"സെന്റ് മേരീസ് എൽ പി എസ് ചെറുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:
   2007 ജൂൺ മുതൽ ഈ സരസ്വതീക്ഷത്രം മണ്ണാറശാല ഇല്ലത്തിന്റെ നേര്ട്ടുള്ള മാനേജ്മെന്റിൽ പൂർവ്വാധികം ഭംഗിയായി പ്രവർത്തിച്ചുവരുന്നു.ഈ സ്കൂളിലെ പി.റ്റി.എ യുടെ നേത്യത്വത്തിൽ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തിൽ L.K.G,U.K.G ക്ലാസ്സുകളും പ്രൈമറി വിഭാഗത്തിൽ Std:1,2,3,4 ക്ലാസ്സുസളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.സ്കൂൾ മാനേജ്മെന്റിന്റെ നിർലോഭമായ സഹായം കൊണ്ടും അദ്ധ്യാപക-അനദ്ധ്യാപകരുടെ അത്യധ്വാനത്തിന്റെയും സഹകരണമനോഭാവത്തിന്റെയും ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായും പി.റ്റി.എ യുടെ മഹനീയ നേത്യത്വവും സ്ഖൂളിന്റെ ത്വരിതഗതിയിലുള്ള വളർച്ച സാധ്യമായി.

   ചിട്ടയായ പഠനരീതി, ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടൽ എന്നിവ ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടാൻ സഹായകമാകുന്നുണ്ട്. പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളുടെ ഗുണാത്മകമായ വള്ര‍ച്ച ഓരോ അദ്ധ്യനവർഷത്തെ കല-കായിക-പ്രവർത്തിപരിചയ മേളകളിലും വിവിധ സ്കോളർഷിപ്പുപരീക്ഷകളിലും പ്രകടിതമാകുന്നുണ്ട്.അഭീമാനാർഹമായ വിജയങ്ങളുടെ നെറുകയിലെ മറ്റൊരു പൊൻതൂവൽ കൂടിയാകുകയാണ് ഓരോ അദ്ധ്യയനവർഷവും.

നിലവിലെ അദ്ധ്യാപകർ
ശ്രീ. ബി.ഷാജി ( ഹെഡ് മാസ്റ്റർ )
ശ്രീമതി.ജാസ്മിൻ.റ്റി.എ ( എൽ.പി.എസ്സ്.എ )
ശ്രീമതി.അനിഷ കൃഷണൻ എം.ജി ( എൽ.പി.എസ്സ്.എ )
ശ്രീമതി.മഹേശ്വരി മോഹൻ ( എൽ.പി.എസ്സ്.എ )
ശ്രീമതി.ധന്യ നായർ ( പ്രീ-പൈമറി ടീച്ചർ )
ശ്രീമതി.മറിയാമ്മ ജോൺ ( പ്രീ-പൈമറി ടീച്ചർ )
മറ്റു ജീവനക്കാർ
ശ്രീമതി.ജലജകുമാരി.ബി
ശ്രീമതിഉഷാകുമാരി ( ആയ പ്രീ-പൈമറി )

സ്കൂളിന്റെ പ്രത്യേകതകൾ
സ്കൂളിന്റെ പ്രത്യേകതകൾ
വരി 37: വരി 49:
     @ കമ്പ്യൂട്ടർ പരിശീലനം ( പ്രീ-പ്രൈമറി മുതൽ )
     @ കമ്പ്യൂട്ടർ പരിശീലനം ( പ്രീ-പ്രൈമറി മുതൽ )
     @ യൂണിറ്റ് പരീക്ഷകൾ                             
     @ യൂണിറ്റ് പരീക്ഷകൾ                             
     @ കല-കായിക പ്രവർത്തിപരിചയ പരിശീലനം  
     @ കല-കായിക പ്രവർത്തിപരിചയ പരിശീലനം പ്രീ-പൈമറി 
     @ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന
     @ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന
     @ സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം         
     @ സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം         
വരി 45: വരി 57:
     @ ഡാൻസ് പരിശീലനം                   
     @ ഡാൻസ് പരിശീലനം                   
     @ വാഹന സൗകര്യം
     @ വാഹന സൗകര്യം
   പ്രീ-പ്രൈമറിയിൽ 41 കുട്ടികൾ പഠിക്കുന്നുണ്ട്. 2 അദ്ധ്യാപികമാരും 1 ആയയും കൊച്ചുകുട്ടികളെ പരിശീലിപ്പിക്കുന്നു.1 മുതൽ 4 വരെ ക്ലാസുകളിൽ ആകെ 106കുട്ടികൾ പഠിക്കുന്നുണ്ട്. 5 അദ്ധ്യാപകർ കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ ഒരുക്കി അവരെ അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നു.കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും വിവരലാങ്കേതിക വിദ്യയുടെ സഹായവും ഓരോ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.
   പ്രീ-പ്രൈമറിയിൽ 41 കുട്ടികൾ പഠിക്കുന്നുണ്ട്. 2 അദ്ധ്യാപികമാരും 1 ആയയും കൊച്ചുകുട്ടികളെ പരിശീലിപ്പിക്കുന്നു.1 മുതൽ 4 വരെ ക്ലാസുകളിൽ ആകെ 106കുട്ടികൾ പഠിക്കുന്നുണ്ട്. 5 അദ്ധ്യാപകർ കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ ഒരുക്കി അവരെ അറിവിന്റെ അനന്തവിഹായസിലേക്ക് ആനയിക്കുന്നു.കുട്ടികളുടെ പപ്രീ-പൈമറിഠന നിലവാരം മെച്ചപ്പെടുത്താനാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും വിവരലാങ്കേതിക വിദ്യയുടെ സഹായവും ഓരോ കുട്ടികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
   # സ്കൂൾ ഗ്രന്ഥശാല
   # സ്കൂൾ ഗ്രന്ഥശാല
വരി 51: വരി 63:
   # സ്മാർട്ട് ക്ലാസ് റൂം
   # സ്മാർട്ട് ക്ലാസ് റൂം
         പ്രീ-പ്രൈമറി മുതലുള്ള എല്ലാകുട്ടികളും ആഴ്ചയിൽ രണ്ടു മണിക്കൂർ കംമ്പൂട്ടർ പഠനം നടത്തുന്നുണ്ട്.പാഠഭാഗങ്ങൾ,പഠനപ്രവർത്തനങ്ങൾ,അനുബന്ധപ്രവർത്തനങ്ങൾ എന്നിവയു‍ടെ ദ്രശ്യ-ശ്രാവ്യ രൂപങ്ങൾ അവതരിപ്പിക്കുകയും പഠനം ആസ്വാദ്യമാക്കുകയും ചെയ്യുന്നു.ഇടവേളകളിൽ വിജ്ഞാനപ്രധമായ സി.ഡി കളുടെ പ്രദർശനവും നടത്തുന്നു.

പ്രീ-പൈമറി
   വിദ്യാലയത്തിലെ മറ്റ് ഭൗതാകസൗകര്യങ്ങൾ
   വിദ്യാലയത്തിലെ മറ്റ് ഭൗതാകസൗകര്യങ്ങൾ
       1. ക്ലാസ് മുറികൾ                                              8
       1. ക്ലാസ് മുറികൾ                                              8
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470950" എന്ന താളിൽനിന്ന് ശേഖരിച്ചത്