"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സംഗീത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സംഗീത ക്ലബ് (മൂലരൂപം കാണുക)
12:01, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''2016-2017''' | |||
സംഗീത അദ്ധ്യാപകനായ | സംഗീത അദ്ധ്യാപകനായ ബിബിൻകുമാറിന്റെ നേതൃത്വത്തിൽ '''സിംഫണി''' എന്ന പേരിൽ ഒരു സംഗീത ക്ലബ് പ്രവർത്തിക്കുന്നു. ഹൈസ്കുളിലേയും യു.പി ക്ലാസ്സുകളിലേയും കുട്ടികൾ ഇതിൽ ഉൾപ്പെടുന്നു. | ||
സംഗീത ക്ലബിന്റെ | സംഗീത ക്ലബിന്റെ നേതൃത്വത്തിൽ ലോക സംഗീത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കർണ്ണാടകസംഗീതത്തെ ക്കുറിച്ചുള്ള ഒരു ലഘു വിവരണം 8-A യിലെ ഹഫീസ് അസംബ്ലിയിൽ നടത്തി..യു.പി.യിലെ സഫീർ അഹമ്മദ് സഞ്ജയ്കൃഷ്ണ എന്നിവർ സപ്തസ്വരങ്ങൾ മധുരമായ് ആലപിച്ചു.8-Bയിലെ നവനീത് പ്രശസ്ത സംഗീതഞ്ജയായ ശ്രീമതി.എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ച് ലഘു കുറിപ്പ് അവതരിപ്പിച്ചു.എന്തുകൊണ്ടും സംഗീതദിനം തികച്ചും വ്യത്യസ്തത പുലർത്തി. | ||
[[പ്രമാണം:26056 സംഗീതക്ലബ്.JPG|thumb|Music Club Members with Arjunan Master,Music Teacher Bibin Master and Piano Master]] | [[പ്രമാണം:26056 സംഗീതക്ലബ്.JPG|thumb|left|Music Club Members with Arjunan Master,Music Teacher Bibin Master and Piano Master]] | ||
'''2018-2019''' | |||
എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ക്ലബംഗങ്ങൾക്കുള്ള ഗിറ്റാർ,ഓടക്കുഴൽ,പിയാനോ എന്നീ ഉപകരണങ്ങളിലുള്ള പരിശീലനം നൽകുന്നു. | |||
[[പ്രമാണം:സംഗീത ക്ലബംഗങ്ങൾ വിവിധ വാദ്യോപകരണ പരിശീലനത്തിൽ.jpg|thumb|left|പിയാനോ,ഗിറ്റാർ എന്നീ വാദ്യോപകരണങ്ങളിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികൾ]] | |||
<!--visbot verified-chils-> |