"തളീക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

224 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഓഗസ്റ്റ് 2018
(ചെ.)
തിരുത്ത്
(ചെ.) (എന്റെ)
(ചെ.) (തിരുത്ത്)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

[[പ്രമാണം:തളീക്കര ദേശം.jpg|thumb|തളീക്കര]]
[[പ്രമാണം:തളീക്കര ദേശം.jpg|thumb|തളീക്കര]]
അങ്ങാടിക്കാഴ്ച
[[പ്രമാണം:ഒറ്റച്ചിറകുള്ള പക്ഷി.jpg|thumb|ഒറ്റച്ചിറകുള്ള പക്ഷി]]

ദയാപരനായ കർത്താവേ, ഈ ആത്മാവിനു കൂട്ടായിരിക്കണമ
  അങ്ങാടിക്കാഴ്ച
 
ദയാപരനായ കർത്താവേ, ഈ ആത്മാവിനു കൂട്ടായിരിക്കണമേ
മണ്ണിനോടു യാത്രപറഞ്ഞു മക്കളെ വിട്ടുപിരിഞ്ഞു...
മണ്ണിനോടു യാത്രപറഞ്ഞു മക്കളെ വിട്ടുപിരിഞ്ഞു...
ജയമാൾ ടാക്കീസിനു മുറ്റത്തെ പീറ്റതെങ്ങിൽ കെട്ടിയ അഹജ
ജയമാൾ ടാക്കീസിനു മുറ്റത്തെ പീറ്റതെങ്ങിൽ കെട്ടിയ ആഹുജ
മൈക്കിലൂടെ എന്നും വൈകുന്നേരം കേട്ടിരുന്ന ഈ ഗാനം ഒരു കാലത്ത്
മൈക്കിലൂടെ എന്നും വൈകുന്നേരം കേട്ടിരുന്ന ഈ ഗാനം ഒരു കാലത്ത്
ഞങ്ങൾ കുട്ടികളെ ഒരുപാടു ദിനചര്യകൾ പഠിപ്പിച്ചിരുന്നു. സിനിമ
ഞങ്ങൾ കുട്ടികളെ ഒരുപാടു ദിനചര്യകൾ പഠിപ്പിച്ചിരുന്നു. സിനിമ
വരി 22: വരി 24:
പാകമാക്കി. ഉഴുതുമറിച്ചും ഞാട്ടിനട്ടും നിലമൊരുക്കി. നടുമ്പോൾ കഥ
പാകമാക്കി. ഉഴുതുമറിച്ചും ഞാട്ടിനട്ടും നിലമൊരുക്കി. നടുമ്പോൾ കഥ
കൾ കൊണ്ടും പാട്ടുകൊണ്ടും വയലുകളെമുഖരിതമാക്കി. വയൽവര
കൾ കൊണ്ടും പാട്ടുകൊണ്ടും വയലുകളെമുഖരിതമാക്കി. വയൽവര
മ്പിൽ പാൽക്കുപ്പികൾ പോലെ നിരന്നു നില്ക്കുന്ന കൊക്കുകളെ കാ
മ്പിൽ പാൽക്കുപ്പികൾ പോലെ നിരന്നു നില്ക്കുന്ന കൊക്കുകളെ കാക്ക
കൾ കൊമ്പുകുലുക്കി വിരട്ടി. വയലുകളിൽ മുണ്ടകനും ചിറെനിയും,
കൾ കൊമ്പുകുലുക്കി വിരട്ടി. വയലുകളിൽ മുണ്ടകനും ചിറെനിയും,
വിളഞ്ഞു.
വിളഞ്ഞു.പിന്നെപ്പിന്നെ മകരത്തിലെ കൊയ്ത്തുകാലം. കൊയ്ത്തുകഴിഞ്ഞാൽ വയലിൽ നിറയെ പശുക്കളും അവയെ മേക്കാൻ നൂറുക്കണക്കിനു കുട്ടികളും വന്നുകൊണ്ടിരുന്നു. വൈകുന്നേരങ്ങളിലെ വസതി,
പിന്നെപ്പിന്നെ മകരത്തിലെ കൊയ്ത്തുകാലം. കൊയ്ത്തുകഴിഞ്ഞാൽ വയലിൽ നിറയെ പശുക്കളും അവയെ മേക്കാൻ നൂറുക്കണ
ക്കിനു കുട്ടികളും വന്നുകൊണ്ടിരുന്നു. വൈകുന്നേരങ്ങളിലെ വസതി
ഒച്ചയും ബഹളവും കൊണ്ട് നിറഞ്ഞു. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ
ഒച്ചയും ബഹളവും കൊണ്ട് നിറഞ്ഞു. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ
വെള്ളക്കെട്ട് നോക്കി പാവലും പടവലവും വെള്ളരിയും വെച്ചുപിടിപ്പിച്ചി.
വെള്ളക്കെട്ട് നോക്കി പാവലും പടവലവും വെള്ളരിയും വെച്ചുപിടിപ്പിച്ചിട്ടുണ്ട്.
ചിലപ്പോഴൊക്കെ അതിരുകളിൽ മണ്ണ് തടമെടുത്ത് നേന്ത്രവാഴകൾ നട്ടു.
ചിലപ്പോഴൊക്കെ അതിരുകളിൽ മണ്ണ് തടമെടുത്ത് നേന്ത്രവാഴകൾ നട്ടു.
ആ തടങ്ങൾ പിന്നീട് ഇടത്തട്ടുകളായും അവ നികത്തിനിർത്തി പറ
ആ തടങ്ങൾ പിന്നീട് ഇടത്തട്ടുകളായും അവ നികത്തിനിർത്തി പറ
മ്പുകളായും മാറ്റി. പറമ്പുകളിൽ മണിമാളികകൾ വന്നു. വയലിനെ
മ്പുകളായും മാറ്റി. പറമ്പുകളിൽ മണിമാളികകൾ വന്നു. വയലിനെ
രണ്ടായി പകുത്തു കായക്കൊടിയിലെക്ക് റോഡു) വന്ന. മാഡാരി.
രണ്ടായി പകുത്തു കായക്കൊടിയിലെക്ക് റോഡു വ ന്നു. റോഡരികിലെ പറമ്പുകളിൽ കാഴ്ചകൾ മറച്ചുകൊണ്ട് മരങ്ങൾ വളർന്നു. ഹരിതകം ചോർന്ന വയലിടങ്ങൾ പിന്നീട് മതിലുകൾ മറച്ച് തെങ്ങിൻതോപ്പു
കിലെ പറമ്പുകളിൽ കാഴ്ചകൾ മറച്ചുകൊണ്ട് മരങ്ങൾ വളർന്നു. ഹരി
തകം ചോർന്ന വയലിടങ്ങൾ പിന്നീട് മതിലുകൾ മറച്ച് തെങ്ങിൻതോപ്പു
കളായി. കാണക്കാണ് വയലുകൾ എങ്ങുപോയെന്ന് ഒരു പിടിയും കിട്ടി.
കളായി. കാണക്കാണ് വയലുകൾ എങ്ങുപോയെന്ന് ഒരു പിടിയും കിട്ടി.
യില്ല.
യില്ല.
വൈകിട്ട് അങ്ങാടിയിൽ നിന്നും അരിയും ചില്ലാനവുമായി നടവര
വൈകിട്ട് അങ്ങാടിയിൽ നിന്നും അരിയും ചില്ലാനവുമായി നടവര
മ്പിലൂടെ നടന്നുപോകുന്ന കൂലിപ്പണിക്കാർ 'നല്ലതങ്ക'യുടെയും
മ്പിലൂടെ നടന്നുപോകുന്ന കൂലിപ്പണിക്കാർ 'നല്ലതങ്ക'യുടെയും
വരി 63: വരി 59:
എല്ലാ മീനുകളും ഇറക്കി. ചാപ്പയിൽ മീൻ ഇറക്കുമ്പോൾ  വണ്ടികൾക്ക് ചുറ്റും ആളു കൂടുമായിരുന്നു. കുറ്റിയാടിയിൽ നിന്നും ദേവർകോവിൽ നിന്നും മീൻ വാങ്ങാൻ ആളുകൾ വന്നു. മീൻ കോട്ടകളും തേയിലയും ഉപ്പിനെയും കെട്ടുകളാക്കി റോഡരികിൽ വിൽപ്പനക്ക് വന്നു. ആളുകൾ ഓലകൊണ്ടും  പാള കൊണ്ടും തീർത്ത മെയിൻ കൊട്ടകളിൽ  വാരിക്കോരി മീനുകൾ കൊണ്ടുപോയി

