"വിജയഭേരി പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,056 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല

എസ് എസ് എൽ എസി യുടെ വിജയഭേരി പ്രവർത്തനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

എസ് എസ് എൽ എസി യുടെ വിജയഭേരി പ്രവർത്തനങ്ങൾ  25 /06/18 മുതൽ  മുഴുവൻകുട്ടികളെയും ഉൾകൊള്ളിച്ച് ക്ലാസുകൾ ആരംഭിച്ചു. 100 % കുട്ടികളെയും വിജയിപ്പിക്കുകയും 10% ന് മേൽ Full A+ എന്ന ലക്ഷ്യം കൂടി ഞങ്ങൾ ലക്ഷ്യം വെക്കുന്നു. ആഗസ്റ്റ് മാസത്തോടെ അതിനായി A+ ക്ലബ് സജീവമാക്കാനും നവപ്രഭ, ശ്രദ്ധ പരിപാടികൾ സമന്വയിപ്പിച്ച് വിജയഭേരി ശക്തിപ്പെടുത്താൻ ഞങ്ങൾ കൂട്ടായി ശ്രമിക്കുന്നതാണ്.
[[പ്രമാണം:18078 sslc ana2.png|ചട്ടരഹിതം|വലത്ത്‌]]
എസ് എസ് എൽ എസി യുടെ വിജയഭേരി പ്രവർത്തനങ്ങൾ  25 /06/18 മുതൽ  മുഴുവൻകുട്ടികളെയും ഉൾകൊള്ളിച്ച് ക്ലാസുകൾ ആരംഭിച്ചു. 100 % കുട്ടികളെയും വിജയിപ്പിക്കുകയും 10% ന് മേൽ Full A+ എന്ന ലക്ഷ്യം കൂടി ഞങ്ങൾ ലക്ഷ്യം വെക്കുന്നു. പഠനപിന്നാക്കം നിൽക്കുന്ന കുട്ടികളെയും ഉയർന്ന നിലവാരം പുലർത്ത‌ുന്ന കുട്ടികളെയും  കണ്ടെത്തി പ്രത്യേക കോച്ചിംഗ് ക്ലാസുകളും രാത്രി പഠന ക്ലാസുകളും നൽകി വരുന്നു. ആഗസ്റ്റ് മാസത്തോടെ അതിനായി A+ ക്ലബ് സജീവമാക്കാനും നവപ്രഭ, ശ്രദ്ധ പരിപാടികൾ സമന്വയിപ്പിച്ച് വിജയഭേരി ശക്തിപ്പെടുത്താൻ ഞങ്ങൾ കൂട്ടായി ശ്രമിക്കുന്നതാണ്.  ത‌ുടർച്ചയായ വിജയഭേരി പ്രവർത്തനങ്ങളിലൂടെ ഏറെ പിന്നോക്കം നിന്നിരുന്ന എസ് എസ് എൽ സി വിജയ ശതമാസം 99.2% വരെയായി ഉയർത്തുവാൻ സാധിച്ചു.

1 മുതൽ 9 വരെ കുട്ടികളുടെ പഠനപിന്നാക്കം മനസ്സിലാക്കി ആവശ്യമായ പരിഹാര ബോധനം നൽകി വര‌ുന്നു.
1 മുതൽ 9 വരെ കുട്ടികളുടെ പഠനപിന്നാക്കം മനസ്സിലാക്കി ആവശ്യമായ പരിഹാര ബോധനം നൽകി വര‌ുന്നു.

കൺവീനർ ശശികുമാർ സ്രാമ്പിക്കൽ
കൺവീനർ ശശികുമാർ സ്രാമ്പിക്കൽ
== എ+ വിജയികൾ ==
[[പ്രമാണം:18078 A+.jpeg|ചട്ടം|ഇടത്ത്‌|2017-18 ലെ എസ് എസ് എൽ സി, എ+ വിജയികൾ]]
1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/436055...494494" എന്ന താളിൽനിന്ന് ശേഖരിച്ചത്