"വിദ്യാരംഗം കലാസാഹിത്യ വേദി ജി എച്ച് എസ് എസ് കടുങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിദ്യാരംഗം കലാസാഹിത്യ വേദി ജി എച്ച് എസ് എസ് കടുങ്ങപുരം (മൂലരൂപം കാണുക)
23:36, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Kadungapuramghss എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം-17 എന്ന താൾ [[വിദ്യാരംഗം കലാസാഹ...) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:18078 logo1.png|ചട്ടരഹിതം|ഇടത്ത്]][[പ്രമാണം:18078 vayana.jpg|ചട്ടരഹിതം|വലത്ത്]] | |||
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. | |||
വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:18078 | [[പ്രമാണം:18078 vidy.jpg|ചട്ടരഹിതം|വലത്ത്]] | ||
ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 19ന് വായനാദിനത്തിൽ ആരംഭിച്ചു. സാഹിത്യ ക്വിസ്, കവിതാലാപനം, പ്രസംഗം, ഉപന്യാസരചന, കഥാപാത്രചിത്രീകരണം, ശ്രാവ്യവായന എന്നിവയിൽ മത്സരം നടത്തി. | |||
<br /> | |||
ലക്ഷ്യം | '''ലക്ഷ്യം''' | ||
*കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും ആവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കൽ | *കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും ആവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കൽ | ||
*കലാമേളയ്ക്ക് പരിശീലനം | *കലാമേളയ്ക്ക് പരിശീലനം | ||
*സാഹിത്യവും സംസ്കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പഠനയാത്ര. | *സാഹിത്യവും സംസ്കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പഠനയാത്ര. | ||
== കഥകൾ == | == ഇ-വിദ്യാരംഗം == | ||
----------------- | കുട്ടികളുടെ സഷ്ടികൾ ഐടി ക്ലബ്ബിന്റെ സഹാകരണത്തോടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നു. | ||
== കവിതകൾ == | === കഥകൾ === | ||
----------------- | |||
''''''പെയ്തു തോരാത്ത മഴമേഘങ്ങൾ'' | |||
രാഘവേട്ടാ നമ്മൾ എത്രകഷ്ടപ്പെട്ടു വെച്ച വീടാല്ലേ | |||
ഇപ്പൊ കണ്ടില്ലെ തകർന്ന്തരിപ്പണമായിട്ട്.... | |||
രാഘവേട്ടന്റെ കണ്ണുകണ്ടാൽ സഹിക്കില്ല. | |||
എത്രകാലം മറുനാട്ടിൽ ചോര നീരാക്കി കിട്ടിയ പണംകൊണ്ടു വച്ച വീടാ.. | |||
സങ്കടാവാതിരിക്ക്വോ? | |||
"വാ,പോകാം.ഇവിടെ നിന്നിട്ടെന്താ"?രാഘവേട്ടൻ മുന്നിൽ നടന്നു. | |||
അവൾ പിന്നാലെയും. | |||
കൂടെ അടുത്ത വീട്ടിലെ സുകുമാരൻ ചേട്ടനും കുടുംമ്പവും ഉണ്ട്. | |||
"എടാ രാഘവാ,കഴിഞ്ഞകൊല്ലം വരൾച്ച ഉണ്ടായത് ഓർമ്മയില്ലേ"!? | |||
"ഇക്കൊല്ലം കണ്ടില്ലെ തകർത്ത് പെയ്യ്ണ്! ദൈവത്തിന്റെ ഓരോകളികൾ!" അവർ ക്യാമ്പ് ലക്ഷ്യമാക്കി നടന്നു. | |||
റോഡും പാടവും എവിടെയാണെന്ന തിരിച്ചറിയാൻപോലും പറ്റുന്നില്ല. | |||
അരയോളം വെള്ളമുണ്ട്. ക്യാമ്പിൽ ആകെ ബഹളമാണ്. | |||
കുട്ടികൾ കരയുന്നു. ആളുകളുടെ സംസാരം, പത്രക്കാരും, ടീവിക്കാരും, | |||
അതിനുപുറമെ ക്യാമ്പ് സന്ദർശിക്കാൻ എത്തിയവരും. | |||
അച്ചുവും അപ്പുവും ഓടിവന്നു. വീടു മുങ്ങുന്നതിന്നു മുൻമ്പ് സാധനങ്ങൾ എടുക്കാൻ പോയപ്പോൾ അവരും പോരാൻ വാശിപിടിച്ചതാണ്. | |||
ക്യാമ്പിൽ ഭക്ഷണം ശരിക്കുകിട്ടാനില്ല. കുടിവെള്ളവും ഇല്ല. എങ്ങനെ ജീവിച്ചിരുന്നവരാണ്! | |||
ഇന്നുവെറും അഭയാർത്ഥികൾ! മക്കൾ പഠിക്കുന്ന ഗവൺമെന്റ് സ്കൂളുകളാണ് ക്യാമ്പ്. | |||
ജാതി മത വർഗ്ഗ ഭേതമില്ലാതെ ഇപ്പോൾ എല്ലാവരും ഒന്നാണ്. | |||
"അമ്മേ മിുത്തശ്ശി വിളിക്കുന്നു"അച്ചുവന്ന് പറഞ്ഞപ്പോൾഅവൾ മുറിയിലേക്ക് കയറി. | |||
ഒന്നരമാസമായി കിടപ്പിലായ അമ്മയെ ബഞ്ചുകൾ അടുപ്പിച്ചിട്ട് കിടത്തിയിരിക്കുകയാണ്. | |||
"എന്താ അമ്മേ"...."മോളേ എനിക്കെന്തോ വയ്യാ" | |||
"അച്ചു,മുത്തശ്ശിക്ക് കുറച്ച് വെലള്ളമെടുത്ത് കൊടുക്ക് ഞാൻ ഡോക്ടറെ വിളിച്ചിട്ട് വരാം" | |||
ക്യാമ്പിലുള്ള ഡോക്ടർ വന്ന് അമ്മയേ ഉടൻ ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന് പറഞ്ഞു. | |||
ആംമ്പുലൻസ് വന്ന് അമ്മയെ കയറ്റിപ്പോയപ്പോൾ അവളും പോവാനാഞ്ഞതാണ്. രാഘവേട്ടൻ പോവാമെന്ന് പറഞ്ഞു. | |||
സ്കൂളിന്റെ വരാന്തയിൽ അവർ പോവുന്നതും നോക്കി അവൾ നിന്നു. | |||
അപ്പോഴും മഴ കലിതുള്ളിപ്പെയ്യുകയാണ്!!! | |||
അമൃത 10 A | |||
=== കവിതകൾ === | |||
<big>'''ബസ് സ്റ്റോപ്പുകൾ'''</big> | <big>'''ബസ് സ്റ്റോപ്പുകൾ'''</big> | ||
<br /> | <br /> | ||
വരി 76: | വരി 139: | ||
നഷീദ | നഷീദ | ||
=== ലേഖനം === | |||
== ലേഖനം == | |||
------------------- | ------------------- | ||
== ചിത്രശാല == |