ.എസ്. എസ് യൂണിറ്റ്, സർഗ്ഗം സാഹിത്യവേദി,നാച്വറൽ ക്ലബ്, ഹരിതക്ലബ് എന്നിവയുടെ പ്രവർത്തനങ്ങളുണ്ട്.
'''മികവുൽസവം'''
 
ഏപ്രിൽ13,14 തീയ്യതികളിൽ ചളവറ ഹൈസ്കൂളിന്റെ സമിപ പ്രദേശങ്ങളായ കയിലിയാട്, മുണ്ടക്കോട്ടുകുറുശ്ശി  എന്നിവിടങ്ങളിൽ വെച്ച് കുട്ടികളുടെ മികവാർന്ന പരിപാടികളോടെ,പൊതുജനപങ്കാളിത്തതോടെ മികവുൽസവം നടത്തി.
 
'''സപര്യ'''
 
ചളവറ ഗ്രാമപ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തിന്റെയും ചളവറഹൈസ്കൂളിന്റെയും സംയുക്താഭിസുഖ്യത്തിൽ തെരഞ്ഞെടുത്ത കുട്ടികൾക്ക് ഏപ്രിൽ 28 മുതൽ മെയ് 2 വരെ കലാപഠനക്യാമ്പ് സപര്യ2018 ചളവറഹൈസ്കൂളിൽ നടന്നു.
[[ചിത്രം:20045-21.jpg|thumb|300px|left|]]
 
 
'''പ്രവേശനോൽസവം'''
ജൂൺ 1 ന് നവാഗതരെ വരവേൽക്കുന്നതിനായി പ്രവേശനോൽത്സവം കുട്ടികളുടെ പ‍ഞ്ചവാദ്യത്തോടെ ആരംഭിച്ചു.
 
 
'''പരിസ്ഥിതിദിനാചരണം'''
 
പരിസ്ഥിതി ദിനത്തോടനിബന്ധിച്ച് എല്ലാ കുട്ടികൾക്കും വൃക്ഷതൈകൾ വിതരണം ചെയ്തു.
 
 
 
 
 
 
''വായനാദിനാചരണം'''-ജൂൺ-19
 
[[ചിത്രം:20045-22.jpg|thumb|300px|left|]]  [[ചിത്രം:20045-23.jpg|thumb|300px|center|]]
 
'''യോഗദിനാചരണം'''
 
ജുൺ 21 ന് ചളവറ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ചളവറഹൈസ്കൂൾ അസംബ്ലിഗ്രൗണ്ടിൽ 'യോഗദിനാചരണം നടത്തി.
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ കെ സൂര്യമോൾ നേതൃത്വം നൽകി.
[[ചിത്രം:20045-25.jpg|thumb|300px|left|]][[ചിത്രം:20045-26.jpg|thumb|300px|center|]]
"https://schoolwiki.in/എച്ച്._എസ്._എസ്_ചളവറ/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്