"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ലഹരിവിരുദ്ധ ക്ലബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Aysha Rehna (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''2017 - 18'''  
 
                                                                                        '''2018 - 19''' 
 
 
'''കൺവീനർ: എം. എ ഗഫൂർ'''
 
'''ജോയിൻറ് കൺവീനർ:  ഷൈമ. യു'''
 
'''സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് മിൻഹാജ്  (9 എഫ്)'''
 
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: വിസ്മയ  (7 എ)'''
 
 
 
'''ലഹരി വിരുദ്ധദിനം'''
 
 
 
      [[ചിത്രം:fapoli.jpg]]                          [[ചിത്രം:fstu.jpg]]                          [[ചിത്രം:faaanti.jpg]]
 
 
 
ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ ജൂലൈ 11 ന് (ബുധൻ) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കോഴിക്കോട് പ്രിവെൻറീവ് ഒാഫീസർ ബി. യുഗേഷ് ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും ക്ലാസ്സെടുത്തു.
 
 
ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഉൽഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ എം. എ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ജോയിൻറ് കൺവീനർ ഷൈമ ടീച്ചർ നന്ദി പറഞ്ഞു.
 
 
പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ നടത്തി.  എക്സിബിഷൻ തലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി.
 
 
 
 
 
 
                                                                                        '''2017 - 18'''