"ജി.എച്ച്.എസ്. ബാനം/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('1 മുതൽ 7 വരെ ക്ലാസ്സുകളുള്ള പ്രൈമറി വിഭാഗം സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
1 മുതൽ 7 വരെ ക്ലാസ്സുകളുള്ള പ്രൈമറി വിഭാഗം സ്കൂളിനുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ പന്തിയിലാണ് ഈ വിഭാഗം.കൂടാതെ പി ടി എ യുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന രണ്ട് ക്ലാസ്സുകളുള്ള പ്രീ പ്രൈമറി വിഭാഗവും നല്ല നിലയിൽ പ്രവർത്തിക്കുന്നു
1 മുതൽ 7 വരെ ക്ലാസ്സുകളുള്ള പ്രൈമറി വിഭാഗം സ്കൂളിനുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ പന്തിയിലാണ് ഈ വിഭാഗം.കൂടാതെ പി ടി എ യുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന രണ്ട് ക്ലാസ്സുകളുള്ള പ്രീ പ്രൈമറി വിഭാഗവും നല്ല നിലയിൽ പ്രവർത്തിക്കുന്നു.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പദ്ധതി ഫണ്ടിൽ നിന്ന് ഒന്നാം ക്ലാസ്സിന് വൈറ്റ് ബോർഡും ലാപ്‌ടോപും പ്രൊജക്ടറുമടങ്ങുന്ന സ്മാർട്ട് ക്ലാസ്സ് റൂമും അനുവദിച്ചു തന്നത് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

16:55, 7 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാനം/Primary&oldid=447444" എന്ന താളിൽനിന്ന് ശേഖരിച്ചത്