ഉച്ചയൂണിന് പിരിയുന്ന കാലത്ത് മീൻകൊടുകള് കാലിയാ
ഉച്ചയൂണിന് പിരിയുന്ന കാലത്ത് മീൻകൊടുകള് കാലിയാ
ളായ മൂടിവ 1 കരിം പിൻകാടുകൾക്ക് മുകളിൽ കാക്കകൾ
ളായ മൂടിവെച്ചു. മൂടിവച്ച് മീൻ കൊട്ടകൾക്ക് മുകളിൽ കാക്കകൾ
പറന്നിറങ്ങി നാന് കാമം പകരും പാവം അങ്ങാടിക്കുരുവിനും
പറന്നിറങ്ങി നാന് കാമം പകരും പാവം അങ്ങാടിക്കുരുവിനും
ഭയമില്ലാതെ വന്നു പോയി. രാവും പകലും ആളും ബഹളുമായി തളി
ഭയമില്ലാതെ വന്നു പോയി. രാവും പകലും ആളും ബഹളുമായി തളി
വരി 163: വരി 159:

ബാലൻ തളിയിൽ
ബാലൻ തളിയിൽ
ഒറ്റച്ചിറകുള്ള പക്ഷി
ഒറ്റച്ചിറകുള്ള പക്ഷി
198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/446397...446793" എന്ന താളിൽനിന്ന് ശേഖരിച്ചത്