"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/വിദ്യാരംഗം-17 (മൂലരൂപം കാണുക)
00:49, 16 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മലയാള അധ്യാപികയായ അപർണ ടീച്ചർ ആണ് വിദ്യാരംഗം ചുമതല | മലയാള അധ്യാപികയായ അപർണ ടീച്ചർ ആണ് വിദ്യാരംഗം ചുമതല . | ||
മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇൻലന്റ് മാഗസിൻ പുറത്തിറക്കി. മലയാളം ക്ലബിന്റെ ചുമതലയുള്ള അഭിലാഷ് സാറാണ് ഇതിനു നേതൃത്വം നൽകിയത് . സ്കൂളിലെ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ സർഗരചനകൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഇൻലന്റ് മാഗസിൻ പുറത്തിറക്കിയത് . കഥകളും കവിതകളും ഓർമകളും പങ്കുവെച്ചുകൊണ്ടുള്ള ഈ ചെറു മാഗസിൻ വളരെ ലളിതമായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത് . കീ.ങ്കീം.കീ.ങ്കീം. ശ്ശൊറോ എന്ന അനന്യ എ. ജെ യുടെ കഥ പഴയകാലത്തിന്റെ ഓർമകളെ തൊട്ടുണർത്തുന്ന അന്നിന്റെ നന്മയും സന്തോഷവും വിളിച്ചോതുന്ന ഒരു കഥയാണ്. പുഴയെത്തേടി എന്ന മിൻഹയുടെ കഥ നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയുടെ രോദനങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. ആധുനികത എന്ന ദിൽഷിദ പി. വിയുടെ കഥ ആധുനിക മനുഷ്യന്റെ ഇന്റർനെറ്റ് അടിമപ്പെടലും സ്ത്രീകൾക്കെതിരെ ഇന്റർനെറ്റിൽ നടക്കുന്ന അനീതികളും ചർച്ച ചെയ്യുന്നു. ദീപ്തം ആ സ്മരണകൾ എന്ന അഞ്ജിതയുടെ കവിത മഹാത്മജിയുടെ ആശയങ്ങളോട് ഇന്നത്തെ സമൂഹത്തിനു വന്ന ഭാവപ്പകർച്ചയെ ചൂണ്ടിക്കാട്ടുന്നു. അമ്മതൻ മാധുര്യം എന്നഫിദയുടെ കവിത വൃദ്ധസദനങ്ങളിൽ വലിച്ചെറിയപ്പെടുന്ന അമ്മമാരുടെ ദൈന്യതകളെ തുറന്നുകാട്ടുന്ന ഒരു കവിതയാണ്.ആബിദയുടെ മഴ എന്ന കവിത മഴയുടെ ഭാവങ്ങൾ ചർച്ച ചെയ്യുന്നു. എന്റെ പ്രകൃതി എന്ന നന്ദനയുടെ കവിത പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം വിളിച്ചോതുന്ന ഒന്നാണ്. ആത്മകഥ എന്ന ഷഹ്മയുടെ കവിത വെട്ടിനിരത്തപ്പെടുന്ന മരങ്ങളുടെ ആത്മകഥയാണ് പരാമർശിക്കപ്പെടുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും എതിരെ നടക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിന്റെ ആവശ്യം വിളിച്ചോതുന്ന ദിലീഷയുടെ ലേഖനം. കൂടാതെ സ്കൂളിലെ കുട്ടികൾ വരച്ച നിരമധി ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. മിൻഹമേലേതിലിന് കതിർ പുരസ്കാരം ലഭിക്കുകയും ചെയ്തു. | |||
'''ഉമ്പായിയുടെ മരണത്തിൽ അനുശോഷിച്ച് മലയാളം ക്ലബിന്റെ നേതൃത്വത്തിൽ അനുസ്മരണം നടന്നു.ഉമ്പായിയുടെ ഗസലുകളെ വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തകുകയും അവയെ ആസ്വദിക്കാൻ ഒരു അവസരം ഒരുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഗാനങ്ങൾ കുട്ടികൾ ആലപിക്കുകയും ചെയ്‌തു'''''' | |||
'''വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം സ്കൂളിൽ ഹയർസെക്കണ്ടറി ഹാളിൽ വെച്ച് നടന്നു. സ്കൂൾ മാനേജർ ബഷീർ സാർ പരിപാടി ഉദ്ഘാടനം ചെയ്തു.വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത ഗന്ധിയായ കഥകളുടെ ആത്മാവിനെ തൊട്ടറിയാൻ കുട്ടികൾക്കു മലയാളം അധ്യാപകർ ഒരു അവസരം ഒരുക്കികൊടുത്തു. | |||
''' |