"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 1: വരി 1:
* '''അഡാർട്ട്  ക്ലബ്'''
===കവിതകൾ===
അഡാർട്ട്  ക്ലബ്ബിന്റെ നേതൃത്വത്തിൽ  കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകിവരുന്നു. മദ്യം ,മയക്കുമരുന്ന് ഇവയുടെ ഉപയോഗം കുട്ടികളിലേക്ക് കടന്നുവരാതിരിക്കുന്നതിനുവേണ്ടി  മാതാപിതാക്കൾക്കും ക്ലാസുകൾ നൽകി വരുന്നു. കുട്ടികൾക്കായി ധ്യാനപരിപാടികൾ  നടത്തിവരുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുട്ടികളുടെ സംഘടനയായ  adart club  ഇവിടെ പ്രവർത്തിക്കുന്നു. സ്കൂളഅ‍ തല യൂണിറ്റിൽ 65 കുട്ടികൾ അംഗങ്ങളാണ്.
====റോസാപ്പൂ====
സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും  കൗൺസിലിങ്ങിനായി സ്കൂളിൽ എത്തുന്നു.
പൂവിൻ ദൗത്യം പ്രണയ നിമിഷം മുതൽ

കല്ലറവരെ അലങ്കരിക്കൽ.........

കല്ലറയ്ക്കു മുകളിലർപ്പിച്ച റോസാപ്പൂവിൻ

സുഗന്ധം അവളെ ഉണർത്തി.......... <br/ >
പൂവിൻ മാസ്മരികതയാൽ കാലം

പുറകോട്ടു പോയ്, കൂടെ അവളും......

കാമുകിയായ്മാറി അവളൊരപ്സരസിനെ

പോൽ............. വിരിഞ്ഞുനിൽക്കും

കുങ്കുമപ്പാടത്തിൻ നടുവിൽ അവൾ......

സ്നഹപൂക്കൾ ചുറ്റും ഇതളായ്പറന്നു........

അകലെ........

സൂര്യകാന്തിപ്പാടം പൂത്തുവിരിഞ്ഞു........,

സുന്ദര വദനംപോൽ.........

ആടിപ്പാടിനടന്നു അവളൊരു മാലാഖയെപ്പോൽ

പൂവിൻ സുഗന്ധം നിലച്ചതും അവൾ മാഞ്ഞു

പോയ്തിരിച്ചു കല്ലറയിലേയ്ക്ക്......

ഒന്നും പറയാതെ......

ആദിയും..........അന്ത്യവും........ഒന്നും........

സ്തബ്ദരായ്നിന്നു ജീവനുള്ള ആത്മാക്കൾ...

വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പിനായ്.......
====പ്രാർത്ഥനയിൽ====
സത്യത്തെ എതിർത്തും

അനീതിയെ പിന്തുണച്ചും

കുറ്റത്തിന് ന്യായം കണ്ടും

പ്രാർത്ഥനായൊരു പ്രതിവിധി .

കള്ളം മറയ്ക്കാനും

കണ്ണിൽ പൊടിയിടാനും

ഇരട്ടത്താപ്പിനും

ആവരണത്തിനുള്ളിൽ.

[[വർഗ്ഗം:കവിതകൾ]]

<!--visbot  verified-chils->
<!--visbot  verified-chils->

16:28, 8 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

കവിതകൾ

റോസാപ്പൂ

പൂവിൻ ദൗത്യം പ്രണയ നിമിഷം മുതൽ
കല്ലറവരെ അലങ്കരിക്കൽ.........
കല്ലറയ്ക്കു മുകളിലർപ്പിച്ച റോസാപ്പൂവിൻ
സുഗന്ധം അവളെ ഉണർത്തി..........
പൂവിൻ മാസ്മരികതയാൽ കാലം
പുറകോട്ടു പോയ്, കൂടെ അവളും......
കാമുകിയായ്മാറി അവളൊരപ്സരസിനെ
പോൽ............. വിരിഞ്ഞുനിൽക്കും
കുങ്കുമപ്പാടത്തിൻ നടുവിൽ അവൾ......
സ്നഹപൂക്കൾ ചുറ്റും ഇതളായ്പറന്നു........
അകലെ........
സൂര്യകാന്തിപ്പാടം പൂത്തുവിരിഞ്ഞു........,
സുന്ദര വദനംപോൽ.........
ആടിപ്പാടിനടന്നു അവളൊരു മാലാഖയെപ്പോൽ
പൂവിൻ സുഗന്ധം നിലച്ചതും അവൾ മാഞ്ഞു
പോയ്തിരിച്ചു കല്ലറയിലേയ്ക്ക്......
ഒന്നും പറയാതെ......
ആദിയും..........അന്ത്യവും........ഒന്നും........
സ്തബ്ദരായ്നിന്നു ജീവനുള്ള ആത്മാക്കൾ...
വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പിനായ്.......

പ്രാർത്ഥനയിൽ

സത്യത്തെ എതിർത്തും
അനീതിയെ പിന്തുണച്ചും
കുറ്റത്തിന് ന്യായം കണ്ടും
പ്രാർത്ഥനായൊരു പ്രതിവിധി .

കള്ളം മറയ്ക്കാനും
കണ്ണിൽ പൊടിയിടാനും
ഇരട്ടത്താപ്പിനും
ആവരണത്തിനുള്ളിൽ.