"അഴീക്കോട് എച്ച് എസ് എസ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്രവായനാ മത്സരം നടന്നു | സോഷ്യൽ സയൻസ് ക്ലബ് | ||
വിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്തുവാനും ചരിത്ര പഠന പ്രക്രിയയിൽ അവരെ സജീവമാക്കാനും സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ്. | |||
അഴീക്കോട് എച്ച് എസ് എസ് സ്കൂളിൽ സോഷ്യൽ ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു. | |||
ജൂൺ 5 ന് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ഗാനം അസംബ്ലിയിൽ ആലപ്പിച്ചു. | |||
ജൂൺ 18 ന് ബാലവേല വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ബാലവേലക്കെതിരെ സന്ദേശങ്ങളും ബോധവൽക്കരണവും നടത്തി. | |||
ജുലൈ 11 ന് ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഒരു ജനസംഖ്യാ വർദ്ധനവ് അനുഗ്രഹമോ ശാപമോ എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തി. ഒന്നാം സ്ഥാനം- സ്നേഹ ടി X H | |||
രണ്ടാം സ്ഥാനം- ശ്രീലക്ഷ്മി ടി വി X J | |||
ആഗസ്റ്റ് 1- ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി കേരളം നൂറ്റാണ്ടിലൂടെ എന്ന വിഷയത്തിൽ കേരള ചരിത്ര ക്വിസ്സ് നടത്തി.ഒന്നാം സ്ഥാനം- വിനിഷ പവിത്രൻ IX J | |||
രണ്ടാം സ്ഥാനം- മഞ്ജുഷ ഇ സി VIII E | |||
ആഗസ്റ്റ് 6 – ഹിരോഷിമാദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. | |||
സെപ്തംബർ - സ്കൂൾ തല വാർത്താവായന മത്സരം നടത്തി. | |||
ഒന്നാം സ്ഥാനം- അനാമിക കെ X Aസോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്രവായനാ മത്സരം നടന്നു | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||