"എ ബി വി എച്ച് എസ് എസ്, മുഹമ്മ/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
കഴിഞ്ഞ 21 വർഷമായി വോളീബോളിലും ,3 വർഷമായി ക്രിക്കറ്റിലും ,ബാസ്കറ്റ്ബോളിലും  മികച്ച ചാമ്പ്യന്മാരെ വാർത്തെടുത്തു , സ്കൂളിനെ പ്രശസ്തിയുടെ ഉന്നതങ്ങളിൽ എത്തിക്കുകയും ചെയ്തു . അത്‌ലറ്റിക്സിൽ  68 സ്വർണം, വെള്ളി , വെങ്കല മെഡലുകൾ നേടുകയും നാഷണൽ ലെവലിൽ  20 മെഡലുകൾ കാരസ്ഥാനം,ആക്കുകയും  ചെയ്തു.

പവർ ലിഫ്റ്ററ്റിംഗിൽ അശ്വതി ,ശ്രീക്കുട്ടി ,അജീഷ , നവ്യ  ഭാഗ്യ, സോന  എന്നീ കുട്ടികൾ നാഷണൽ ലെവലിൽ 30 മെഡലുകൾ നേടി .സ്തുത്യർഹമായ ഈ നേട്ടത്തിലൂടെ വനിതാ വിഭാഗം  ചാമ്പ്യൻ സ്കൂൾ എന്ന പദവി  എ ബി വി എച്ഛ്  എസ്സ് എസ്സ്  നേടിയെടുത്തു.

2015-ൽ  ചൈനയിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ് മത്സരത്തിൽ സ്ക്കൂളിനെ പ്രതിനിധീകരിച്ച ശ്രീക്കുട്ടി എന്ന വിദ്യാർത്ഥി ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി.കൂടാതെ അശ്വതി എന്ന വിദ്യാർത്ഥി  2 സ്വർണവും ഒരു വെള്ളിയും നേടി .
2015-ൽ  ചൈനയിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ് മത്സരത്തിൽ സ്ക്കൂളിനെ പ്രതിനിധീകരിച്ച ശ്രീക്കുട്ടി എന്ന വിദ്യാർത്ഥി ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി.കൂടാതെ അശ്വതി എന്ന വിദ്യാർത്ഥി  2 സ്വർണവും ഒരു വെള്ളിയും നേടി .15-07-2017 ൽ ജിംനേഷ്യം ഉൽഘാടനം ചെയ്തു .കൂടുതൽ അത്‌ലറ്റുകളെ കണ്ടെത്തുന്നതിനായി ഫിസിക്കൽ അധ്യാപകൻ പ്രതാപൻ സർ സ്കൂളിൽ എത്തുകയും ,അവർക്ക് പരിശീലനം നൽകുകയും ചെയ്തു .

<!--visbot  verified-chils->
<!--visbot  verified-chils->
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/479925" എന്ന താളിൽനിന്ന് ശേഖരിച്ചത്