"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
''' | |||
'''2018 - 19''' | |||
കലാരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിൽ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനുംവേണ്ടി നല്ലൊരു ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. | കലാരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടള്ള നമ്മുടെ സ്കൂളിൽ കലാപ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനുംവേണ്ടി നല്ലൊരു ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. | ||
'''കൺവീനർ: മായ. വി. എം.''' | |||
'''ജോയിൻറ് കൺവീനർ: ഷൈമ. യു.''' | |||
'''സ്റ്റുഡൻറ് കൺവീനർ: മേഘ അജിത്ത് (8 എ)''' | |||
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ജിൽഷ (7 ഇ)''' | |||
'''2017 - 18''' | |||
| വരി 16: | വരി 36: | ||
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മേഘ അജിത്ത | '''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മേഘ അജിത്ത | ||
'''വാട്ടർ കളർ പഠന ക്ലാസ്സ്''' | |||
[[ചിത്രം:WARCRR.jpg]] [[ചിത്രം:WATR CO.jpg]] | |||
അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 3 ശനിയാഴ്ച്ച സെമിനാർഹാളിൽ വച്ച് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാട്ടർ കളറിൽ പഠന ക്ലാസ്സ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് പഠന ക്ലാസ്സ് ഉൽഘാടനം ചെയ്തു. സ്കൂളിലെ ഡ്രോയിംങ്ങ് അദ്ധ്യാപകൻ യൂസുഫ്. എം പഠന ക്ലാസ്സിന് നേതൃത്വം നൽകി. അൻപതിൽ അധികം കുട്ടികൾ പഠന ക്ലാസ്സിൽ പങ്കെടുത്തു. | |||
'''രജ റെനിൻ, ഫിദ നൗറിൻ, മുഹമ്മദ് ഫൈസൽ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന സ്കൂൾ കലോൽസവം പ്രതിഭകൾ''' | |||
[[ചിത്രം:stascraj.jpg]] [[ചിത്രം:Faisal mappilappattu.jpg]] [[ചിത്രം:stattfid.jpg]] | |||
ഈ വർഷത്തെ കേരള സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കഥാപ്രസംഗത്തിൽ രജ റെനിൻ. വി. സി, ഹയർ സെക്കണ്ടറി വിഭാഗം അറബിക് കവിത രചനയിൽ ഫിദ നൗറിൻ, മാപ്പിളപ്പാട്ടിൽ മുഹമ്മജ് ഫൈസൽ എന്നീ വിദ്ധ്യാർത്ഥികൾ എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാന താരങ്ങളായി. | |||
| വരി 22: | വരി 72: | ||
'''നുഹ ബിൻത് അനസ്, രജ റെനിൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ജില്ല സ്കൂൾ കലോൽസവം പ്രതിഭകൾ''' | '''നുഹ ബിൻത് അനസ്, രജ റെനിൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ജില്ല സ്കൂൾ കലോൽസവം പ്രതിഭകൾ''' | ||
| വരി 141: | വരി 190: | ||
അറബി ഗ്രൂപ്പ് സോഗ്, അറബി പദ്യം, അറബി ഗാനം, ഉറുദു പദ്യം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഒപ്പനയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി നുഫ ബിൻത് അനസ്, സംഘനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, നാടോടിനൃത്തം, കുച്ചുപ്പുടി എന്നിവയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, ഭരതനാട്യത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി മേഘ അജിത്ത്, അറബി കഥാപ്രസംഗം, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, അറബി പദ്യത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി രജ റെനിൻ എന്നീ വിദ്ധ്യാർത്ഥികൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ സബ്‌ജില്ല കലാ പ്രതിഭകളായി. | അറബി ഗ്രൂപ്പ് സോഗ്, അറബി പദ്യം, അറബി ഗാനം, ഉറുദു പദ്യം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഒപ്പനയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി നുഫ ബിൻത് അനസ്, സംഘനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, നാടോടിനൃത്തം, കുച്ചുപ്പുടി എന്നിവയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, ഭരതനാട്യത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി മേഘ അജിത്ത്, അറബി കഥാപ്രസംഗം, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, അറബി പദ്യത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി രജ റെനിൻ എന്നീ വിദ്ധ്യാർത്ഥികൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ സബ്‌ജില്ല കലാ പ്രതിഭകളായി. | ||
| വരി 203: | വരി 251: | ||
[[ചിത്രം:Kalosfa.JPG]] [[ചിത്രം:Kalooolvgf.JPG]] [[ചിത്രം:Kadzs.JPG]] | [[ചിത്രം:Kalosfa.JPG]] [[ചിത്രം:Kalooolvgf.JPG]] [[ചിത്രം:Kadzs.JPG]] | ||