"ജി.എം.യു.പി.എസ് കാളികാവ് ബസാർ / ഉറവ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളുടേയും സമഗ്ര വ്യക്തിത്വ വികസനത്തിനായി രൂപകല്പന ചെയ്ത് നടപ്പാക്കി വരുന്ന "ഉറവ - ഉള്ളിൽ നിന്ന് ഉയരത്തിലേക്കൊരുണരൽ " പദ്ധതി മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയ പ്രവർത്തനമായി തെരഞ്ഞെടുക്കപ്പെട്ടു. | വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളുടേയും സമഗ്ര വ്യക്തിത്വ വികസനത്തിനായി രൂപകല്പന ചെയ്ത് നടപ്പാക്കി വരുന്ന "ഉറവ - ഉള്ളിൽ നിന്ന് ഉയരത്തിലേക്കൊരുണരൽ " പദ്ധതി മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയ പ്രവർത്തനമായി തെരഞ്ഞെടുക്കപ്പെട്ടു. | ||
ഉകഴിഞ്ഞ മൂന്നുവർഷങ്ങളായി | |||
കാളികാവ് ബസാർ യു.പി.സ്കൂളിൽ നടന്നുവരുന്ന | |||
'ഉറവ-ഉള്ളിൽനിന്നുയരത്തിലേക്കൊരുണരൽ' | |||
പദ്ധതിയെക്കുറിച്ചു പഠിക്കാൻ | |||
കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസിയായ എസ്.സി.ഇ.ആർ.ടി.യുടെ പ്രതിനിധികൾ സ്‌കൂളിലെത്തി. | |||
[[പ്രമാണം:48553-1711.jpg|thumb|150px|മികവ്]] | |||
കുട്ടികളുടെ മനസ്സിന്റെ ശക്തി കുട്ടികളിലെത്തിച്ച് അവരെ ഏതു ലക്‌ഷ്യം നേടാനും പ്രാപ്തരാക്കുക,ആത്മവിശ്വാസമുള്ള തലമുറയെ വാർത്തെടുക്കുക,കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മുഴുവൻ കുട്ടികളെയും ഒന്നാമന്മാരാക്കുക തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളുമായി സ്കൂളിലെ അധ്യാപകനും മോട്ടിവേഷണൽ ട്രെയിനറുമായ ഗിരീഷ് മാരേങ്ങലത്ത് രൂപകൽപ്പന ചെയ്ത | |||
ഉറവ പദ്ധതി എസ്.എസ്.എ.സംഘടിപ്പിച്ച | |||
സംസ്ഥാന മികവുത്സവങ്ങളിലേക്കും | |||
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്കും | |||
തെരഞ്ഞെടുക്കപ്പെട്ടിരുന്നു. | |||
ലക്ഷ്യങ്ങൾ | |||
കുട്ടികളുടെ ജന്മസിദ്ധമായ കഴിവും താല്പര്യവും നിരീക്ഷണത്തിലൂടെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകി ഓരോ കുട്ടിയേയും അതാത് മേഖലകളിൽ ഒന്നാമനാക്കുക.എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. | |||
ജൂൺ മുതൽ മാർച്ച് വരെയാണ് പദ്ധതിയുടെ കാലയളവ് ഓരോ മേഖലകളിലും കുറഞ്ഞത് 40 മണിക്കൂർ പരിശീലനം ലഭ്യമാക്കുവാൻ ശ്രമിക്കുന്നു.പരിശീലന പരിപാടികളെല്ലാം തന്നെ അവധി ദിനങ്ങളിലാണെന്നതുകൊണ്ട് പഠന സമയം അപഹരിക്കുന്നില്ല ഓരോ മാസത്തിലും ഒരു അവധി ദിനത്തിലെങ്കിലും പരിശീലനം ഉറപ്പാക്കുന്നു. | |||
ഫുഡ്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ, കരാട്ടെ, അഭിനയം, സംഗീതം, നൃത്തം, ചെസ്സ്, അധ്യാപനം, ചെണ്ടകൊട്ട്, പാചകം, കമ്പ്യൂട്ടർ, പൊതു വിജ്ഞാനം ( GK ), ഇലക്ട്രിക്സ് & ഇലക്ട്രോണിക്സ്, തയ്യൽ, ചിത്രരചന, കഥ, കവിത, കരകൗശലം, തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നത്. | |||
ജൂൺ മാസത്തിൽ രക്ഷിതാക്കൾക്ക് ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയെക്കുറിച്ചുള്ള ഒരു നോട്ടീസ് വിതരണം ചെയ്യുകയും കുട്ടികളോടു, ക്ലാസ് അധ്യാപകരോടും സംസാരിച്ച് അവന്റെ/അവളുടെ അഭിരുചി /കഴിവ് തിരച്ചറിഞ്ഞ് സമ്മതപത്രത്തിൽ രേഖപ്പെടുത്തി വരാൻ നിർദ്ദേശിക്കുന്നു. ഫുഡ്ബോളിന് പേരും പെരുമയുമേറ്റ നാട്ടിൽ നിന്നുള്ള കുട്ടികളാകയാൽ ഫുഡ്ബോളിന് കൂടുതൽ എൻട്രി വരാറുണ്ട്.ഇത്തരം കുട്ടികളെ സെലക്ഷൻ ക്യാമ്പ് നടത്തി ഒഴിവാകുന്ന കുട്ടികൾക്ക് മറ്റു മേഖലകൾ തെരഞ്ഞെടുക്കാൻ അവസരം നൽകുന്നു. | |||
ഓരോ മേഖലയിലും പ്രാദേശിക വിദഗ്ദ്ധരെ പരിശീലനത്തിനായി.പങ്കെടുപ്പിക്കുന്നു .R P മാരെ സംഘടിപ്പിക്കുന്നതിൽ പി.ടി.എ ക്രിയാത്മകമായ നേതൃത്വം വഹിക്കുന്നു. തികച്ചും സൗജന്യമായാണ് പരിശീലകരുടെ സേവനം ലഭ്യമാകുന്നത് എന്നത് ഈ പദ്ധതിക്ക് ഏറെ ഗുണകരമാണ് .ഒപ്പം പി.ടി.എ ക്ക് അധിക സാമ്പത്തിക ബാധ്യത ഈ പ്രോജക്ടുവഴി ഉണ്ടാകുന്നില്ല എന്നത് നേട്ടമാണ്'(അതാത് മേഖലകളിൽ വിജയം കൈവരിച്ച പ്രൊഫഷണുകളാണ് RP മാരായി എത്താറ്.) | |||
ഈ പരിശീലന പരിപാടി പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഏഴാം ക്ലാസിലെ കുട്ടികൾക്ക് ഓരോ കുട്ടിയും ഒന്നാമനാണ് സാക്ഷ്യപത്രം നൽകുന്നു. മറ്റു കുട്ടികൾക്ക് ഈ പരിശീലന പരിപാടി അടുത്ത അധ്യയന വർഷത്തിലും തുടരുന്നതാണ്. | |||