"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/Activities/ക്ലാസ് പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24669 (സംവാദം | സംഭാവനകൾ)
'രക്ഷിതാക്കളുമായി വളരെയധികം സഹകരിച്ചു പോകുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
24669 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
രക്ഷിതാക്കളുമായി വളരെയധികം സഹകരിച്ചു പോകുന്ന ഒരു വിദ്യാലയമാണ് ഞങ്ങളുടേത് .ഇടക്കിടക്ക് നടത്താറുള്ള ക്ലാസ് പി ടി എ  യിലെ അവരുടെ സാന്നിധ്യം അതിനു തെളിവാണ്...തങ്ങളുടെ മക്കളുടെ പഠനത്തിലെയും മറ്റു പഠ്യേതര വിഷയങ്ങളിലെയും പുരോഗതി അറിയുന്നതിന് അവർ സദാ സന്നദ്ധരാണ്...സ്കൂളിന്റെ നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള അഭിപ്രായങ്ങൾ മുന്നോട്ട് വെക്കാനും അവർ ശ്രദ്ധിക്കാറുണ്ട് ..

[[പ്രമാണം:24669-pta .jpg|ലഘുചിത്രം|ഇടത്ത്‌]]
      കുട്ടികളുടെ അധ്യക്ഷതയിലുള്ള ക്ലാസ്സ് പി ടി എ കളിൽ നടത്തുന്ന തങ്ങളുടെ മക്കളുടെ  കലാപരിപാടികൾ രക്ഷിതാക്കളെ വളരെയധികം സന്തോഷിപ്പിക്കാറുണ്ട് 
 
{|
|-
| [[പ്രമാണം:24669-pta .jpg|ലഘുചിത്രം|ഇടത്ത്‌]] || [[പ്രമാണം:24669-pta5.resized.jpg|ലഘുചിത്രം|നടുവിൽ]]
|-
| [[പ്രമാണം:24669-pta4.resized.jpg|ലഘുചിത്രം]] ||
|}