"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/Activities/HELLO ENGLISH" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(''''കുട്ടികൾക്ക് എന്നും ബാലികേറാമല ആയ ഇംഗ്ലീഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കുട്ടികൾക്ക് എന്നും ബാലികേറാമല ആയ ഇംഗ്ലീഷിനെ അറിയാനും മനസ്സിലാക്കാനും കേരളസർക്കാർ ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയാണ്''''''<font size=4 color=purple>HELLO ENGLISH </font>.'''' '''ശിശുകേന്ദ്രീകൃതപദ്ധതിയാണ്''' '''<font size=4 color=purple>HELLO ENGLISH </font>.''' '''ഇംഗ്ലീഷ് പഠനത്തിന്റെ പതിവ് ചട്ടക്കൂടുകളിൽ നിന്ന് അകന്നു മാറി തികച്ചും  സൗഹൃദമായ രീതിയിൽ കളികളിലൂടെയും കഥകളിലൂടേയും ഇംഗ്ലീഷിനെ സ്വായത്തമാക്കാൻ ഈ പദ്ധതി സഹായിക്കുന്നു. എങ്ങനെ ഒരു പുസ്തകം നിർമ്മിക്കാം?,എങ്ങനെ സാഹചര്യങ്ങൾക്കൊത്ത് സംഭാഷണം നടത്താം?തുടങ്ങി രസകരങ്ങളായ അനവധി മാർഗ്ഗങ്ങളിലൂടെ ഇംഗ്ലീഷിന്റെ രാജപാതകളിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുവാൻ ''''''<font size=4 color=purple>HELLO ENGLISH </font>.''''''ഞങ്ങളുടെ വിദ്യാലയത്തിലും നടപ്പാക്കിയിരിക്കുന്നു .'''
<br/><center>[[ചിത്രം:24669-hlo english.jpg]]</center>
<font size=3 color=blue>''''''കുട്ടികൾക്ക് എന്നും ബാലികേറാമല ആയ ഇംഗ്ലീഷിനെ അറിയാനും മനസ്സിലാക്കാനും കേരളസർക്കാർ ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയാണ്<font size=4 color=purple>HELLO ENGLISH </font>.ശിശുകേന്ദ്രീകൃതപദ്ധതിയാണ്  <font size=4 color=purple>HELLO ENGLISH </font>.ഇംഗ്ലീഷ് പഠനത്തിന്റെ പതിവ് ചട്ടക്കൂടുകളിൽ നിന്ന് അകന്നു മാറി തികച്ചും  സൗഹൃദമായ രീതിയിൽ കളികളിലൂടെയും കഥകളിലൂടേയും ഇംഗ്ലീഷിനെ സ്വായത്തമാക്കാൻ ഈ പദ്ധതി സഹായിക്കുന്നു. എങ്ങനെ ഒരു പുസ്തകം നിർമ്മിക്കാം?,എങ്ങനെ സാഹചര്യങ്ങൾക്കൊത്ത് സംഭാഷണം നടത്താം?തുടങ്ങി രസകരങ്ങളായ അനവധി മാർഗ്ഗങ്ങളിലൂടെ ഇംഗ്ലീഷിന്റെ രാജപാതകളിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുവാൻ <font size=4 color=purple>HELLO ENGLISH </font>.ഞങ്ങളുടെ വിദ്യാലയത്തിലും നടപ്പാക്കിയിരിക്കുന്നു .'''</font>'
[[പ്രമാണം:24669-hlo2.resized.jpg|ലഘുചിത്രം|നടുവിൽ]]
847

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/448052...448121" എന്ന താളിൽനിന്ന് ശേഖരിച്ചത്